Renjith Sarovar എന്നയാൾ Digital Creator Business, Government Schemes For Business കൂടാതെ Government Schemes for Farmers എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Renjith Sarovar

📍 Trivandrum, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Digital Creator Business
Digital Creator Business
Government Schemes For Business
Government Schemes For Business
Government Schemes for Farmers
Government Schemes for Farmers
കൂടുതൽ കാണൂ
ഡിജിറ്റൽ കണ്ടൻ്റ് ക്രിയേഷൻ രംഗത്ത് നിരവധി ആരാധകരും ഫോളോവേഴ്സും ഉള്ള വ്യക്തിയാണ് ശ്രീ രഞ്ജിത്ത്. നവ മാധ്യമങ്ങളിൽ മികച്ച ഉള്ളടക്കം സൃഷ്ടിച്ച് കൂടുതൽ കാഴ്ചക്കാരെ നേടുകയും അതുവഴി എങ്ങനെ പണം സമ്പാദിക്കാം എന്നതിൽ ആഴത്തിലുള്ള അറിവ് ശ്രീ രഞ്ജിത്തിനുണ്ട്. ഡിജിറ്റൽ കണ്ടൻ്റ് ക്രിയേഷൻ കൂടാതെ സംവിധാനം, അഭിനയം എന്നിവയും ശ്രീ രഞ്ജിത്തിന്റെ പ്രിയപ്പെട്ട മേഖലകളാണ്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Renjith Sarovar ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Renjith Sarovar കുറിച്ച്

ഡിജിറ്റൽ കണ്ടൻ്റ് ക്രിയേഷൻ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഏറെ പ്രശസ്തനായ വ്യക്തിയാണ് ശ്രീ രഞ്ജിത്ത്. കണ്ടൻ്റ് ക്രിയേഷന് പുറമെ മാധ്യമ രംഗത്ത് 18 വർഷത്തിലധികം അനുഭവസമ്പത്തുമുണ്ട് തിരുവനന്തപുരം സ്വദേശിയായ ഈ ചെറുപ്പക്കാരന്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മാധ്യമരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ശ്രീ രഞ്ജിത്തിന് വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. YouTube, Instagram, Facebook തുടങ്ങിയ നവ മാധ്യമങ്ങളിൽ എങ്ങനെ ഉള്ളടക്കം സൃഷ്ടിക്കാം? അതിനായുള്ള...

ഡിജിറ്റൽ കണ്ടൻ്റ് ക്രിയേഷൻ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഏറെ പ്രശസ്തനായ വ്യക്തിയാണ് ശ്രീ രഞ്ജിത്ത്. കണ്ടൻ്റ് ക്രിയേഷന് പുറമെ മാധ്യമ രംഗത്ത് 18 വർഷത്തിലധികം അനുഭവസമ്പത്തുമുണ്ട് തിരുവനന്തപുരം സ്വദേശിയായ ഈ ചെറുപ്പക്കാരന്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മാധ്യമരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ശ്രീ രഞ്ജിത്തിന് വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. YouTube, Instagram, Facebook തുടങ്ങിയ നവ മാധ്യമങ്ങളിൽ എങ്ങനെ ഉള്ളടക്കം സൃഷ്ടിക്കാം? അതിനായുള്ള തയ്യാറെടുപ്പുകൾ എങ്ങനെ നടത്താം? ഏറ്റവും മികച്ച വീഡിയോകൾ സൃഷ്ടിക്കുകയും അതിലേക്ക് കൂടുതൽ കാഴ്ചക്കാരെ നേടുകയും ചെയ്യുന്നതെങ്ങനെ? സോഷ്യൽ മീഡിയ വഴി എങ്ങനെ പണം സമ്പാദിക്കാം? തുടങ്ങി നവമാധ്യമങ്ങളുടെ എല്ലാ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് ശ്രീ രഞ്ജിത്തിനുണ്ട്. ഡിജിറ്റൽ കണ്ടൻ്റ് ക്രിയേഷൻ കൂടാതെ സംവിധാനം, അഭിനയം എന്നിവയും ശ്രീ രഞ്ജിത്തിന്റെ പ്രിയപ്പെട്ട മേഖലകളാണ്. ഡിജിറ്റൽ കണ്ടന്റ് ക്രിയേഷനെക്കുറിച്ചുള്ള എല്ലാം സംശയങ്ങൾക്കുമുള്ള മറുപടി അദ്ദേഹത്തിന്റെ കയ്യിലുണ്ട്.

... തയ്യാറെടുപ്പുകൾ എങ്ങനെ നടത്താം? ഏറ്റവും മികച്ച വീഡിയോകൾ സൃഷ്ടിക്കുകയും അതിലേക്ക് കൂടുതൽ കാഴ്ചക്കാരെ നേടുകയും ചെയ്യുന്നതെങ്ങനെ? സോഷ്യൽ മീഡിയ വഴി എങ്ങനെ പണം സമ്പാദിക്കാം? തുടങ്ങി നവമാധ്യമങ്ങളുടെ എല്ലാ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് ശ്രീ രഞ്ജിത്തിനുണ്ട്. ഡിജിറ്റൽ കണ്ടൻ്റ് ക്രിയേഷൻ കൂടാതെ സംവിധാനം, അഭിനയം എന്നിവയും ശ്രീ രഞ്ജിത്തിന്റെ പ്രിയപ്പെട്ട മേഖലകളാണ്. ഡിജിറ്റൽ കണ്ടന്റ് ക്രിയേഷനെക്കുറിച്ചുള്ള എല്ലാം സംശയങ്ങൾക്കുമുള്ള മറുപടി അദ്ദേഹത്തിന്റെ കയ്യിലുണ്ട്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക