ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: ഇ-കൊമേഴ്‌സ് ബിസിനസിലൂടെ മികച്ച വരുമാനം നേടാം. കൂടുതൽ അറിയാൻ കാണുക.

ഇ-കൊമേഴ്‌സ് ബിസിനസിലൂടെ മികച്ച വരുമാനം നേടാം

4.2, 5.9k റിവ്യൂകളിൽ നിന്നും
1 hr 5 min (9 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹399/മാസം (cancel anytime)

കോഴ്സിനെക്കുറിച്ച്

ഞങ്ങളുടെ ഇ-കൊമേഴ്‌സ്/ഓൺലൈൻ ബിസിനസ് കോഴ്‌സ് ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാനോ അല്ലെങ്കിൽ നിലവിലുള്ള ബിസിനസ്സ് വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന ആളുകളെ ഉദ്ദേശിച്ചുള്ളതാണ്. ഇ-കൊമേഴ്‌സ് ബിസിനസ്സ് അതിവേഗം വളരുകയാണ്, ഉപയോഗപ്രദവും വിശ്വസനീയവുമായ ടാക്റ്റിക്സുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് ഈ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഈ കോഴ്‌സിൽ മാർക്കറ്റ് റിസർച്ച്, പ്രോഡക്റ്റ് തിരഞ്ഞെടുപ്പ്, വെബ്‌സൈറ്റ് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്നു. ഈ കോഴ്‌സ് പൂർത്തിയാക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ഇ-കൊമേഴ്‌സ് വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഗണ്യമായ വരുമാനം നേടാനും സഹായിക്കുന്ന വിലയേറിയ കഴിവുകളും അറിവും ലഭിക്കും.

ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുക എന്ന ആശയം പലർക്കും ആശങ്കാജനകമാണ്, എന്നാൽ ഈ കോഴ്‌സ് വീഡിയോ കാണുന്നതിലൂടെ, നിങ്ങളുടെ ആശങ്കകൾ എല്ലാം തീർച്ചയായും മാറുന്നതായിരിക്കും. ഞങ്ങളുടെ കോഴ്‌സ് പ്രായോഗികവും വിശ്വസനീയവും ആണ്. നിങ്ങളുടെ ഓൺലൈൻ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്. ഇപ്പോൾ തന്നെ എൻറോൾ ചെയ്ത് പ്രതിമാസം 2 ലക്ഷം രൂപ വരെ സമ്പാദിക്കാൻ തുടങ്ങൂ.

 

ഈ കോഴ്സിലെ അധ്യായങ്ങൾ
9 അധ്യായങ്ങൾ | 1 hr 5 min
3m 52s
play
ചാപ്റ്റർ 1
ആമുഖം

ഇ-കൊമേഴ്സ് ബിസിനസുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം

5m 47s
play
ചാപ്റ്റർ 2
ഇന്ത്യയിലെ ഡിജിറ്റൽ ട്രെൻഡുകൾ

ഇന്ത്യയിലെ ഡിജിറ്റൽ ട്രെൻഡുകൾ എന്തൊക്കെയാണെന്നും, ഒരോ വ്യക്തികളുടെയും ജീവിതത്തിൽ അവ എങ്ങനെ സ്വാധീനംചെലുത്തുന്നു എന്നും മനസിലാക്കാം

12m 13s
play
ചാപ്റ്റർ 3
ഇ-കൊമേഴ്‌സിൻ്റെ വളർച്ച

ഇ-കൊമേഴ്‌സിൻ്റെ വളർച്ച നമ്മുടെ ഈ കാലഘട്ടത്തിൽ എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായി മനസിലാക്കാം

5m 53s
play
ചാപ്റ്റർ 4
ഓൺലൈൻ ഷോപ്പിംഗ് ജേർണി

ഓൺലൈൻ ഷോപ്പിംഗ് ജേർണി എന്താണെന്നും, കസ്റ്റമറുടെ മനസ്സിൽ എങ്ങനെ ഇടം പിടിക്കും എന്നതിനെക്കുറിച്ചും മനസിലാക്കുക

