ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: മത്സ്യ കൃഷി ബിസിനസ്സ്- പ്രതിമാസം 3 ലക്ഷം രൂപ വരെ സമ്പാദിക്കാം. കൂടുതൽ അറിയാൻ കാണുക.

മത്സ്യ കൃഷി ബിസിനസ്സ്- പ്രതിമാസം 3 ലക്ഷം രൂപ വരെ സമ്പാദിക്കാം

4.2, 286 റിവ്യൂകളിൽ നിന്നും
1 hr 39 min (11 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹399/മാസം (cancel anytime)

കോഴ്സിനെക്കുറിച്ച്

ഒരു ശരാശരി മലയാളിക്ക്  പൊതുവെ ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് മീൻ. പ്രത്യേകിച്ച് ഭക്ഷണത്തിൽ. മീൻ കൊണ്ടുള്ള വിഭവം ഇല്ലാത്ത പാചകം ഒരു മലയാളിയുടെ വീട്ടിൽ വളരെ കുറവാണ് എന്നു തന്നെ വേണമെങ്കിൽ പറയാം. ഇതിന്റെ മാർക്കറ്റ് എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്രയും പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് ഈ മത്സ്യ കൃഷി എന്നു പറയുന്നത്.

ഒരു ബിസിനസ് ആരംഭിക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. അതിനു വേണ്ടി പല റിസേർച്ചുകളും മറ്റും നമുക്ക് നടത്തേണ്ടി വരും. പ്രത്യേകിച്ച് അതിനു വേണ്ടുന്ന ക്യാപിറ്റൽ അഥവാ മുതൽമുടക്ക് , ആവശ്യമായ സൗകര്യം, ആൾബലം അഥവാ മാൻപവർ , എന്തൊക്കെ റോ മെറ്റീരിയൽസ് (അസംസ്കൃത വസ്തുക്കൾ) വേണ്ടി വരും, അതിന് വേണ്ടുന്ന ഗതാഗത സൗകര്യം (ട്രാൻസ്‌പോർട്ടേഷൻ), അതിനെ പ്രോസസ്സ് ചെയ്യാനുള്ള സമയം, എന്നിങ്ങനെ പലതും.

ഈ കോഴ്സ് നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു മത്സ്യ കൃഷി നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.

ഈ കോഴ്സിലെ അധ്യായങ്ങൾ
11 അധ്യായങ്ങൾ | 1 hr 39 min
5m 37s
play
ചാപ്റ്റർ 1
ആമുഖം

കോഴ്‌സുകളെക്കുറിച്ചും അത് ഉൾക്കൊള്ളുന്ന കാര്യങ്ങളെക്കുറിച്ചും പരിചയപ്പെടുത്തുക. വിജയകരമായ ഒരു മത്സ്യകൃഷി ബിസിനസ്സിലേക്കുള്ള നിങ്ങളുടെ യാത്ര ഇന്ന് ആരംഭിക്കുക!

1m 33s
play
ചാപ്റ്റർ 2
നിങ്ങളുടെ മെന്ററിനെ കണ്ടുമുട്ടുക

ഈ കോഴ്സിന്റെ ഉപദേഷ്ടാവായ രാമചന്ദ്രൻ കെ കെ യിൽ നിന്ന് മത്സ്യകൃഷി സംരംഭകനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ നിന്ന് പ്രചോദനം നേടൂ.

10m 9s
play
ചാപ്റ്റർ 3
മത്സ്യകൃഷി ബിസിനസ്സ് - അടിസ്ഥാന ചോദ്യങ്ങൾ

ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന പൊതുവായ ചോദ്യങ്ങളും ആശങ്കകളും ഉൾപ്പെടെ, അക്വാകൾച്ചർ ബിസിനസിന്റെ അടിസ്ഥാനകാര്യങ്ങൾ അറിയുക.

12m 4s
play
ചാപ്റ്റർ 4
ഇക്കോ സിസ്റ്റം, കുളം/ടാങ്ക് & മറ്റ് ഉപകരണങ്ങൾ

വിജയത്തിന് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ, നിങ്ങളുടെ മത്സ്യത്തിന് അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഉൾക്കാഴ്ചകൾ കണ്ടെത്തുക.

18m 51s
play
ചാപ്റ്റർ 5
മൂലധനവും നിയമപരമായ ആവശ്യകതകളും

ഒരു മത്സ്യകൃഷി ബിസിനസ്സ് ആരംഭിക്കുന്നതിന് ആവശ്യമായ നിയമപരവും മൂലധനവുമായ ആവശ്യകതകൾ മനസ്സിലാക്കുക.

10m 12s
play
ചാപ്റ്റർ 6
ലൊക്കേഷൻ തിരഞ്ഞെടുക്കൽ

നിങ്ങളുടെ ഫാമിന് അനുയോജ്യമായ സ്ഥലം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് മനസിലാക്കുക.

7m 14s
play
ചാപ്റ്റർ 7
ഭക്ഷണം, പരിചരണം & സ്റ്റോക്ക് സാന്ദ്രത

നിങ്ങളുടെ മത്സ്യത്തെ ആരോഗ്യകരവും ലാഭകരവുമായി നിലനിർത്തുന്നതിന് തീറ്റ, പരിചരണം, സ്റ്റോക്കിംഗ് സാന്ദ്രത എന്നിവയെക്കുറിച്ച് അറിയുക.

8m 48s
play
ചാപ്റ്റർ 8
ബ്രീഡിംഗ് ഘടന, വിളവെടുപ്പ് & വിളവെടുപ്പിന് ശേഷമുള്ള

നിങ്ങളുടെ വിളവും ലാഭവും വർദ്ധിപ്പിക്കുന്നതിന് ബ്രീഡിംഗ് ഘടന, വിളവെടുപ്പ്, വിളവെടുപ്പിന് ശേഷമുള്ള പ്രക്രിയകൾ എന്നിവ കണ്ടെത്തുക.

5m 55s
play
ചാപ്റ്റർ 9
മാർക്കറ്റിംഗും ഓൺലൈൻ/ഓഫ്‌ലൈൻ വിൽപ്പനയും

നിങ്ങളുടെ ഉപഭോക്താക്കളിലേക്ക് ഫലപ്രദമായി എത്തിച്ചേരാൻ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾക്കായുള്ള മാർക്കറ്റിംഗ്, സെയിൽസ് തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുക.

9m 23s
play
ചാപ്റ്റർ 10
ഡിമാൻഡ്, ചെലവുകൾ & ലാഭം

നിങ്ങളുടെ മത്സ്യകൃഷി ബിസിനസിൽ വിജയം ഉറപ്പാക്കാൻ ഡിമാൻഡ്, ചെലവ്, ലാഭം എന്നിവ വിശകലനം ചെയ്യുക.

6m 29s
play
ചാപ്റ്റർ 11
മെന്ററുടെ നിർദ്ദേശങ്ങൾ

നിങ്ങൾ പഠിച്ചതെല്ലാം പ്രവർത്തനക്ഷമമാക്കാനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും നിങ്ങളുടെ ഉപദേഷ്ടാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • മത്സ്യ കൃഷി ബിസിനസ്സ് തുടങ്ങാൻ പോകുന്നവർക്ക്: മത്സ്യ കൃഷി ബിസിനസ്സ് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് നന്നായിരിക്കും.
  • ആവശ്യക്കാർ- ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് മത്സ്യ കൃഷി ബിസിനസിന് എങ്ങനെ ആവശ്യക്കാരുണ്ടെന്നും മനസിലാക്കാം. ഒരു മത്സ്യ കൃഷി ബിസിനസ് എങ്ങനെ ശരിയായി തുടങ്ങാമെന്നും . പഠിക്കാം
  • ബിസിനസ്സിന്റെ പരിപാലനം- മത്സ്യ കൃഷി ബിസിനസ് തുടങ്ങി മത്സ്യങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും, ഈ കോഴ്‌സിലൂടെ നിങ്ങൾക്ക്ഒരു മത്സ്യ കൃഷി ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങളുടെ നിക്ഷേപം എങ്ങനെയായിരിക്കണമെന്നും ഈ കോഴ്‌സിൽ നിങ്ങൾ പഠിക്കും.
  • ബിസിനെസ്സിന് അനുയോജ്യമായ സ്ഥലം- മത്സ്യ കൃഷി ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഇടം എങ്ങനെ തയ്യാറാക്കാമെന്നും . ഈ കോഴ്‌സിലൂടെ ഞങ്ങളുടെ മികച്ച മെന്ററിൽ നിന്നും പഠിക്കാം.
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • എന്തുകൊണ്ടാണ് മത്സ്യ കൃഷി ഒരു ബിസിനസ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്നത്?
  • സർക്കാരിൽ നിന്ന് കർഷകർക്ക് എന്ത് പിന്തുണയാണ് ലഭിക്കുന്നത്?
  • മത്സ്യ കൃഷിയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെയാണ്?
  • ഒരു മത്സ്യ കൃഷി ആരംഭിക്കാനായി എങ്ങനെ രജിസ്റ്റർ ചെയ്യാം
  • ഒരു മത്സ്യ കൃഷിയിൽ മൽസ്യങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതും എങ്ങനെ?
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
12 January 2025
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

മത്സ്യ കൃഷി ബിസിനസ്സ്- പ്രതിമാസം 3 ലക്ഷം രൂപ വരെ സമ്പാദിക്കാം

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക