How To Start Homestay Business?

ഹോംസ്റ്റേ ബിസിനസ്സ്- പ്രതിമാസം 1 ലക്ഷം രൂപ വരെ സമ്പാദിക്കു

4.7, 202 റിവ്യൂകളിൽ നിന്നും
1 hr 47 mins (15 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹599
₹1,039
42% കിഴിവ്
കോഴ്സിനെക്കുറിച്ച്

ആമുഖം
ഹോം സ്റ്റേ ബിസിനസ്സ് എന്നു കേൾക്കുമ്പോൾ അത് ശരിക്കുമൊരു ബിസിനസ്സ്  ആണോ എന്ന് തോന്നിയേക്കാം. അതെ, ഹോം സ്റ്റേ, അഥവാ നിങ്ങളുടെ വീട്ടിൽ അതിഥികളെ പാർപ്പിക്കുന്ന ഒരു ബിസിനസ്സ് ഇപ്പോൾ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ്, പ്രത്യേകിച്ച് കേരളം പോലുള്ള ടൂറിസം മേഖലകൾ അധികമായിട്ടുള്ള ഒരു സ്റ്റേറ്റിൽ. ടൂറിസ്റ്റുകൾ ഇവിടെ വരുന്നത് ഈ ഒരു സ്ഥലം ആസ്വദിക്കാനും ഇവിടത്തെ അനുഭവം തേടിയുമൊക്കെയാണ്. ഇവിടെയാണ് ഹോം സ്റ്റേ ബിസിനസ്സ് പ്രസക്തമാകുന്നത്. ഈ ബിസിനസ്സ് മോഡലിനെ കുറിച്ച് കൂടുതൽ അറിയാം ഈ കോഴ്സിലൂടെ.
ഒരു ബിസിനസ് ആരംഭിക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. അതിനു വേണ്ടി പല റിസേർച്ചുകളും മറ്റും നമുക്ക് നടത്തേണ്ടി വരും. പ്രത്യേകിച്ച് അതിനു വേണ്ടുന്ന ക്യാപിറ്റൽ അഥവാ മുതൽമുടക്ക് , ആവശ്യമായ സൗകര്യം, ആൾബലം അഥവാ മാൻപവർ , എന്തൊക്കെ റോ മെറ്റീരിയൽസ് (അസംസ്കൃത വസ്തുക്കൾ) വേണ്ടി വരും, അതിന് വേണ്ടുന്ന ഗതാഗത സൗകര്യം (ട്രാൻസ്‌പോർട്ടേഷൻ), അതിനെ പ്രോസസ്സ് ചെയ്യാനുള്ള സമയം, എന്നിങ്ങനെ പലതും.
എന്നാൽ മേല്പറയുന്ന പല കാര്യങ്ങളും ഹോം സ്റ്റേ ബിസിനെസ്സിന് ആവശ്യമില്ല അല്ലെങ്കിൽ വളരെ മിതമായ അളവിൽ മാത്രം ആവശ്യമുള്ളവ ആയിരിക്കും. ഈ കോഴ്സ് നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു ഹോം സ്റ്റേ ബിസിനസ്സ് നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ കുറേ വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.
ഈ ബിസിനസിനെ കുറിച്ചുള്ള എല്ലാ വിശദമായി - അത് ആരംഭിക്കാൻ നേരത്തുള്ള നിയമാശ്രിതമായ അഥവാ ലീഗൽ പ്രോസസ്സ് (ബിസിനസ് രജിസ്റ്റർ ചെയ്യുക, മറ്റ് പ്രാദേശിക നിയമങ്ങൾ പാലിക്കുക എന്നിങ്ങനെ ഉള്ളവ) വശങ്ങൾ ഉൾപ്പടെ എല്ലാം ഈ കോഴ്‌സിൽ നിങ്ങൾക്ക് മനസ്സിലാവാൻ സാധിക്കും. ഇതുവഴി നിങ്ങൾക്ക് ഒരു ഹോം സ്റ്റേ ബിസിനസ്സ് സ്വയം തുടങ്ങാൻ ആവശ്യമായ എല്ലാ അറിവും ലഭിക്കും എന്ന് നിസ്സംശയം പറയാം. അതുകൂടാതെ, ഒരു ഹോം സ്റ്റേ ബിസിനസ്സ് ആരംഭിക്കുമ്പോൾ നിങ്ങൾക്ക് കിട്ടാവുന്ന സർക്കാർ വക ആനുകൂല്യങ്ങളും ലോൺ സൗകര്യങ്ങളും എന്തൊക്കെ എന്ന് മനസ്സിലാക്കാം.
 

