Kabeer Ahmed എന്നയാൾ Manufacturing Business, Retail Business കൂടാതെ Real Estate Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Kabeer Ahmed

🏭 United Group, Bengaluru City
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Manufacturing Business
Manufacturing Business
Retail Business
Retail Business
Real Estate Business
Real Estate Business
കൂടുതൽ കാണൂ
ദീർഘ വീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സർവീസ് ബിസിനസ് രംഗത്ത് സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്ത യുവ വ്യവസായിയാണ് കബീർ അഹമ്മദ്. യുണൈറ്റഡ് ഗ്രൂപ്പ് എന്ന കബീർ അഹമദിന്റെ സ്ഥാപനം ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു കൺസ്ട്രക്ഷൻ സ്ഥാപനമാണ്. വില്ല ഡിസൈനിങ്, റസിഡൻഷ്യലും കമ്മേർഷ്യലുമായ ബിൽഡിങ്ങുകൾ ഡിസൈൻ ചെയ്യൽ, ഇന്റീരിയൽ ഡിസൈനിങ്, 3D അനലൈസിങ് എന്നിവയെല്ലാമാണ് യുണൈറ്റഡ് ഗ്രൂപ്പ് നൽകുന്ന സേവനങ്ങൾ.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Kabeer Ahmed ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Kabeer Ahmed കുറിച്ച്

ദീർഘ വീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സർവീസ് ബിസിനസ് രംഗത്ത് സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്ത യുവ വ്യവസായിയാണ് കബീർ അഹമ്മദ്. യുണൈറ്റഡ് ഗ്രൂപ്പ് എന്ന കബീർ അഹമദിന്റെ സ്ഥാപനം ഇന്ന് ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു കൺസ്ട്രക്ഷൻ സ്ഥാപനമാണ്. വില്ല ഡിസൈനിങ്, റസിഡൻഷ്യലും കമ്മേർഷ്യലുമായ ബിൽഡിങ്ങുകൾ ഡിസൈൻ ചെയ്യൽ, ഇന്റീരിയൽ ഡിസൈനിങ്, 3D അനലൈസിങ് എന്നിവയെല്ലാമാണ് യുണൈറ്റഡ് ഗ്രൂപ്പ് നൽകുന്ന സേവനങ്ങൾ. 2014 ൽ...

ദീർഘ വീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സർവീസ് ബിസിനസ് രംഗത്ത് സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്ത യുവ വ്യവസായിയാണ് കബീർ അഹമ്മദ്. യുണൈറ്റഡ് ഗ്രൂപ്പ് എന്ന കബീർ അഹമദിന്റെ സ്ഥാപനം ഇന്ന് ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു കൺസ്ട്രക്ഷൻ സ്ഥാപനമാണ്. വില്ല ഡിസൈനിങ്, റസിഡൻഷ്യലും കമ്മേർഷ്യലുമായ ബിൽഡിങ്ങുകൾ ഡിസൈൻ ചെയ്യൽ, ഇന്റീരിയൽ ഡിസൈനിങ്, 3D അനലൈസിങ് എന്നിവയെല്ലാമാണ് യുണൈറ്റഡ് ഗ്രൂപ്പ് നൽകുന്ന സേവനങ്ങൾ. 2014 ൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കബീർ ബാംഗ്ലൂരിലെ Realm ആർക്കിറ്റെക്ട്സിൽ രണ്ട് വർഷത്തോളം ജോലി ചെയ്തു. അതിന് ശേഷമാണ് 20 ലക്ഷം രൂപ മുതൽമുടക്കിൽ സ്വന്തമായി യുണൈറ്റഡ് ഗ്രൂപ്പ് എന്ന കൺസ്ട്രക്ഷൻ കമ്പനി 2016ൽ ആരംഭിച്ചത്. നിങ്ങൾക്കും ഈ ബിസിനസ് രംഗത്ത് ഒരു വ്യവസായം ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കബീർ അഹമ്മദുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കബീർ ബാംഗ്ലൂരിലെ Realm ആർക്കിറ്റെക്ട്സിൽ രണ്ട് വർഷത്തോളം ജോലി ചെയ്തു. അതിന് ശേഷമാണ് 20 ലക്ഷം രൂപ മുതൽമുടക്കിൽ സ്വന്തമായി യുണൈറ്റഡ് ഗ്രൂപ്പ് എന്ന കൺസ്ട്രക്ഷൻ കമ്പനി 2016ൽ ആരംഭിച്ചത്. നിങ്ങൾക്കും ഈ ബിസിനസ് രംഗത്ത് ഒരു വ്യവസായം ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കബീർ അഹമ്മദുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക