ഓൺലൈൻ വീഡിയോ എന്നാൽ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് യൂട്യൂബ് ആണ്. പ്രത്യേകിച്ച് ഇന്ത്യയിൽ. സ്റ്റാറ്റിസ്റ്റിക്‌സ് നോക്കുകയാണെങ്കിൽ 2022 ഇൽ നമ്മൾ ഇന്ത്യക്കാരാണ് യൂട്യൂബിന്റെ ഭൂരിഭാഗം വരുന്ന യൂസേഴ്സ്. കണക്കുകൾ പ്രകാരം ഏകദേശം നാല്പത്തിയാറ് കോടി യൂസേഴ്സ് ഇന്ത്യയിൽ നിന്നും മാത്രം യൂട്യൂബിനുണ്ട്. യൂട്യൂബ് ചാനൽ ഉപയോഗിച്ച് നിങ്ങൾക്കും ഒരു നല്ല റെവന്യൂ ജനറേറ്റ് ചെയ്യാൻ സാധിക്കും. അതിന്റെ വിശദ വിവരങ്ങൾ ഈ ffreedom app കോഴ്സിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും.
ഈ കോഴ്സിൽ നിങ്ങൾക്ക് എന്തൊക്കെ കവർ ചെയ്യുമെന്നും, ആർക്കൊക്കെയാണ് ഈ കോഴ്സ് ഉപകരിക്കുക എന്നും ഈ കോഴ്സിന്റെ ഗുണങ്ങളെക്കുറിച്ചുമൊക്കെ നമുക്ക് നോക്കാം.
എന്താണ് എഡിറ്റിംഗ്, കോൺടെന്റ് കണ്ടെന്റ് ക്രിയേഷനിൽ അതിനുള്ള പ്രാധാന്യം എന്താണ് എന്ന് മനസിലാക്കാം
കാഴ്ചക്കാരെ ആകർഷിക്കുന്ന രീതിയിൽ എങ്ങനെ തമ്പ്നെയിൽ ഡിസൈൻ ചെയ്യാം എന്ന് മനസിലാക്കാം
തമ്പ്നെയിലിനെ കുറിച്ചുള്ള വളരെ വിശദമായിട്ടുള്ള കാര്യങ്ങൾ മനസിലാക്കാം
യൂട്യൂബ് വിഡിയോകൾക്കായി എങ്ങനെ തമ്പ്നെയിൽ ഉണ്ടാക്കാം എന്ന് പ്രായോഗികമായി മനസിലാക്കാം
മികച്ച രീതിയിൽ എങ്ങനെ തമ്പ്നെയിൽ ഉണ്ടാക്കിയെടുക്കാം എന്ന് വിശദമായി അറിയാം
എഡിറ്റിംഗും തമ്പ്നെയിലുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ് വെയറുകളെ കുറിച്ചും പദാവലികളെക്കുറിച്ചും അറിയാം
എഡിറ്റിംഗ് സോഫ്റ്റ് വെയറുകളെ പരിചയപ്പെടുത്തുന്ന വിശദമായ ഒരു മൊഡ്യൂൾ
സർഗാത്മകമായി എങ്ങനെ ഫോണിൽ മികച്ച രീതിയിൽ എഡിറ്റ് ചെയ്യാം എന്നതിന്റെ ഒരു പ്രായോഗിക ഗൈഡ്
ഫോണിൽ എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം
ഫോൺ എഡിറ്റിംഗ് കൂടുതൽ വിശദമായി ഈ മോഡ്യൂളിലൂടെ മനസിലാക്കാം
ഫോണിൽ എഡിറ്റ് ചെയ്യേണ്ടത് എങ്ങനെ എന്ന് കൂടുതൽ വിശദമാക്കുന്ന ഒരു ഗൈഡ്
കമ്പ്യൂട്ടറിൽ എങ്ങനെ വീഡിയോ എഡിറ്റ് ചെയ്യാം എന്ന് പ്രായോഗികമായി മനസിലാക്കാം
കമ്പ്യൂട്ടറിൽ എങ്ങനെ സർഗാത്മകമായി വീഡിയോ എഡിറ്റ് ചെയ്യാം എന്നതിന്റെ തുടർച്ച
മികച്ച രീതിയിൽ വീഡിയോ എഡിറ്റ് ചെയ്ത് നല്ല വീഡിയോ എങ്ങനെ ഉണ്ടാക്കാം എന്ന് വിശദമായിട്ട് മനസിലാക്കാം
ഇന്റർനെറ്റിൽ നിന്നും വിഡിയോകൾ കണ്ടെത്തി അതെങ്ങനെ വേണ്ടരീതിയിൽ ഉപയോഗിക്കാം എന്ന് മനസിലാക്കാം
കോപ്പി റൈറ്റ് ഇല്ലാത്ത മ്യൂസിക് ഫയലുകൾ എങ്ങനെ ഇന്റർനെറ്റിൽ നിന്നും കണ്ടെത്താം എന്ന് വിഷമായി മനസിലാക്കാം
- ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്നത് എന്തൊക്കെ?ഈ കോഴ്സിൽ നിങ്ങൾ യൂട്യൂബ് വീഡിയോ ഓൺലൈൻ എഡിറ്റിംഗ് എങ്ങനെ ചെയ്യാമെന്നും തമ്പ്നെയിൽ ഇമേജ് എങ്ങനെ ഡിസൈൻ ചെയ്യാമെന്നും പഠിക്കും. ഞങ്ങളുടെ എക്സ്പീരിയൻസ്ഡ് ആയ മെൻറ്റർ നിങ്ങൾക്ക് ഇതിന്റെ പ്രാക്ടിക്കൽ വശങ്ങളും മറ്റും വിശദമായി പറഞ്ഞു തരും. ഈ കോഴ്സിന്റെ ഓരോ മൊഡ്യുളുകളും നിങ്ങളുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്യപ്പെട്ടവയാണ്
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...