ഈ കോഴ്സിലെ അധ്യായങ്ങൾ
15 അധ്യായങ്ങൾ | 1 hr 47 mins
5m 38s
ചാപ്റ്റർ 1
ആമുഖം

ആമുഖം

1m 30s
ചാപ്റ്റർ 2
നിങ്ങളുടെ ഉപദേഷ്ടാവിനെ കണ്ടുമുട്ടുക

നിങ്ങളുടെ ഉപദേഷ്ടാവിനെ കണ്ടുമുട്ടുക

9m 10s
ചാപ്റ്റർ 3
ഹോംസ്റ്റേ ബിസിനസ് - അടിസ്ഥാന ചോദ്യങ്ങൾ

ഹോംസ്റ്റേ ബിസിനസ് - അടിസ്ഥാന ചോദ്യങ്ങൾ

10m 16s
ചാപ്റ്റർ 4
മൂലധനം, സർക്കാർ സൗകര്യങ്ങൾ & ഇൻഷുറൻസ്

മൂലധനം, സർക്കാർ സൗകര്യങ്ങൾ & ഇൻഷുറൻസ്

10m 7s
ചാപ്റ്റർ 5
ലൈസൻസുകൾ, അനുമതി ആവശ്യമാണ്, ഉടമസ്ഥാവകാശം

ലൈസൻസുകൾ, അനുമതി ആവശ്യമാണ്, ഉടമസ്ഥാവകാശം

7m 6s
ചാപ്റ്റർ 6
സ്ഥാനം

സ്ഥാനം

6m 52s
ചാപ്റ്റർ 7
ഹോംസ്റ്റേയുടെ തീമും ഡിസൈനും

ഹോംസ്റ്റേയുടെ തീമും ഡിസൈനും

7m 16s
ചാപ്റ്റർ 8
ഹോംസ്റ്റേയിലെ അടിസ്ഥാന സൗകര്യങ്ങൾ

ഹോംസ്റ്റേയിലെ അടിസ്ഥാന സൗകര്യങ്ങൾ

9m 52s
ചാപ്റ്റർ 9
ആവശ്യമായ സ്റ്റാഫും മാനേജ്മെന്റും

ആവശ്യമായ സ്റ്റാഫും മാനേജ്മെന്റും

9m 29s
ചാപ്റ്റർ 10
ബ്രാൻഡിംഗും മാർക്കറ്റിംഗും

ബ്രാൻഡിംഗും മാർക്കറ്റിംഗും

8m 11s
ചാപ്റ്റർ 11
ഓൺലൈൻ, ഓഫ്‌ലൈൻ ബുക്കിംഗ്

ഓൺലൈൻ, ഓഫ്‌ലൈൻ ബുക്കിംഗ്

5m
ചാപ്റ്റർ 12
ഉപഭോക്തൃ നിലനിർത്തൽ

ഉപഭോക്തൃ നിലനിർത്തൽ

6m 36s
ചാപ്റ്റർ 13
വിലനിർണ്ണയവും അക്കൗണ്ട് മാനേജ്മെന്റും

വിലനിർണ്ണയവും അക്കൗണ്ട് മാനേജ്മെന്റും

5m
ചാപ്റ്റർ 14
വരുമാനം, ചെലവുകൾ, ലാഭം

വരുമാനം, ചെലവുകൾ, ലാഭം

5m 33s
ചാപ്റ്റർ 15
ഉപദേശകന്റെ വെല്ലുവിളികളും നിർദ്ദേശങ്ങളും

ഉപദേശകന്റെ വെല്ലുവിളികളും നിർദ്ദേശങ്ങളും

self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • ഈ കോഴ്‌സിൽ താഴെപറയുന്നവ അടങ്ങിയിരിക്കുന്നു:കോഴ്സ് സമയം: ഒരു മണിക്കൂർ 47 മിനിറ്റ്അധ്യായങ്ങൾ: പതിനഞ്ച്മറ്റുള്ളവ: പരിചയസമ്പന്നനായ പ്രൊഫഷണൽ പരിശീലകൻ, സർട്ടിഫിക്കറ്റ് (കോഴ്സ് പൂർത്തിയാക്കിയ ശേഷം) 
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

സർട്ടിഫിക്കറ്റ്

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ffreedom-badge
of Completion
This certificate is awarded to
Mrs Veena Rajagopalan

For successfully completing
the ffreedom App online course on the topic of

Homestay Business- Earn up to Rs 1 lakh per month

Issued on
12 June 2023

ഈ കോഴ്‌സ് ₹599-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ
മുദ്ര ലോൺ കോഴ്‌സ് (PMMY)
₹599
₹1,039
42% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
നിർമ്മാണ ബിസിനസ്സ് , വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്
ചെറിയ മുതൽ മുടക്കിൽ, വീട്ടിൽ ഇരുന്നുകൊണ്ട് ഇനി എളുപ്പത്തിൽ മെഴുകുതിരികൾ ഉണ്ടാകാം
₹799
₹1,221
35% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
ട്രാവൽ & ലോജിസ്റ്റിക്സ് ബിസിനസ്സ്
ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സിലൂടെ പ്രതിവർഷം 5-8 ലക്ഷം രൂപ വരെ സമ്പാദിക്കു !
₹799
₹1,221
35% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
നിക്ഷേപങ്ങൾ , റിയൽ എസ്റ്റേറ്റ് ബിസിനസ്സ്
എങ്ങനെ ഒരു മികച്ച റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാം?
₹799
₹1,526
48% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
ട്രാവൽ & ലോജിസ്റ്റിക്സ് ബിസിനസ്സ്
ട്രാവൽ & ടൂറിസം ബിസിനസ്സ് കോഴ്സ്
₹599
₹1,039
42% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ട്രാവൽ & ലോജിസ്റ്റിക്സ് ബിസിനസ്സ് , ബിസിനസ്സിന്റെ അടിസ്ഥാന വിവരങ്ങൾ
ഒരു ഐ‌പി‌ഒ മൂല്യമുള്ള കമ്പനി എങ്ങനെ നിർമ്മിക്കാം?
₹799
₹1,465
45% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
ബേക്കറിയും സ്വീറ്റ്സ് ബിസിനസ്സും , റെസ്റ്റോറന്റുകളും ക്ലൗഡ് കിച്ചൻ ബിസിനസ്സും
നിങ്ങളുടെ സ്വന്തം ക്ലൗഡ് കിച്ചൻ ബിസിനസ്സ് ആരംഭിക്കൂ- പ്രതിവർഷം 12 ലക്ഷം രൂപ വരെ സമ്പാദിക്കൂ
₹999
₹1,465
32% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
Download ffreedom app to view this course
Download