ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
നിങ്ങൾ ധനസഹായം തേടുന്ന ഒരു ചെറുകിട വ്യവസായിയാണെങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്താണ് വന്നിരിക്കുന്നത്. നിങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുദ്ര വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം ഈ ഈ കോഴ്സ് വഴി മുദ്ര ലോൺ എന്താണെന്നും അത് എങ്ങനെ ശരിയായ രീതിയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നും അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.
ഈ കോഴ്‌സിലൂടെ മുദ്ര സ്കീം ഉപയോഗിച്ച് നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കാനുള്ള അവസരം ഉണ്ടാവും. ഈ സ്കീമിനെക്കുറിച്ച് അതിന്റെ വിവിധ ക്ലാസ്സിഫിക്കേഷനുകൾ ഉൾപ്പെടെ ഞങ്ങൾ വിശദമായി വിശദീകരിക്കും. ഇതുകൂടാതെ, നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ലോണിനെ കുറിച്ചും അതിൻ്റെ വിശദാംശങ്ങളും അറിയാനാകും.