Vimala Raghu എന്നയാൾ Food Processing & Packaged Food Business, Restaurant Business, Manufacturing Business കൂടാതെ Cloud Kitchen Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Vimala Raghu

📍 Idukki, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Food Processing & Packaged Food Business
Food Processing & Packaged Food Business
Restaurant Business
Restaurant Business
Manufacturing Business
Manufacturing Business
Cloud Kitchen Business
Cloud Kitchen Business
കൂടുതൽ കാണൂ
വിജയകരമായ പിക്കിൾ ബിസിനസ് സംരംഭകയാണ് ഇടുക്കി സ്വദേശിയായ വിമല രഘു. 80 തരം വെറൈറ്റികളിലുള്ള അച്ചാറുകളാണ് വിമല രഘുവിന്റെ "സ്വദേശി പിക്കിൾ വേൾഡ്" എന്ന സംരംഭത്തിലൂടെ തയ്യാറാക്കുന്നത്. 2005ൽ വളരെ കുറഞ്ഞ മുതൽമുടക്കിലാണ് വിമല തന്റെ സംരംഭം ആരംഭിച്ചത്. കഠിനാദ്ധ്വാനവും ബിസിനസിലൂടെ ലാഭം നേടണമെന്ന ആഗ്രഹവുമാണ് വിമലയെ തന്റെ സംരംഭം ഒരു വിജയമാക്കുന്നതിന് കാരണമാക്കിയത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Vimala Raghu ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Vimala Raghu കുറിച്ച്

വിജയകരമായ പിക്കിൾ ബിസിനസ് സംരംഭകയാണ് ഇടുക്കി സ്വദേശിയായ വിമല രഘു. 80 തരം വെറൈറ്റികളിലുള്ള അച്ചാറുകളാണ് വിമല രഘുവിന്റെ "സ്വദേശി പിക്കിൾ വേൾഡ്" എന്ന സംരംഭത്തിലൂടെ തയ്യാറാക്കുന്നത്. 2005ൽ വളരെ കുറഞ്ഞ മുതൽമുടക്കിലാണ് വിമല തന്റെ സംരംഭം ആരംഭിച്ചത്. കഠിനാദ്ധ്വാനവും ബിസിനസിലൂടെ ലാഭം നേടണമെന്ന ആഗ്രഹവുമാണ് വിമലയെ തന്റെ സംരംഭം ഒരു വിജയമാക്കുന്നതിന് കാരണമാക്കിയത്. 3 മുതൽ 4 വരെ തൊഴിലാളികളുള്ള തന്റെ ബിസിനസ് യൂണിറ്റിലൂടെ തയ്യാറാക്കുന്ന 80ഓളം...

വിജയകരമായ പിക്കിൾ ബിസിനസ് സംരംഭകയാണ് ഇടുക്കി സ്വദേശിയായ വിമല രഘു. 80 തരം വെറൈറ്റികളിലുള്ള അച്ചാറുകളാണ് വിമല രഘുവിന്റെ "സ്വദേശി പിക്കിൾ വേൾഡ്" എന്ന സംരംഭത്തിലൂടെ തയ്യാറാക്കുന്നത്. 2005ൽ വളരെ കുറഞ്ഞ മുതൽമുടക്കിലാണ് വിമല തന്റെ സംരംഭം ആരംഭിച്ചത്. കഠിനാദ്ധ്വാനവും ബിസിനസിലൂടെ ലാഭം നേടണമെന്ന ആഗ്രഹവുമാണ് വിമലയെ തന്റെ സംരംഭം ഒരു വിജയമാക്കുന്നതിന് കാരണമാക്കിയത്. 3 മുതൽ 4 വരെ തൊഴിലാളികളുള്ള തന്റെ ബിസിനസ് യൂണിറ്റിലൂടെ തയ്യാറാക്കുന്ന 80ഓളം വെറൈറ്റി അച്ചാറുകൾക്ക് ഇന്ന് വിപണിയിൽ ഏറെ ഡിമാന്റാണ് ഉള്ളത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ഓൺലൈനായുള്ള വില്പനയിലൂടെ വലിയ ലാഭം ഇന്ന് ഈ സംരംഭക നേടുന്നുണ്ട്. ""വിമലമ്മയുടെ രുചിക്കൂട്ട്"" എന്ന വിമലയുടെ യൂട്യൂബ് ചാനലിനും നിരവധി സബ്സ്ക്രൈബേഴ്സും ആരാധകരും ഉണ്ട്. വിമലയെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ വിമലയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധയായ അവരിൽ നിന്ന് നേടൂ.

... വെറൈറ്റി അച്ചാറുകൾക്ക് ഇന്ന് വിപണിയിൽ ഏറെ ഡിമാന്റാണ് ഉള്ളത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ഓൺലൈനായുള്ള വില്പനയിലൂടെ വലിയ ലാഭം ഇന്ന് ഈ സംരംഭക നേടുന്നുണ്ട്. ""വിമലമ്മയുടെ രുചിക്കൂട്ട്"" എന്ന വിമലയുടെ യൂട്യൂബ് ചാനലിനും നിരവധി സബ്സ്ക്രൈബേഴ്സും ആരാധകരും ഉണ്ട്. വിമലയെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ വിമലയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധയായ അവരിൽ നിന്ന് നേടൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക