4.3 from 101 റേറ്റിംഗ്‌സ്
 2Hrs 48Min

സ്വന്തമായി ഒരു ഇവൻ്റ് മാനേജ്മെൻ്റ് ബിസിനസ്സ് ആരംഭിച്ച് കൂടുതൽ ലാഭം നേടാം!

ലാഭം നേടാനൊരു എളുപ്പമുള്ള മാർഗ്ഗം- ഈവന്റ് മാനേജ്‌മന്റ് എന്ന ബിസിനസ്സ് വഴിയിലൂടെ

ഈ കോഴ്‌സ് ഈ ഭാഷകളിൽ ലഭ്യമാണ് :

Event management business course video
 
വ്യക്തിഗത ധനകാര്യ കോഴ്‌സുകൾ(14)
കൃഷി കോഴ്‌സുകൾ(19)
ബിസിനസ്സ് കോഴ്‌സുകൾ(34)
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
2Hrs 48Min
 
പാഠങ്ങളുടെ എണ്ണം
10 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
ബിസിനസ്സ് അവസരങ്ങൾ, Completion Certificate
 
 

നിങ്ങൾ ഒരു നല്ല സംഘാടകനാണ് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾക്ക് സ്വയം തോന്നിയിട്ടുണ്ടോ? അതിനുള്ള കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനം സ്വയം തുടങ്ങാം! 

ഇവന്റ് മാനേജ്‌മെന്റ് മേഖല വളരെ വേഗം കുതിച്ചുയരുന്ന ഒന്നാണ്. വ്യവസായപരമായും വാണിജ്യപരമായും , ഇത് മറ്റു പല ബിസിനസ്സ് സംരംഭങ്ങളെ സംബന്ധിച്ച് ലാഭം കുമിച്ച് കൂടുന്ന ഒന്നാണ്. 

എല്ലായ്‌പ്പോഴും നിരവധി സംഭവങ്ങൾ നടക്കുന്നതിനാൽ ഇവന്റ് മാനേജ്‌മെന്റ് ഒരു ലാഭകരമായ ബിസിനസ്സായി വളർന്നു. ഈ കോഴ്സിൽ ഇന്ത്യയിൽ ഒരു ഇവന്റ് മാനേജ്മെന്റ് ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ പഠിക്കും.

 

അനുബന്ധ കോഴ്സുകൾ

 
Ffreedom App

ffreedom app ഡൗൺലോഡ് ചെയ്യൂ, റഫറൽ കോഡ് ആയ LIFE കൊടുക്കു, അതിലൂടെ 3,000 രൂപ വരെ സ്കോളർഷിപ്പ് ഉടൻ നേടു