4.5 from 64.5K റേറ്റിംഗ്‌സ്
 3Hrs 16Min

ആട്/ചെമ്മരിയാട്‌ വളർത്തൽ ബിസിനസ്സ് കോഴ്സ്

പ്രതിവർഷം 1 കോടി രൂപ വരുമാനം ചെയ്യാം: ഫ്രീഡം ആപ്പ് ഉപയോഗിച്ച് ചെമ്മരിയാടുകളും ആട് വളർത്തലും തുടങ്ങാം

ഈ കോഴ്‌സ് ഈ ഭാഷകളിൽ ലഭ്യമാണ് :

Best Sheep & Goat Farming Course Online
 
വ്യക്തിഗത ധനകാര്യ കോഴ്‌സുകൾ(15)
കൃഷി കോഴ്‌സുകൾ(19)
ബിസിനസ്സ് കോഴ്‌സുകൾ(34)
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
3Hrs 16Min
 
പാഠങ്ങളുടെ എണ്ണം
14 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
ഇൻഷുറൻസ് ആസൂത്രണം,ബിസിനസ്സ് അവസരങ്ങൾ, Completion Certificate
 
 

നിങ്ങളുടെ ഭൂമിയിൽ ലാഭകരമായ ചെമ്മരിയാട് വളർത്തൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളുടെ "ചെമ്മരിയാട് & ആട് ഫാമിംഗ് കോഴ്സ് - പ്രതിവർഷം ഒരു കോടി രൂപ സമ്പാദിക്കാം" എന്നത് നിങ്ങൾക്ക് അനുയോജ്യമായതാണ്. ഈ സമഗ്രമായ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഇന്ത്യയിലെ ചെമ്മരിയാട്, ആട് വളർത്തൽ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം നിങ്ങളെ പഠിപ്പിക്കുന്നതിനാണ്. ചെമ്മരിയാടുകളുടെയും ആടുകളുടെയും വ്യത്യസ്ത ഇനങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും നിങ്ങളുടെ ഭൂമിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ ഇനത്തെക്കുറിച്ചും നിങ്ങൾ പഠിക്കും. ഞങ്ങൾ ചെമ്മരിയാട്, ആട് വളർത്തൽ, അതുപോലെ ചെമ്മരിയാടുകൾക്കും ആടുകൾക്കുമുള്ള മികച്ച തീറ്റ, ശരിയായ പരിചരണം നൽകുകയും പരമാവധി ലാഭത്തിനായി അവയെ എങ്ങനെ വളർത്തുകയും ചെയ്യാം എന്നെല്ലാം ഈ കോഴ്‌സിൽ ഉൾകൊള്ളുന്നു. നിങ്ങളുടെ ചെമ്മരിയാടുകളെയും ആടിനെയും എങ്ങനെ ഫലപ്രദമായി വിപണനം ചെയ്യാമെന്നും നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില കണ്ടെത്താമെന്നും നിങ്ങൾ പഠിക്കും. ഈ കോഴ്‌സ് പഠിപ്പിക്കുന്നത് ചെമ്മരിയാടുകളെയും ആടുകളെയും വളർത്തുന്നതിൽ വർഷങ്ങളോളം പരിചയമുള്ള പരിചയസമ്പന്നരായ കർഷകരും വ്യവസായ വിദഗ്ധരും ആണ്. അവർ അവരുടെ അറിവ് പങ്കിടുകയും നിങ്ങളുടെ വിളവ് വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും തന്ത്രങ്ങളും നിങ്ങൾക്ക് പറഞ്ഞു തരികയും ചെയ്യും.

