ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: വീട്ടിൽ നിർമിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾ-പ്രതിമാസം 2-3 ലക്ഷം വരെ സമ്പാദിക്കു.. കൂടുതൽ അറിയാൻ കാണുക.

വീട്ടിൽ നിർമിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾ-പ്രതിമാസം 2-3 ലക്ഷം വരെ സമ്പാദിക്കു.

3.9, 565 റിവ്യൂകളിൽ നിന്നും
2 hr 2 min (9 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹399/മാസം (cancel anytime)

കോഴ്സിനെക്കുറിച്ച്

ജൈവ സൗന്ദര്യ വ്യവസായം അഥവാ ഓർഗാനിക്ക് ബ്യൂട്ടി ഇൻഡസ്ട്രീ ഇപ്പോൾ വളരുകയാണ്. അതിന് പ്രധാന കാരണം ആളുകൾ ഇപ്പോൾ കെമിക്കലുകൾ ചേർക്കുന്ന വസ്തുക്കൾ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നില്ല എന്നതാണ്.  ഒരു കാലത്ത് ആളുകൾ ബ്രാൻഡ് മാത്രം നോക്കി സാധനങ്ങൾ വാങ്ങുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പ്രൊഡക്ടിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ അല്ലെങ്കിൽ ഇൻഗ്രീഡിയന്റ്സ് നോക്കിയാണ് നമ്മളടക്കമുള്ള ആളുകൾ ഓരോന്നും വാങ്ങുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ അവർ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ച് ബോധവൽക്കരിക്കുക എന്നത് ബ്രാൻഡുകളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.

ശരീരത്തിൽ പ്രയോഗിക്കുന്നതിന്റെ 60 ശതമാനവും ചർമ്മം ആഗിരണം ചെയ്യുന്നു. ഉൽപ്പന്നത്തിലെ രാസവസ്തുക്കൾ നേരിട്ട് ചർമ്മത്തിലേക്ക് അബ്സോർബ് ചെയ്യപ്പെടുന്നു. ഇത് ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് തന്നെയാണ് ആളുകൾ പ്രകൃതിദത്തവും വീടുകളിൽ നിർമ്മിച്ചതുമായ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാൻ തുടങ്ങിയതിന്റെ പ്രധാന കാരണം.

പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. കൂടുതൽ ആളുകൾ കെമിക്കൽ ഉൽപന്നങ്ങളെ അപേക്ഷിച്ച് വീടുകളിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നു. ഇവിടെയാണ് ഞങ്ങളുടെ കോഴ്സ് പ്രസക്തമാകുന്നത്. 

 

ഈ കോഴ്സിലെ അധ്യായങ്ങൾ
9 അധ്യായങ്ങൾ | 2 hr 2 min
7m 18s
play
ചാപ്റ്റർ 1
ആമുഖം

വീട്ടിൽ നിന്ന് സൗന്ദര്യ വർധക വസ്തുക്കളുടെ ബിസിനസ് എങ്ങനെ ആരംഭിക്കാം, അതിന്റെ ഗുണഫലങ്ങൾ, ഈ ബിസിനസ് ലാഭകരമായി എങ്ങനെ മുന്നോട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു.

5m 59s
play
ചാപ്റ്റർ 2
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടുക

കോഴ്‌സിലൂടെ നിങ്ങളെ നയിക്കുന്ന ഗൈഡിനെ അറിയുക.

22m 42s
play
ചാപ്റ്റർ 3
ഒരു ബിസിനസ് പ്ലാൻ ഉണ്ടാക്കുക

വീട്ടിൽ നിന്ന് സൗന്ദര്യ വർധക വസ്തുക്കളുടെ ബിസിനസ് തുടങ്ങാൻ ആവശ്യമായ ബിസിനസ് പ്ലാൻ എങ്ങനെ തയ്യാറാക്കാമെന്നു അറിയുക. മാർക്കറ്റ് റിസർച്ച്, വിപണിയെ കുറിച്ച് മനസിലാക്കുക, ഫണ്ട് ആസൂത്രണം എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

14m 5s
play
ചാപ്റ്റർ 4
മൂലധനം , രജിസ്ട്രേഷൻ, ഉടമസ്ഥാവകാശം

വീട്ടിൽ നിന്ന് സൗന്ദര്യ വർധക വസ്തുക്കളുടെ ബിസിനസ് തുടങ്ങാൻ ആവശ്യമായ മൂലധനം, രജിസ്ട്രേഷൻ, ഉടമസ്ഥാവകാശം എന്നി അറിവുകൾ ഈ മോഡ്യൂളിൽ നേടുക.

15m 49s
play
ചാപ്റ്റർ 5
അസംസ്‌കൃത വസ്തുക്കൾ, മാൻപവർ റിക്വയർമെന്റ്, റിസോഴ്‌സ് മാനേജ്‌മെന്റ്

വീട്ടിൽ നിന്ന് സൗന്ദര്യ വർധക വസ്തുക്കളുടെ ബിസിനസ് തുടങ്ങാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ, മാൻപവർ റിക്വയർമെന്റ്, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവ കോഴ്സിലൂടെ അറിയുക.

17m 22s
play
ചാപ്റ്റർ 6
സൗന്ദര്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയ

സൗന്ദര്യ ഉൽപ്പന്നങ്ങൾ എങ്ങനെ നിർമിക്കാമെന്നും നിര്മ്മാണ പ്രക്രിയയും ഈ മോഡ്യൂളിലൂടെ പഠിക്കാം

9m 18s
play
ചാപ്റ്റർ 7
പാക്കേജിംഗ്

വീട്ടിൽ നിന്ന് സൗന്ദര്യ വർധക വസ്തുക്കൾ എങ്ങനെ പാക്കേജിംഗ് ചെയ്യമെന്നും അതിനാവശ്യമായ പാഠങ്ങൾ മെന്ററിൽ നിന്ന് പഠിക്കുക.

15m 2s
play
ചാപ്റ്റർ 8
ചെലവുകൾ, ലാഭം, ലൊക്കേഷൻ, മാർക്കറ്റിംഗ്

വീട്ടിൽ നിന്ന് സൗന്ദര്യ വർധക വസ്തുക്കളുടെ ബിസിനസ്സിനു ആവശ്യമായ മുതൽ മുടക്കും, അസംസ്‌കൃത വസ്തുക്കളുടെ വാങ്ങുതിനുള്ള ചിലവുകളും, കൂടാതെ ബിസിനെസ്സിൽ നിന്നുള്ള വരവ് ചെലവ് കണക്കുകളും അറിയുക.

13m 18s
play
ചാപ്റ്റർ 9
കസ്റ്റമർ മാനേജ്‌മെന്റ്, വെല്ലുവിളികളും നിഗമനവും

കസ്റ്റമറിനെ എങ്ങനെ മാനേജ് ചെയ്യാമെന്നും അവരെ എങ്ങനെ നിലനിർത്താമെന്നുള്ള പാഠങ്ങളും, ബിസിനസ്സിൽ പൊതുവായി നേരിടുന്ന വെല്ലുവിളികളും മനസിലാക്കുക.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • വിദ്യാഭാസ യോഗ്യത: ഈ കോഴ്സ് എടുക്കാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളോ പ്രായപരിധിയോ ഒന്നും ആവശ്യമില്ല
  • പ്രാക്ടിക്കൽ വശങ്ങൾ പഠിക്കാനാഗാഹിക്കുന്നയാളുകൾക്ക്
  • ബിസിനസ്സിനോടുള്ള നിങ്ങളുടെ താല്പര്യം- പൊതുവെ ബിസിനസ്സ് നടത്താൻ താല്പര്യമുള്ളയാളാണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്കാണ്
  • നിങ്ങളുടെ പാഷൻ ഉണർത്താം- സ്വയം പര്യാപ്തത നേടുക എന്നയാഗ്രഹമുള്ളയാളാണ് നിങ്ങളെങ്കിൽ ഈ കോഴ്സ് നിങ്ങൾക്കാണ്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • സ്വന്തമായി വരുമാനമെങ്ങനെയുണ്ടാക്കാമെന്ന് പഠിക്കും
  • സ്വന്തം വീട്ടിൽ നിന്നും ബ്യൂട്ടി പ്രൊഡക്ടുകളെങ്ങനെ ഉണ്ടാക്കാമെന്ന് പഠിക്കും
  • നിങ്ങളുടെ പാഷൻ ബിസിനസ്സാക്കി മാറ്റുന്നതെങ്ങനെയെന്ന് നിങ്ങൾ മനസ്സിലാക്കും
  • നല്ലൊരു ബിസിനസ്സ് കുറഞ്ഞ ചിലവിലെങ്ങനെ നടത്താമെന്ന് പഠിക്കും
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
12 January 2025
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

വീട്ടിൽ നിർമിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾ-പ്രതിമാസം 2-3 ലക്ഷം വരെ സമ്പാദിക്കു.

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക