ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുന്നതിനുള്ള ആദ്യപടി എടുക്കാൻ നിങ്ങൾ തയ്യാറാണോ? ഒരു ഹോം ലോൺ നേടിയെടുക്കുന്നതിനും നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുമുള്ള പ്രക്രിയയിലൂടെ നിങ്ങളെ നയിക്കാൻ ffreedom ആപ്പിലെ ഞങ്ങളുടെ 'ഹോം ലോൺ കോഴ്സ് - നിങ്ങളുടെ സ്വപ്ന ഭവനത്തിന് എങ്ങനെ ധനസഹായം നേടാം?' എന്ന കോഴ്സ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും വരുമാന ആവശ്യകതകളും മനസ്സിലാക്കുന്നത് മുതൽ വിവിധ ലോൺ ഓപ്ഷനുകൾ താരതമ്യം ചെയ്യലും പേപ്പർ വർക്കുകൾ മനസിലാക്കലും വരെ ഹോം ലോൺ പ്രോസസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ സമഗ്രമായ കോഴ്‌സിൽ ഉൾക്കൊള്ളുന്നു.
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ നിങ്ങളെ നയിക്കുന്നത് ffreedom ആപ്പിന്റെ സ്ഥാപകനും CEO -യുമായ മിസ്റ്റർ സി എസ് സുധീറാണ്. അദ്ദേഹത്തിന്റെ വൈദഗ്ധ്യം, മാർഗനിർദേശം, പിന്തുണ എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങൾക്കും നിങ്ങളുടെ സമൂഹത്തിനും ശോഭനമായ ഭാവി സൃഷ്ടിക്കാനും നിങ്ങൾക്ക്പഠിക്കാം.
ഒരു ഹോം പർച്ചേസിനായി എങ്ങനെ ശരിയായി ബഡ്ജറ്റ് ചെയ്യാം, ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യം, ലഭ്യമായ വിവിധ തരം ഹോം ലോണുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് മനസിലാക്കാം. പലിശ നിരക്കുകളും നിബന്ധനകളും എങ്ങനെ താരതമ്യം ചെയ്യാമെന്നും നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച ലോൺ എങ്ങനെ തിരഞ്ഞെടുക്കാമെന്നും നിങ്ങൾക്ക് പഠിക്കാം.
ഈ കോഴ്‌സിന്റെ അവസാനത്തോടെ, നിങ്ങളുടെ ഹോം ലോണിനെക്കുറിച്ച് മികച്ച തീരുമാനങ്ങൾ എടുക്കാനും നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനുമുള്ള അറിവും ആത്മവിശ്വാസവും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആദ്യമായി വീട് വാങ്ങുന്ന ആളായാലും അല്ലെങ്കിൽ റീഫിനാൻസ് ചെയ്യാൻ നോക്കുന്നവരായാലും, ഈ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് നിങ്ങൾക്ക് ഹോം ലോൺ പ്രോസസ്സിനെ കുറിച്ചു മനസിലാക്കുവാനും നിങ്ങൾക്ക് ഏറ്റവും മികച്ച തീരുമാനം എടുക്കാൻ സഹായിക്കുവാനുമാണ്. ഇനി കാത്തിരിക്കേണ്ട, ഞങ്ങളുടെ ഹോം ലോൺ കോഴ്‌സുപയോഗിച്ചു ഇന്ന് തന്നെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങൂ!
ആർക്കൊക്കെ കോഴ്‌സ് എടുക്കാം?
അവരുടെ സ്വപ്ന ഭവനത്തിന് സുരക്ഷിതമായ സാമ്പത്തിക സഹായം തേടാനായി ആദ്യമായി ഭവനവായ്പ എടുക്കുന്നവർക്ക് ഈ കോഴ്സ് ചേരും
നിലവിലുള്ള ഹോം ലോൺ റീഫിനാൻസ് ചെയ്യാൻ നോക്കുന്നവർക്ക് ഈ കോഴ്സ് ഗുണകരമാണ്
ഒരു ഭവന വായ്പയ്ക്ക് യോഗ്യത നേടുന്നതിന് അവരുടെ ക്രെഡിറ്റ് സ്‌കോറും സാമ്പത്തിക നിലയും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ കോഴ്സ് മികച്ചതാണ്
റിയൽ എസ്റ്റേറ്റ് നിക്ഷേപകർ ഫിനാൻസിംഗ് ഓപ്ഷനുകളിലൂടെ തങ്ങളുടെ പോർട്ട്ഫോളിയോ വികസിപ്പിക്കാൻ നോക്കുന്നുവെങ്കിൽ ഈ കോഴ്സ് ഉപകാരപ്പെടും
ലഭ്യമായ വിവിധ തരം ഹോം ലോണുകളെക്കുറിച്ചും അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ എങ്ങനെ താരതമ്യം ചെയ്യാമെന്നും കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർക്ക് ഈ കോഴ്‌സിൽ ചേരാം
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
ഒരു വീട് വാങ്ങുന്നതിനായി എങ്ങനെ ശരിയായി ബഡ്ജറ്റ് ചെയ്യാം, ഒരു വീട് സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ മനസ്സിലാക്കാം
ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യവും അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതും അറിയാം
ഫിക്സഡ് റേറ്റ്, അഡ്ജസ്റ്റ് ചെയ്യാവുന്ന നിരക്ക്, സർക്കാർ പിന്തുണയുള്ള ലോണുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ഭവന വായ്പകൾ ഏതെന്നു അറിയാം
പലിശ നിരക്കുകളും നിബന്ധനകളും എങ്ങനെ താരതമ്യം ചെയ്യാം, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും സാമ്പത്തിക സാഹചര്യത്തിനും ഏറ്റവും മികച്ച ലോൺ ഓപ്ഷൻ എങ്ങനെ തിരഞ്ഞെടുക്കാം
പേപ്പർവർക്കുകൾ എങ്ങനെ നാവിഗേറ്റ് ചെയ്യാം, എന്ത് ഡോക്യുമെന്റേഷൻ ആവശ്യമാണ് എന്നിവയുൾപ്പെടെയുള്ള ഹോം ലോൺ അപേക്ഷാ പ്രക്രിയയുടെ എല്ലാ വശങ്ങളും പഠിക്കാം
മൊഡ്യൂൾസ്