പുലാസാൻ എന്ന പഴം ഇന്ത്യയിൽ അത്ര പോപ്പുലർ അല്ല. പ്രത്യേകിച്ചും കേരളത്തിൽ ഇത് വളരെ പുതിയ ഒരു തരം കൃഷിയാണ് എന്ന് പറയാം. എക്സോട്ടിക് ഫ്രൂട്ട് എന്ന ഇനത്തിൽ പെടുന്നവയാണ് ഈ പഴ വർഗ്ഗം. എക്സോട്ടിക് എന്നാൽ വളരെ പ്രത്യേകതയുള്ളതും പൊതുവെ അങ്ങനെ കണ്ടു വരാത്തതും എന്ന അർത്ഥമാണ്. ഇന്ത്യയുടെ അകത്തും പുറത്തും നല്ല വിപണന സാധ്യതയുള്ള ഒന്ന് കൂടിയാണ് ഈ ഫ്രൂട്ട്. കേരളത്തിലും ഇതിന് മാർക്കറ്റ് വന്ന് തുടങ്ങിയിട്ടുണ്ട്.
ഞങ്ങളുടെ ഈ കോഴ്സ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത് പുലാസാൻ എന്ന ഈ പഴത്തിന്റെ കൃഷിയെ കുറിച്ചും അതിന്റെ ബിസിനസ്സ് സാധ്യതകളെ പറ്റിയുമാണ്. ഈ കൃഷിയെ കുറിച്ചുള്ള എല്ലാ വിശദമായി - അത് ആരംഭിക്കാൻ നേരത്തുള്ള സ്ഥലവും മാറ്റ് ആവശ്യങ്ങളും, നിയമാശ്രിതമായ അഥവാ ലീഗൽ പ്രോസസ്സ് ഉൾപ്പടെ എല്ലാം ഈ കോഴ്‌സിൽ നിങ്ങൾക്ക് മനസ്സിലാവാൻ സാധിക്കും. ഇതുവഴി നിങ്ങൾക്ക് പുലാസാൻ കൃഷി സ്വയം തുടങ്ങാൻ ആവശ്യമായ എല്ലാ അറിവും ലഭിക്കും എന്ന് നിസ്സംശയം പറയാം. അതുകൂടാതെ, ഇത്തരം പഴങ്ങളുടെ കൃഷി ആരംഭിക്കുമ്പോൾ നിങ്ങൾക്ക് കിട്ടാവുന്ന സർക്കാർ വക ആനുകൂല്യങ്ങളും ലോൺ സൗകര്യങ്ങളും എന്തൊക്കെ എന്ന് മനസ്സിലാക്കാം.
പുലാസൻ പഴകൃഷി കോഴ്സിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിയുക.
ഈ കോഴ്‌സിലുടനീളം നിങ്ങളെ നയിക്കുന്ന ഒരു ഉപദേഷ്ടാവിനെ പരിചയപെടുക.
പുലാസൻ പഴ കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങൾ എന്തോകെയാണെന്ന് അറിയാം. അതിന്റെ ഉത്ഭവം, ബിസിനസ് സാധ്യതകൾ, നേട്ടങ്ങൾ എന്നിവ ഈ മൊഡ്യൂൾ ഉൾക്കൊള്ളുന്നു.
ഈ മൊഡ്യൂൾ പുലാസൻ പഴ കൃഷിക്ക് അനുയോജ്യമായ മണ്ണ്, കാലാവസ്ഥ, എന്നിവ ഈ മോഡ്യൂളിലൂടെ അറിയുക .
ആവശ്യമായ മൂലധനം, വായ്പ, സർക്കാർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പുലാസൻ പഴ കൃഷിയുടെ സാമ്പത്തിക ആവശ്യകതകൾ ഈ മൊഡ്യൂൾ വിശദീകരിക്കുന്നു.
ഈ പുലാസൻ പഴത്തിന്റെ ഗുണങ്ങളും തരങ്ങളും ഉപയോഗങ്ങളും ആഴത്തിൽ പരിശോധിക്കുക.
ആസൂത്രണവും തയ്യാറെടുപ്പും മുതൽ വിളവെടുപ്പും വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളും വരെയുള്ള പുലാസൻ പഴ കൃഷിയുടെ മുഴുവൻ ജീവിത ചക്രവും ഈ മൊഡ്യൂൾ വിശദീകരിക്കുന്നു.