5m 31s
play
ചാപ്റ്റർ 5
ഓൺലൈൻ ഷോപ്പിംഗിൻ്റെ ഭാവി

ഇനി വരും കാലഘട്ടത്തിൽ ഓൺലൈൻ ഷോപ്പിംഗിൻ്റെ ഭാവി എന്താണെന്ന് നിങ്ങൾ മനസിലാക്കുക

7m 47s
play
ചാപ്റ്റർ 6
ഇ- കൊമേഴ്‌സിലെ സാധ്യതയുള്ള മേഖലകൾ

ഏതൊക്കെ മേഖലകൾക്കാണ് ഇ-കൊമേഴ്‌സിൽ സാധ്യതകൾ കൂടുതലുള്ളത് എന്ന് മനസിലാക്കുക

6m 8s
play
ചാപ്റ്റർ 7
ഇന്ത്യൻ ഇ-കൊമേഴ്‌സ് ബിസിനസ് മോഡൽ

ഇന്ത്യൻ ഇ-കൊമേഴ്‌സ് ബിസിനസ് മോഡൽ എന്താണെന്ന് കൃത്യമായി മനസിലാക്കാം

10m 33s
play
ചാപ്റ്റർ 8
ഇ -കൊമേഴ്‌സ് മാർക്കറ്റിംഗ് തന്ത്രം

ഉൽപ്പങ്ങൾ വിൽക്കുമ്പോൾ എങ്ങനെ വില നൽകണം?കുറഞ്ഞ വില നൽകുമ്പോൾ വില്പനക്കാരന് ലഭിക്കുന്നതെന്താണ്?ഇത്തരം കാര്യങ്ങൾ പഠിക്കാം

7m 19s
play
ചാപ്റ്റർ 9
ഇ-കൊമേഴ്‌സ് ഇടപാടുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ

ഇ-കൊമേഴ്‌സ് ഇടപാടുകളെക്കുറിച്ചും സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചും കൂടുതൽ പഠിക്കാം

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • ഇന്ത്യയിൽ ഒരു ഇ-കൊമേഴ്‌സ് ബിസിനസ്സ് ആരംഭിക്കാനോ വളർത്താനോ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഈ കോഴ്സ് അനുയോജ്യമാണ്
  • ഓൺലൈൻ വിൽപ്പനയിലേക്ക് ബിസിനസിനെ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് ഉടമകൾക്ക് ഈ കോഴ്സ് ഉപകാരപ്രദമാണ്
  • ഇ-കൊമേഴ്‌സിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ഈ കോഴ്സ് നന്നായിരിക്കും
  • ഇ-കൊമേഴ്‌സിൽ സ്പെഷ്യലൈസ് ചെയ്യാൻ ആഗ്രഹിക്കുന്ന മാർക്കറ്റിംഗ്, സെയിൽസ് പ്രൊഫഷണലുകൾക്ക് ഇത് നല്ലതായിരിക്കും
  • ഇ-കൊമേഴ്‌സിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഫഷണലുകൾക്ക് ഈ കോഴ്സ് ഗുണകരമാണ്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • ഇന്ത്യയുടെ ഇ-കൊമേഴ്‌സ് ഭാവി നിർണയിക്കുന്ന ഡിജിറ്റൽ ട്രെൻഡുകൾ ഇതിൽ നിന്നും മനസിലാക്കാം
  • ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗിന്റെ ഭാവി, സാധ്യതയുള്ള മേഖലകൾ, മറ്റ് ഘടകങ്ങൾ എന്നിവ അറിയാം
  • വിജയകരമായ ഇ-കൊമേഴ്‌സ് ബിസിനസിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്ന് പഠിക്കാം
  • ഒരു ഇ-കൊമേഴ്‌സ് ബിസിനസ്സ് ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങൾ മനസിലാക്കാം
  • ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ഇ-കൊമേഴ്‌സിന്റെ അവസരങ്ങളും വെല്ലുവിളികളും എന്തൊക്കെയെന്ന് അറിയാം
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
12 January 2025
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

ഇ-കൊമേഴ്‌സ് ബിസിനസിലൂടെ മികച്ച വരുമാനം നേടാം

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക