കോഴ്‌സ് ട്രെയിലർ: കുറഞ്ഞ പലിശനിരക്കിൽ ഹോം ലോൺ നേടാനുള്ള എളുപ്പ വഴികൾ. കൂടുതൽ അറിയാൻ കാണുക.

കുറഞ്ഞ പലിശനിരക്കിൽ ഹോം ലോൺ നേടാനുള്ള എളുപ്പ വഴികൾ

4.5, 43.6k റിവ്യൂകളിൽ നിന്നും
1 hr 21 min (9 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹599
₹1,299
54% കിഴിവ്
കോഴ്സിനെക്കുറിച്ച്

നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുന്നതിനുള്ള ആദ്യപടി എടുക്കാൻ നിങ്ങൾ തയ്യാറാണോ? ഒരു ഹോം ലോൺ നേടിയെടുക്കുന്നതിനും നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുമുള്ള പ്രക്രിയയിലൂടെ നിങ്ങളെ നയിക്കാൻ ffreedom ആപ്പിലെ ഞങ്ങളുടെ 'ഹോം ലോൺ കോഴ്സ് - നിങ്ങളുടെ സ്വപ്ന ഭവനത്തിന് എങ്ങനെ ധനസഹായം നേടാം?' എന്ന കോഴ്സ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും വരുമാന ആവശ്യകതകളും മനസ്സിലാക്കുന്നത് മുതൽ വിവിധ ലോൺ ഓപ്ഷനുകൾ താരതമ്യം ചെയ്യലും പേപ്പർ വർക്കുകൾ മനസിലാക്കലും വരെ ഹോം ലോൺ പ്രോസസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ സമഗ്രമായ കോഴ്‌സിൽ ഉൾക്കൊള്ളുന്നു.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ നിങ്ങളെ നയിക്കുന്നത് ffreedom ആപ്പിന്റെ സ്ഥാപകനും CEO -യുമായ മിസ്റ്റർ സി എസ് സുധീറാണ്. അദ്ദേഹത്തിന്റെ വൈദഗ്ധ്യം, മാർഗനിർദേശം, പിന്തുണ എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങൾക്കും നിങ്ങളുടെ സമൂഹത്തിനും ശോഭനമായ ഭാവി സൃഷ്ടിക്കാനും നിങ്ങൾക്ക്പഠിക്കാം.

ഒരു ഹോം പർച്ചേസിനായി എങ്ങനെ ശരിയായി ബഡ്ജറ്റ് ചെയ്യാം, ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യം, ലഭ്യമായ വിവിധ തരം ഹോം ലോണുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് മനസിലാക്കാം. പലിശ നിരക്കുകളും നിബന്ധനകളും എങ്ങനെ താരതമ്യം ചെയ്യാമെന്നും നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച ലോൺ എങ്ങനെ തിരഞ്ഞെടുക്കാമെന്നും നിങ്ങൾക്ക് പഠിക്കാം.

ഈ കോഴ്‌സിന്റെ അവസാനത്തോടെ, നിങ്ങളുടെ ഹോം ലോണിനെക്കുറിച്ച് മികച്ച  തീരുമാനങ്ങൾ എടുക്കാനും നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനുമുള്ള അറിവും ആത്മവിശ്വാസവും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആദ്യമായി വീട് വാങ്ങുന്ന ആളായാലും അല്ലെങ്കിൽ റീഫിനാൻസ് ചെയ്യാൻ നോക്കുന്നവരായാലും, ഈ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് നിങ്ങൾക്ക് ഹോം ലോൺ പ്രോസസ്സിനെ കുറിച്ചു മനസിലാക്കുവാനും നിങ്ങൾക്ക് ഏറ്റവും മികച്ച തീരുമാനം എടുക്കാൻ സഹായിക്കുവാനുമാണ്. ഇനി കാത്തിരിക്കേണ്ട, ഞങ്ങളുടെ ഹോം ലോൺ കോഴ്‌സുപയോഗിച്ചു ഇന്ന് തന്നെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങൂ!

 

ഈ കോഴ്സിലെ അധ്യായങ്ങൾ
9 അധ്യായങ്ങൾ | 1 hr 21 min
10m 49s
play
ചാപ്റ്റർ 1
ആമുഖം

ഹോം ലോണുകളുടെ അടിസ്ഥാനകാര്യങ്ങളും അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അറിയാം.

10m 37s
play
ചാപ്റ്റർ 2
ഭവനവായ്പയുടെ തരങ്ങൾ

വിവിധ തരത്തിലുള്ള ഹോം ലോണുകൾ കണ്ടെത്തുകയും നിങ്ങൾക്ക് ഏറ്റവും മികച്ചത് ഏതെന്ന് കണ്ടെത്തുകയും ചെയ്യാം.

7m 39s
play
ചാപ്റ്റർ 3
നിങ്ങളുടെ ഭവനവായ്പ പലിശനിരക്കിനെ ബാധിക്കുന്ന ഘടകങ്ങൾ

നിങ്ങളുടെ ഹോം ലോൺ പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചും അത് എങ്ങനെ മെച്ചപ്പെടുത്താമെന്നും മനസ്സിലാക്കാം.

4m 48s
play
ചാപ്റ്റർ 4
ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ഭവനവായ്പ നേടുന്നതെങ്ങനെ?

ഇന്ത്യയിൽ എങ്ങനെ കുറഞ്ഞ നിരക്കിൽ ഭവന വായ്പാ നേടാമെന്ന് അറിയാം.

6m 52s
play
ചാപ്റ്റർ 5
ഭവനവായ്പ ഫീസും മറ്റു ചാർജുകളും

ഒരു ഹോം ലോണിനൊപ്പം വരുന്ന വിവിധ തരത്തിലുള്ള ഫീസും ചാർജുകളും മനസ്സിലാക്കാം.