കോഴ്‌സിന്റെ അവസാനത്തോടെ, നിങ്ങളുടെ ഭൂമിയിൽ ലാഭകരമായ ആടു വളർത്തൽ ബിസിനസ്സ് ആരംഭിക്കുവാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങൾക്കുണ്ടാകും. ചെമ്മരിയാട്, ആട് വളർത്തൽ എത്രത്തോളം ലാഭകരമാണ്, ഇന്ത്യയിൽ വിജയകരമായ ആടു വളർത്തൽ ബിസിനസ്സ് എങ്ങനെ തുടങ്ങാം തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്ക് കഴിയും. ffreedom ആപ്പിൽ ഇപ്പോൾ തന്നെ സൈൻ അപ്പ് ചെയ്‌ത് ഞങ്ങളുടെ പരിചയസമ്പന്നരായ മെന്റർമാരുടെ സഹായത്തോടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കൂ. നിങ്ങളുടെ ഭൂമിയുടെ മുഴുവൻ സാധ്യതകളും മനസിലാക്കാനും ചെമ്മരിയാട് വളർത്തൽ എത്രത്തോളം ലാഭകരമാണെന്ന് മനസ്സിലാക്കാനുമുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്.

 

ആർക്കൊക്കെ കോഴ്‌സ് എടുക്കാം?

  • ഒരു ചെമ്മരിയാട് വളർത്തൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ കർഷകർ

  • തങ്ങളുടെ അഗ്രിബിസിനസിനെ ചെമ്മരിയാട് വളർത്തലിലേക്ക് വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്ന സംരംഭകർ

  • ചെമ്മരിയാട്, ആട് വളർത്തലിൽ ഒരു പുതിയ തൊഴിൽ പാത തേടുന്ന വ്യക്തികൾ

  • ലാഭകരമായ ആടു വളർത്തൽ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ ശ്രമിക്കുന്ന നിക്ഷേപകർ 

  • ലാഭത്തിനായി ചെമ്മരിയാടുകളെയും ആടുകളെയും വളർത്തുന്നതിൽ താൽപ്പര്യമുള്ള, വ്യവസായത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന ആളുകൾ 

 

കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?

  • ചെമ്മരിയാടുകളുടെയും ആടുകളുടെയും വ്യത്യസ്ത ഇനങ്ങൾ, അവയുടെ സവിശേഷതകൾ, നിങ്ങളുടെ ഭൂമിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ ഇനം

  • പരമാവധി ലാഭം ഉറപ്പാക്കാനായി ചെമ്മരിയാടുകൾക്കും ആടുകൾക്കും ശരിയായ നൽകേണ്ട പരിചരണവും തീറ്റക്രമവും

  • വിളവും വരുമാനവും വർധിപ്പിക്കാൻ ചെമ്മരിയാടിനെയും ആടിനെയും വളർത്തുന്നതിനുള്ള സാങ്കേതിക വിദ്യകൾ

  • മികച്ച വില ലഭിക്കാനായി നിങ്ങളുടെ ചെമ്മരിയാടുകളെയും ആടുകളെയും വിപണനം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ

  • ഫിനാൻഷ്യൽ മാനേജ്‌മെന്റും റെക്കോർഡ് കീപ്പിംഗും ഉൾപ്പെടെ ഒരു ചെമ്മരിയാട്, ആട് വളർത്തൽ എങ്ങനെ കൈകാര്യം ചെയ്യാം

 

