ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
മൈക്രോഗ്രീൻ ഫാർമിംഗ് എന്നത് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഒരു പുതിയ കോൺസെപ്റ്റ് ആണ്. മൈക്രോഗ്രീൻ ഫാർമിംഗ് എന്നാൽ മുളപ്പിച്ചെടുത്ത ചെടികൾ, അഥവാ വിത്ത് മുളപ്പിച്ച് വളരും മുമ്പ് കൊയ്തെടുക്കുന്ന രീതിയാണ്. ഈ ഫാർമിംഗ് രീതിക്ക് ആഗോളതാരത്തിൽ ഒരു വലിയ ഡിമാൻഡ് തന്നെയുണ്ട്. കണക്കുകൾ പ്രകാരം മൈക്രോഗ്രീൻ ഫാർമിംഗിന്റെ മാർക്കറ്റ് വാല്യൂ എന്ന് പറയുന്നത് 11,022 കോടി രൂപയോളം വരും! ഇനിയുള്ള വർഷങ്ങളിൽ ഈ ബിസിനസ്സിന്റെ വാല്യൂ വീണ്ടും കൂടും എന്നാണ് പറയപ്പെടുന്നത്.
മൈക്രോഗ്രീൻ ഫാർമിംഗിന് ഇന്ത്യയിലുള്ള ഭാവിയെ പറ്റിയും ഈ ഫാർമിംഗ് രീതി എങ്ങനെ നിങ്ങൾക്ക് മുതലെടുത്ത് ലാഭം കോയാമെന്നും ffreedom appന്റെ ഈ കോഴ്സിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും.
ഈ കോഴ്സിൽ നിങ്ങൾക്ക് എന്തൊക്കെ കവർ ചെയ്യുമെന്നും, ആർക്കൊക്കെയാണ് ഈ കോഴ്സ് ഉപകരിക്കുക എന്നും ഈ കോഴ്സിന്റെ ഗുണങ്ങളെക്കുറിച്ചുമൊക്കെ നമുക്ക് നോക്കാം.