12m 17s
play
ചാപ്റ്റർ 6
ഭവനവായ്പയുടെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

ഒരു ഹോം ലോൺ സുരക്ഷിതമാക്കുന്നതിനുള്ള ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും സാധാരണയായി വരുന്ന തെറ്റുകൾ എങ്ങനെ ഒഴിവാക്കാമെന്നും അറിയാം.

6m 56s
play
ചാപ്റ്റർ 7
നിങ്ങളുടെ ഭവനവായ്പ അപേക്ഷ നിരസിച്ചാൽ എന്തുചെയ്യും?

നിങ്ങളുടെ ഹോം ലോൺ അപേക്ഷ നിരസിക്കപ്പെട്ടാൽ എന്തുചെയ്യണമെന്നും നിങ്ങളുടെ വിജയസാധ്യതകൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും അറിയാം.

10m 55s
play
ചാപ്റ്റർ 8
ഭവനവായ്പ പതിവ് ചോദ്യങ്ങൾ

നിങ്ങൾ പതിവായി ചോദിക്കുന്ന ഹോം ലോൺ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നേടാം.

9m
play
ചാപ്റ്റർ 9
ഭവനവായ്പ യോഗ്യത

ഒരു ഹോം ലോൺ സുരക്ഷിതമാക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും അംഗീകാരം ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും അറിയാം.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
people
  • അവരുടെ സ്വപ്ന ഭവനത്തിന് സുരക്ഷിതമായ സാമ്പത്തിക സഹായം തേടാനായി ആദ്യമായി ഭവനവായ്പ എടുക്കുന്നവർക്ക് ഈ കോഴ്സ് ചേരും  
  • നിലവിലുള്ള ഹോം ലോൺ റീഫിനാൻസ് ചെയ്യാൻ നോക്കുന്നവർക്ക് ഈ കോഴ്സ് ഗുണകരമാണ് 
  • ഒരു ഭവന വായ്പയ്ക്ക് യോഗ്യത നേടുന്നതിന് അവരുടെ ക്രെഡിറ്റ് സ്‌കോറും സാമ്പത്തിക നിലയും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ കോഴ്സ് മികച്ചതാണ് 
  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർ ഫിനാൻസിംഗ് ഓപ്ഷനുകളിലൂടെ തങ്ങളുടെ പോർട്ട്ഫോളിയോ വികസിപ്പിക്കാൻ നോക്കുന്നുവെങ്കിൽ ഈ കോഴ്സ് ഉപകാരപ്പെടും  
  • ലഭ്യമായ വിവിധ തരം ഹോം ലോണുകളെക്കുറിച്ചും അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ എങ്ങനെ താരതമ്യം ചെയ്യാമെന്നും കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർക്ക് ഈ കോഴ്‌സിൽ ചേരാം
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • ഒരു വീട് വാങ്ങുന്നതിനായി എങ്ങനെ ശരിയായി ബഡ്ജറ്റ് ചെയ്യാം, ഒരു വീട് സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ മനസ്സിലാക്കാം
  • ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യവും അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതും അറിയാം
  • ഫിക്സഡ് റേറ്റ്, അഡ്ജസ്റ്റ് ചെയ്യാവുന്ന നിരക്ക്, സർക്കാർ പിന്തുണയുള്ള ലോണുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ഭവന വായ്പകൾ ഏതെന്നു അറിയാം
  • പലിശ നിരക്കുകളും നിബന്ധനകളും എങ്ങനെ താരതമ്യം ചെയ്യാം, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും സാമ്പത്തിക സാഹചര്യത്തിനും ഏറ്റവും മികച്ച ലോൺ ഓപ്ഷൻ എങ്ങനെ തിരഞ്ഞെടുക്കാം 
  • പേപ്പർവർക്കുകൾ എങ്ങനെ നാവിഗേറ്റ് ചെയ്യാം, എന്ത് ഡോക്യുമെന്റേഷൻ ആവശ്യമാണ് എന്നിവയുൾപ്പെടെയുള്ള ഹോം ലോൺ അപേക്ഷാ പ്രക്രിയയുടെ എല്ലാ വശങ്ങളും പഠിക്കാം 
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

Certificate
This is to certify that
Siddharth Rao
has completed the course on
Home Loan Course - How To Finance Your Dream Home?
on ffreedom app.
18 April 2024
Issue Date
Signature
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ഈ കോഴ്‌സ് ₹599-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

നിക്ഷേപങ്ങൾ , പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ
ഫിനാൻഷ്യൽ ഫ്രീഡം കോഴ്‌സ്
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ , ലോണുകളും കാർഡുകളും
ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുകയാണോ? എങ്കിൽ ഇതു തീർച്ചയായും കണ്ടിരിക്കണം !
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ഇൻഷുറൻസ് , പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ
ടേം ഇൻഷുറൻസ് കോഴ്‌സ്
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ , ലോണുകളും കാർഡുകളും
മുദ്ര ലോൺ കോഴ്‌സ് (PMMY)
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
കൃഷിക്കുള്ള സർക്കാർ പദ്ധതികൾ , ലോണുകളും കാർഡുകളും
സർക്കാരിൽ നിന്നുള്ള അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാം?
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ , ലോണുകളും കാർഡുകളും
ക്രെഡിറ്റ് സ്കോർ കോഴ്‌സ്
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ , സർക്കാർ പദ്ധതികൾ
സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീം - നിങ്ങളുടെ വിജയകരമായ സ്റ്റാർട്ടപ്പ് നിർമ്മിക്കുക
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
Download ffreedom app to view this course
Download