നിങ്ങളുടെ യോഗ്യതയുടെയും എക്സ്പീരിയൻസുകളുടെയും അടിസ്ഥാനത്തിൽ തൊഴിൽ സഹായം നൽകുന്ന ഒരു സ്ഥാപനമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പുകൾ അതത് സംസ്ഥാനങ്ങളിൽ താമസിക്കുന്ന യുവാക്കളെ ആ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വരാനിരിക്കുന്ന തൊഴിൽ ഒഴിവുകൾക്കായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ഒരവസരം ഒരുക്കാറുണ്ട്. കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റീസെറ്റിൽമെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് (DGR&E) യുടെ കീഴിലുള്ള വികലാംഗരായ സർവീസ് ജീവനക്കാർക്കും ഡിസ്ചാർജ് ചെയ്ത യുദ്ധ തൊഴിലാളികൾക്കുമായി ഒരു റീസെറ്റിൽമെന്റ് ഏജൻസിയായിട്ടാണ് 1945 ജൂലൈയിൽ എംപ്ലോയ്‌മെന്റ് സർവീസുകൾ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ ക്രമേണ തുറക്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് ഓൾ ഇന്ത്യ പ്ലേസ്‌മെന്റ് ഏജൻസിയായി രൂപാന്തരപ്പെട്ടു.
ആമുഖം
ഈ കോഴ്സ് പഠിതാക്കൾക്ക് എങ്ങനെ പ്രയോജനപ്പെടും?
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം & രജിസ്‌ട്രേഷൻ എങ്ങനെ പുതുക്കാം?
കേരള എംപ്ലോയ്‌മെന്റ് സർവീസ് ഡിവിഷൻ
CDC സ്കീമുകൾ, നൈപുണ്യ വികസനത്തിന്റെയും തൊഴിൽ കേന്ദ്രങ്ങളുടെയും പ്രാധാന്യമെന്ത് ?
എന്തൊക്കെയാണ് സേവനങ്ങൾ?
വിവിധ സ്കീമുകൾ
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് FAQ
- പ്രായപരിധി- 18-നും 45-നും ഇടയിൽ പ്രായമുള്ള ആളാണ് നിങ്ങളെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് അനുയോജ്യമാണ്
- തൊഴിൽ അന്വേഷിക്കുന്ന ആൾ - നിങ്ങൾ ഒരു തൊഴിൽ അന്വേഷിക്കുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന ആൾ ആണ് എങ്കിൽ ഈ കോഴ്സ് നിങ്ങൾക്കുള്ളതാണ്!
- എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്കളെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് -നിങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്കളെ പറ്റി കൂടുതൽ ആയിട്ട് അറിയാൻ ആഗ്രഹിക്കുന്ന ആൾ ആണ് നിങ്ങൾ എങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് ഒരു മുതൽക്കൂട്ട് തന്നെ ആണ്
- കേരളത്തിലെ തൊഴിൽ സാധ്യതകളെ പറ്റി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക്- കേരള സംസ്ഥാനത്തിന്റെ തൊഴിൽ അവസരങ്ങളെ പറ്റിയും സാധ്യതകളെപ്പറ്റിയും അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് അനുയോജ്യമാണ്
- എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്താണെന്ന് പഠിക്കും
- ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കും
- നിങ്ങളുടെ വരുമാനം ഉണ്ടാക്കുന്നതിനുള്ള ഒരു പദ്ധതി ഉണ്ടാക്കാൻ പഠിക്കും.
- എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിങ്ങൾക്കെങ്ങനെ തൊഴിൽ കണ്ടെത്താമെന്ന് പഠിക്കും
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.


This certificate is awarded to

For successfully completing
the ffreedom App online course on the topic of
Explore Kerala Employment Exchange and get a job!
12 June 2023
ഈ കോഴ്‌സ് ₹799-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...