മൊഡ്യൂൾസ്

  • നിങ്ങളുടെ മെന്റർമാരെ പരിചയപ്പെടാം : കോഴ്‌സ് ഉപദേഷ്ടാക്കളുടെ ആമുഖവും അവരുടെ പശ്ചാത്തലവും ചെമ്മരിയാട് വളർത്തലിലെ പരിചയവും അറിയാം 
  • എന്തുകൊണ്ടാണ് ആടു-ചെമ്മരിയാട് ബിസിനസ്സ്?: ചെമ്മരിയാട്, ആട് വളർത്തൽ വ്യവസായത്തിന്റെ സാധ്യതകളും ലാഭക്ഷമതയും മനസ്സിലാക്കാം 
  • മൂലധനം, വിഭവങ്ങൾ, ഉടമസ്ഥാവകാശം & രജിസ്ട്രേഷൻ: ഒരു ചെമ്മരിയാട് വളർത്തൽ ബിസിനസ്സ് ആരംഭിക്കുന്നതിന്റെ സാമ്പത്തിക വശങ്ങൾ മനസ്സിലാക്കാം 
  • റെഗുലേറ്ററി, ലീഗൽ & കംപ്ലയൻസ്: ചെമ്മരിയാട്, ആട് വളർത്തൽ ബിസിനസ്സിനായുള്ള നിയമപരമായ  വശങ്ങൾ മനസ്സിലാക്കാം 
  • ഈ ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ എങ്ങനെയാണ് സ്വയം തയ്യാറായത്?: പ്ലാൻ തയ്യാറാക്കി ചെമ്മരിയാട് വളർത്തൽ വ്യവസായം തുടങ്ങാൻ തയ്യാറെടുക്കാം 
  • ചെമ്മരിയാടിനെ /ആടിനെ എങ്ങനെ കണ്ടെത്താം?: നിങ്ങളുടെ ഫാമിന് അനുയോജ്യമായ ചെമ്മരിയാടുകളെയും ആടുകളെയും കണ്ടെത്താം 
  • ചെമ്മരിയാട്/ആട് എന്നിവയുടെ വ്യത്യസ്ത ഇനങ്ങൾ: ചെമ്മരിയാടുകളുടെയും ആടുകളുടെയും വ്യത്യസ്ത ഇനങ്ങളെ മനസ്സിലാക്കാം 
  • ചെമ്മരിയാട്/ആട് വളർത്തലിലെ സീസണുകൾ : ചെമ്മരിയാട്, ആട് കൃഷിയുടെ സീസണുകൾ മനസ്സിലാക്കാം 
  • ചെമ്മരിയാട്/ആട് വളർത്തലിനുള്ള ആൾബലത്തിന്റെ ആവശ്യകത: ചെമ്മരിയാട്, ആട് വളർത്തൽ ബിസിനസിനായി ശരിയായ ടീമിനെ നിർമ്മിക്കാം 
  • ഇൻഫ്രാസ്ട്രക്ചറും ലോജിസ്റ്റിക്സും: ചെമ്മരിയാട്, ആട് വളർത്തലിന് അനുയോജ്യമായ പരിസ്ഥിതിയും ലോജിസ്റ്റിക്സും സൃഷ്ടിക്കാം 
  • ചെമ്മരിയാട്/ആട് വളർത്തലിന്റെ ഉപോൽപ്പന്നങ്ങൾ: ചെമ്മരിയാടു കൃഷിയുടെ ഉപോൽപ്പന്നങ്ങൾ പര്യവേക്ഷണം ചെയ്യാം 
  • മാർക്കറ്റിംഗും വിതരണവും: ചെമ്മരിയാട്, ആട് ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണവും മനസ്സിലാക്കാം 
  • ചെമ്മരിയാട്/ആട് വളർത്തലിൽ ROI: ചെമ്മരിയാട്, ആട് കൃഷിയുടെ സാമ്പത്തിക ലാഭം മനസ്സിലാക്കാം 
  • ചെമ്മരിയാട്/ആട് വളർത്തലിന് സർക്കാർ പിന്തുണ: ചെമ്മരിയാട്, ആട് വളർത്തൽ ബിസിനസിന് സർക്കാർ പിന്തുണയും വിഭവങ്ങളും പ്രയോജനപ്പെടുത്താം.

 

അനുബന്ധ കോഴ്സുകൾ

 
Ffreedom App

ffreedom app ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ, വിദഗ്ധർ സൃഷ്ടിച്ച 1000-ലധികം കോഴ്‌സുകളിലേക്ക് വെറും ₹399 മുതൽ ആക്‌സസ് നേടൂ