ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - ഒരു ഇന്റലിജന്റ് ഇൻവെസ്റ്റർ ആകൂ. കൂടുതൽ അറിയാൻ കാണുക.

സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - ഒരു ഇന്റലിജന്റ് ഇൻവെസ്റ്റർ ആകൂ

4.4, 1.9l റിവ്യൂകളിൽ നിന്നും
4 hr 58 min (16 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹399/മാസം (cancel anytime)

കോഴ്സിനെക്കുറിച്ച്

നിങ്ങൾക്ക്  ഓഹരി വിപണിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കാനും മികച്ച നിക്ഷേപകനാകാനും ആഗ്രഹിക്കുന്നുവോ? ffreedom app -ലെ ‘സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - സ്മാർട്ടായി നിക്ഷേപിക്കാം’ എന്ന കോഴ്സ് നിങ്ങൾക്കുള്ളതാണ്! ഈ സമഗ്രമായ 14-മൊഡ്യൂൾ വീഡിയോ കോഴ്‌സിലൂടെ സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങൾക്ക് നേടിയെടുക്കാം.

ഈ കോഴ്‌സ് കാണുന്നതിലൂടെ, സ്റ്റോക്‌സ് വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള മെക്കാനിക്‌സ്, സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ, മാർക്കറ്റ് ട്രെൻഡുകൾ എന്നിവയുൾപ്പെടെ സ്റ്റോക്ക് മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് നന്നായി മനസ്സിലാക്കാം. എന്തുകൊണ്ടാണ് നിങ്ങൾ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെന്നും ഒരു ബ്രോക്കർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നിങ്ങൾക്ക്  പഠിക്കാം. സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന എക്സ്ചേഞ്ചുകളെ സമഗ്രമായ രീതിയിൽ മനസ്സിലാക്കാനും നിങ്ങൾക്ക് കഴിയും.

സ്റ്റോക്ക് മാർക്കറ്റിനെ മനസ്സിലാക്കുന്നതിനൊപ്പം, വാല്യൂ, ഗ്രോത്ത്, മൊമെന്റം എന്നിങ്ങനെയുള്ള വിവിധ നിക്ഷേപ തന്ത്രങ്ങൾ മനസിലാക്കാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കും റിസ്ക് ടോളറൻസിനും ഏറ്റവും നന്നായി യോജിക്കുന്ന സ്ട്രാറ്റജി തിരഞ്ഞെടുക്കാൻ ഇത് നിങ്ങളെ അനുവദിക്കും.

അടിസ്ഥാനപരവും സാങ്കേതികവുമായ വിശകലനത്തിലൂടെ എങ്ങനെ ഒരു സ്റ്റോക്കിന്റെ സാധ്യതകൾ വിലയിരുത്താമെന്നും മികച്ച നിക്ഷേപ തീരുമാനങ്ങൾ എങ്ങനെ എടുക്കാമെന്നും ഈ കോഴ്‌സിലൂടെ പഠിക്കാം. നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദീർഘകാല സാമ്പത്തിക വിജയം നേടുന്നതിനും ആവശ്യമായ കഴിവുകൾ ഈ കോഴ്‌സിലൂടെ അറിയാം.

ഓഹരി വിപണിയിൽ വിജയിക്കാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാനുള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കൂ. ഇന്ന് തന്നെ ffreedom app -ലെ സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - സ്മാർട്ടായി നിക്ഷേപിക്കാം എന്ന കോഴ്‌സിൽ എൻറോൾ ചെയ്യൂ!

ഈ കോഴ്സിലെ അധ്യായങ്ങൾ
16 അധ്യായങ്ങൾ | 4 hr 58 min
15m 20s
play
ചാപ്റ്റർ 1
സ്റ്റോക്ക് മാർക്കറ്റിനുള്ള ആമുഖം – 1

ഓഹരി വിപണിയുടെ അടിസ്ഥാന തത്വങ്ങളും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും തിരിച്ചറിയാം.

20m 35s
play
ചാപ്റ്റർ 2
സ്റ്റോക്ക് മാർക്കറ്റിനുള്ള ആമുഖം – 2

ഓഹരി വിപണിയുടെ അടിസ്ഥാന തത്വങ്ങളും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും തിരിച്ചറിയാം - 2

1h 13m 53s
play
ചാപ്റ്റർ 3
സ്റ്റോക്ക് മാർക്കറ്റ് ടെർമിനോളജികൾ

പ്രധാന സ്റ്റോക്ക് മാർക്കറ്റ് പദപ്രയോഗങ്ങളെക്കുറിച്ച് പ്രവർത്തനപരമായ അറിവ് നേടാം

5m 34s
play
ചാപ്റ്റർ 4
സ്റ്റോക്ക് മാർക്കറ്റിന്റെയും സ്റ്റോക്കുകളുടെയും തരങ്ങൾ

വിവിധ തരത്തിലുള്ള സ്റ്റോക്ക് മാർക്കറ്റുകളും (BSE, NSE മുതലായവ) നിക്ഷേപത്തിനായി ലഭ്യമായ ഓഹരികളും പരിചയപ്പെടാം.

7m 8s
play
ചാപ്റ്റർ 5
ഡിമാറ്റ് ആൻഡ് ട്രേഡിംഗ് അക്കൗണ്ടിനുള്ള ആമുഖങ്ങൾ

ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളുടെ ആശയങ്ങളും അവയുടെ ഉപയോഗങ്ങളും മനസ്സിലാക്കാം.

5m 48s
play
ചാപ്റ്റർ 6
എങ്ങിനെ ഒരു ഡിമാറ്റ് ആൻഡ് ട്രേഡിംഗ് അക്കൗണ്ട് തുടങ്ങാം

ഒരു ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് എങ്ങനെ സജ്ജീകരിക്കാമെന്ന് കണ്ടെത്താം.

10m 33s
play
ചാപ്റ്റർ 7
ഡിമാറ്റ് ആൻഡ് ട്രേഡിംഗ് അക്കൗണ്ട് തുടങ്ങും മുമ്പേ അറിയേണ്ട കാര്യങ്ങൾ

ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ മനസ്സിലാക്കാം.

19m 49s
play
ചാപ്റ്റർ 8
എന്താണ് ഒരു മാർക്കറ്റിനെ നയിക്കുന്നത്

വിവിധ ഉയർച്ച താഴ്ചകൾ ഓഹരി വിപണിയെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താം.

27m 54s
play
ചാപ്റ്റർ 9
എന്താണ് ഒരു കമ്പനിയെ നയിക്കുന്നത്

ഒരു കമ്പനിയുടെ സ്റ്റോക്ക് മാർക്കറ്റ് ബിഹേവിയറിനെ നയിക്കുന്നത് എന്താണെന്ന് അറിയാം.

11m 18s
play
ചാപ്റ്റർ 10
ഐ പി ഓ – ആമുഖം

ഈ വീഡിയോ ഒരു IPO വാങ്ങുന്ന പ്രക്രിയയെ കുറിച്ചും മികച്ച കമ്പനിയെ തിരഞ്ഞെടുക്കുന്നത്തിനും നിങ്ങളെ സഹായിക്കുന്നു.

23m 21s
play
ചാപ്റ്റർ 11
നിക്ഷേപത്തിനും വ്യാപാരത്തിനുമിടയിലുള്ള വ്യത്യാസങ്ങൾ

ട്രേഡിംഗും നിക്ഷേപവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ തിരിച്ചറിയാം.

14m 20s
play
ചാപ്റ്റർ 12
ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ്

സ്റ്റോക്ക് മാർക്കറ്റിലെ ഫ്യൂച്ചറുകളെയും ഓപ്ഷനുകളെയും അവയുടെ ആപ്ലിക്കേഷനുകളെയും കുറിച്ച് അറിയാം.

9m 54s
play
ചാപ്റ്റർ 13
വാല്യൂ സ്റ്റോക്കിനും ഗ്രോത്ത് സ്റ്റോക്കിനുമിടയിലുള്ള വ്യത്യാസം

മൂല്യവും ഗ്രോത്ത് ഇൻവെസ്റ്റിംഗും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം.

13m 58s
play
ചാപ്റ്റർ 14
മികച്ച സ്റ്റോക്കുകൾ എങ്ങനെ തിരഞ്ഞെടുക്കാം - 1

ഉയർന്ന നിലവാരമുള്ള സ്റ്റോക്കുകൾ എടുക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പഠിക്കാം.

16m 33s
play
ചാപ്റ്റർ 15
മികച്ച സ്റ്റോക്കുകൾ എങ്ങനെ തിരഞ്ഞെടുക്കാം – 2

ഉയർന്ന നിലവാരമുള്ള സ്റ്റോക്കുകൾ എടുക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പഠിക്കാം -2

19m 48s
play
ചാപ്റ്റർ 16
Induslnd ബാങ്കിന്റെ അടിസ്ഥാന വിശകലനം

സ്റ്റോക്കുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നന്നായി മനസ്സിലാക്കാൻ IndusInd ബാങ്കിന്റെ കേസ് വിശകലനം ചെയ്യാം.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • തുടക്കകാർക്ക് സ്റ്റോക്ക് മാർക്കറ്റിലെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ഈ കോഴ്‌സ് സഹായിക്കും
  • ഓഹരി വിപണിയിൽ അനുഭവപരിചയമുള്ള നിക്ഷേപകർക്ക് തങ്ങളുടെ അറിവും കഴിവും ഇതിലൂടെ മെച്ചപ്പെടുത്താൻ സാധിക്കും.
  • ദീർഘകാല സാമ്പത്തിക വളർച്ചയും സമ്പത്തു വർദ്ധനവും ആഗ്രഹിക്കുന്ന വ്യക്തികൾ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും.
  • സ്റ്റോക്ക് മാർക്കറ്റ് നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ കോഴ്സ് ഉപകാരപ്പെടും
  • ഫിനാൻസ്, എക്കണോമിക്സ് മേഖലകളിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഈ കോഴ്സ് സഹായകരമാണ്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • നിക്ഷേപത്തിനായി ലഭ്യമായ സ്റ്റാൻഡേർഡ്, പ്രിഫേർഡ്, പെന്നി സ്റ്റോക്കുകൾ പോലുള്ള വിവിധ സ്റ്റോക്കുകൾ കണ്ടെത്താം
  • ഇലക്ട്രോണിക് രൂപത്തിൽ ഷെയറുകൾ കൈവശം വയ്ക്കാൻ ഉപയോഗിക്കുന്ന ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം
  • ആവശ്യമായ ഡോക്യുമെന്റേഷനും സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടെ ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമം അറിയാം
  • ഓഹരികൾ വാങ്ങാനും സാമ്പത്തിക പ്രസ്താവനകൾ വിശകലനം ചെയ്യാനും കമ്പനിയുടെ മാനേജ്മെന്റും വ്യവസായ പ്രവണതകളും ഗവേഷണം ചെയ്യാനും പഠിക്കാം
  • മൂല്യം, വളർച്ച, വിവിധ ഫാസെറ്റുകൾ, റിസ്കുകൾ എന്നിവയിൽ എങ്ങനെയാണു നിക്ഷേപ ആശയങ്ങൾ അധിഷ്‌ഠിതമായിരിക്കുന്നു എന്നറിയാം.
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
12 January 2025
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - ഒരു ഇന്റലിജന്റ് ഇൻവെസ്റ്റർ ആകൂ

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക