Manu Mathew എന്നയാൾ Digital Creator Business കൂടാതെ Basics of Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Manu Mathew

🏭 Village Real Life, Idukki
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Digital Creator Business
Digital Creator Business
Basics of Business
Basics of Business
കൂടുതൽ കാണൂ
കഴിവും കഠിനാധ്വാനവും കൊണ്ട് ഡിജിറ്റൽ കോണ്ടന്റ് ക്രിയേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിയായ മനു മാത്യു എന്ന ചെറുപ്പക്കാരൻ. 2022ൽ ആരംഭിച്ച യൂട്യൂബ് ചാനൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജനകീയമാക്കി മാറ്റാൻ ഈ യുവാവിന് കഴിഞ്ഞു. 2.70ലക്ഷം സബ്സ്ക്രൈബേഴ്‌സാണ് 'വില്ലേജ് റിയൽ ലൈഫ് ബൈ മനു' എന്ന അദ്ദേഹത്തിന്റെ ചാനലിന് ഇപ്പോഴുള്ളത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Manu Mathew ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Manu Mathew കുറിച്ച്

കഴിവും കഠിനാധ്വാനവും കൊണ്ട് ഡിജിറ്റൽ കോണ്ടന്റ് ക്രിയേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിയായ മനു മാത്യു എന്ന ചെറുപ്പക്കാരൻ. 2022ൽ ആരംഭിച്ച യൂട്യൂബ് ചാനൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജനകീയമാക്കി മാറ്റാൻ ഈ യുവാവിന് കഴിഞ്ഞു. 2.70ലക്ഷം സബ്സ്ക്രൈബേഴ്സാണ് 'വില്ലേജ് റിയൽ ലൈഫ് ബൈ മനു' എന്ന അദ്ദേഹത്തിന്റെ ചാനലിന് ഇപ്പോഴുള്ളത്. നമ്മുടെ നാട്ടിലെ അധികം പര്യവേഷണം ചെയ്യാപ്പെടാത്ത ഗ്രാമങ്ങൾ, വൈവിധ്യമാർന്ന ഗ്രാമഭക്ഷണ സംസ്കാരം, വിവിധ ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദന നടപടിക്രമങ്ങൾ,...

കഴിവും കഠിനാധ്വാനവും കൊണ്ട് ഡിജിറ്റൽ കോണ്ടന്റ് ക്രിയേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിയായ മനു മാത്യു എന്ന ചെറുപ്പക്കാരൻ. 2022ൽ ആരംഭിച്ച യൂട്യൂബ് ചാനൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജനകീയമാക്കി മാറ്റാൻ ഈ യുവാവിന് കഴിഞ്ഞു. 2.70ലക്ഷം സബ്സ്ക്രൈബേഴ്സാണ് 'വില്ലേജ് റിയൽ ലൈഫ് ബൈ മനു' എന്ന അദ്ദേഹത്തിന്റെ ചാനലിന് ഇപ്പോഴുള്ളത്. നമ്മുടെ നാട്ടിലെ അധികം പര്യവേഷണം ചെയ്യാപ്പെടാത്ത ഗ്രാമങ്ങൾ, വൈവിധ്യമാർന്ന ഗ്രാമഭക്ഷണ സംസ്കാരം, വിവിധ ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദന നടപടിക്രമങ്ങൾ, ഓരോ ഗ്രാമങ്ങളിലെയും വ്യത്യസ്ത ജീവിതങ്ങളും രീതികളും, കൃഷി, ജലസേചനം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും മനു മാത്യുവിന്റെ ചാനലിലൂടെ അറിയാൻ സാധിക്കും. വിഡിയോ മേക്കിങ്, എഡിറ്റിങ് എന്നീ മേഖലകളിലും പ്രാവീണ്യമുള്ള വ്യക്തിയാണ് മനു മാത്യു. ഒരു ഡിജിറ്റൽ കോണ്ടന്റ് ക്രിയേറ്ററാകാനോ ഡിജിറ്റൽ ക്രിയേറ്റർ ബിസിനസ് ആരംഭിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മനു മാത്യുവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.

... ഓരോ ഗ്രാമങ്ങളിലെയും വ്യത്യസ്ത ജീവിതങ്ങളും രീതികളും, കൃഷി, ജലസേചനം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും മനു മാത്യുവിന്റെ ചാനലിലൂടെ അറിയാൻ സാധിക്കും. വിഡിയോ മേക്കിങ്, എഡിറ്റിങ് എന്നീ മേഖലകളിലും പ്രാവീണ്യമുള്ള വ്യക്തിയാണ് മനു മാത്യു. ഒരു ഡിജിറ്റൽ കോണ്ടന്റ് ക്രിയേറ്ററാകാനോ ഡിജിറ്റൽ ക്രിയേറ്റർ ബിസിനസ് ആരംഭിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മനു മാത്യുവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക