4.3 from 108 റേറ്റിംഗ്‌സ്
 2Hrs 40Min

സുഗന്ധവ്യഞ്ജന വിതരണ ബിസിനസ്സ്- 35 ശതമാനം വരെ ലാഭം നേടു

സുഗന്ധവ്യഞ്ജന വിതരണ ബിസിനസ്സിൽ നിന്നും എങ്ങനെ നിങ്ങൾക്ക് ലക്ഷങ്ങൾ ലാഭം നേടാം എന്നറിയാം!

ഈ കോഴ്‌സ് ഈ ഭാഷകളിൽ ലഭ്യമാണ് :

Spice Distribution Business Course Video
 
വ്യക്തിഗത ധനകാര്യ കോഴ്‌സുകൾ(15)
കൃഷി കോഴ്‌സുകൾ(19)
ബിസിനസ്സ് കോഴ്‌സുകൾ(33)
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
2Hrs 40Min
 
പാഠങ്ങളുടെ എണ്ണം
13 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 
 

 

 

നൂറ്റാണ്ടുകളായി ഇന്ത്യ പ്രശസ്തിയാർജ്ജിച്ചത് രാജ്യത്തിൻറെ സുഗന്ധവ്യഞ്ജനത്തിന്റെ പേരിൽ ആണ്. ചീനരും, അറബികളും, പറങ്കികളും, ഫ്രഞ്ചുകാരും, ഒടുവിൽ ബ്രിട്ടീഷുകാരും ഇന്ത്യയെ തേടി വന്നത് അവളുടെ സുഗന്ധവ്യഞ്ജനങ്ങൾക്കായിട്ടായിരുന്നു. അത്രയും പ്രശസ്തവും ഗുണവും എറിയതാണ് നമ്മുടെ സുഗന്ധവ്യഞ്ജനങ്ങൾ. നമ്മുടെ ചരിത്രവും സംസ്കാരവും എല്ലാം എടുത്തു നോക്കുകയാണെങ്കിൽ ഉറപ്പായും സുഗന്ധവ്യഞ്ജനങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ ഉണ്ടാകുമെന്നു കാണാം. അത്രമേൽ നമ്മുടെ നിത്യ ജീവിതത്തിൽ അവ ചേർന്ന് നിൽക്കുന്നു. നമ്മുടെ ഭക്ഷണങ്ങൾ അവയില്ലാതെ ഒന്ന് ചിന്തിച്ചു നോക്കൂ, ഓർക്കാനും പോലും സാധ്യമല്ല അല്ലെ?

ഇതിൽ നിന്നും നമ്മുക്ക് സുഗന്ധവ്യഞ്ജനങ്ങൾക്ക് എത്ര വലിയ ഒരു മാർക്കറ്റ് ഉണ്ടെന്നു മനസിലാക്കാം. അതിനാൽ തന്നെ സുഗന്ധവ്യഞ്ജന വിതരണ ബിസിനസ്സ് നിങ്ങൾക്ക് വളരെ അധികം ലാഭം ഉണ്ടാക്കി തരും. ഗുണത്തിലും മണത്തിലും, രുചിയിലും എല്ലാം മുൻപിൽ നിൽക്കുന്ന നമ്മുടെ സുഗന്ധവ്യഞ്ജനങ്ങൾ മരുന്നായിട്ടും ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ സുഗന്ധവ്യഞ്ജന വിതരണ ബിസിനസ്സ് ആരംഭിക്കാനായി നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ ഉടൻ തന്നെ അത് തുടങ്ങാവുന്നതാണ്. ഈ കോഴ്‌സിൽ നിന്നും അതിനാവശ്യമുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.

 

 

 

അനുബന്ധ കോഴ്സുകൾ