ഈ മൊഡ്യൂൾ പുലാസൻ പഴങ്ങൾ കൃഷി ചെയ്യുന്നതിനുള്ള ശരിയായ മണ്ണും നിലവും ഒരുക്കുന്ന വിദ്യകൾ വിശദീകരിക്കുന്നു.
ഈ മൊഡ്യൂൾ പുലാസൻ പഴങ്ങൾ കൃഷി ചെയ്യുന്നതിനുള്ള തൊഴിൽ ആവശ്യകതകളും നടീൽ സാങ്കേതികതകളും ഉൾക്കൊള്ളുന്നു.
ഈ മൊഡ്യൂൾ പുലാസൻ പഴ കൃഷിക്ക് ആവശ്യമായ ജലസേചന, വളപ്രയോഗ രീതികൾ ചർച്ച ചെയ്യുന്നു.
പുലാസൻ പഴത്തിന്റെ മൂല്യവർദ്ധന, വിലനിർണ്ണയം, രോഗനിയന്ത്രണം തുടങ്ങിയ രീതികൾ ഈ മൊഡ്യൂളിൽ ഉൾക്കൊള്ളുന്നു.
പുലാസൻ പഴത്തിന്റെ വിളവെടുപ്പ്, ഗതാഗതം, ആവശ്യം, വിപണനം, കയറ്റുമതി എന്നിവ ഈ മൊഡ്യൂളിൽ ചർച്ച ചെയ്യുന്നു
ഈ മൊഡ്യൂൾ പുലാസൻ പഴ കൃഷിയുടെ പ്രതീക്ഷിക്കുന്ന വരുമാനത്തെയും ചെലവിനെയും കുറിച്ചുള്ള വിവരങ്ങൾ നൽകുക.
പുലാസൻ പഴകൃഷിയിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അറിവ് നൽകുകയും ഈ വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
- വിദ്യാഭാസ യോഗ്യത: ഈ കോഴ്സ് എടുക്കാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളോ പ്രായപരിധിയോ ഒന്നും ആവശ്യമില്ല
- സ്ഥലം: പുലാസാൻ കൃഷിയെ പറ്റിയുള്ള ഈ കോഴ്സ് നിങ്ങൾ എടുക്കുമ്പോൾ നിങ്ങൾക്ക് കുറച്ച് കൃഷിയിടം ഉണ്ടെങ്കിൽ ഉത്തമമാണ്. കാരണം അത് നിങ്ങൾക്ക് ഈ കോഴ്സിന്റെ പ്രാക്ടിക്കൽ വശങ്ങളും മറ്റും ചെയ്തു പഠിക്കാൻ എളുപ്പമാകും.
- കൃഷിയോടുള്ള താല്പര്യം- നിങ്ങൾക്ക് കൃഷിയോടുള്ള താല്പര്യം നന്നായി ഈ കോഴ്സിലൂടെ മുതലാക്കാം.
- ബിസിനസ്സിനോടുള്ള നിങ്ങളുടെ താല്പര്യം- പൊതുവെ ബിസിനസ്സ് നടത്താൻ താല്പര്യമുള്ളയാളാണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്കാണ്
- പുലാസാൻ കൃഷി ഒരു എങ്ങനെ തുടങ്ങാം എന്ന് മനസ്സിലാക്കാം
- ഈ കൃഷി തുടങ്ങാൻ നിങ്ങൾക്ക് ആവശ്യമായ ക്യാപിറ്റൽ എത്രയെന്നും മറ്റു ഇൻവെസ്റ്റ്മെന്റുകൾ എന്തൊക്കെയെന്ന് അറിയാം
- ഇത്തരം ഒരു കൃഷി തുടങ്ങാൻ അടിസ്ഥാനപരമായി ആവശ്യമുള്ള സജ്ജീകരണങ്ങളും ഉപകരണങ്ങളും എന്തൊക്കെയാണെന്നും അവയുടെ ചിലവുകളെപ്പറ്റിയും മനസ്സിലാക്കാൻ പറ്റും
- നിങ്ങളുടെ പുലാസാൻ പഴങ്ങൾ എങ്ങനെ മാർക്കറ്റിംഗ് ചെയ്യാമെന്നും അതിന്റെ പല ടെക്ക്നിക്കുകളും മനസ്സിലാക്കാം
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...