Abdu Samad എന്നയാൾ Retail Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Abdu Samad

🏭 AM CERAMICS PRIVATE LIMITED, Bengaluru City
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Retail Business
Retail Business
കൂടുതൽ കാണൂ
വിജയകരമായ റീട്ടെയിൽ ബിസിനസ്സ് സംരംഭകനാണ് ബംഗളൂരു നിവാസിയായ അബ്ദുസമദ്. ഈ രംഗത്തെ വിദഗ്ധനായ അദ്ദേഹം 2019-ൽ 2ലക്ഷംരൂപ മുതൽമുടക്കിലാണ് "എഎം സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സെറാമിക്സ് ബിസിനസ് ആരംഭിച്ചത്. നിലവിൽ കർണാടകയിൽ 5ഷോറൂമുകളുള്ള അബ്ദുസമദ് പ്രതിവർഷം 40കോടിയുടെ ബിസിനസാണ് നടത്തുന്നത്. സെറാമിക്സ് ബിസിനസിലെ നേട്ടങ്ങൾക്ക് നിരവധി തവണ മികച്ച ഡീലർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Abdu Samad ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Abdu Samad കുറിച്ച്

വിജയകരമായ ഒരു റീട്ടെയിൽ സേവന ബിസിനസ്സ് സംരംഭകനാണ് ബംഗളൂരു നിവാസിയായ അബ്ദു സമദ്. സെറാമിക്സ് ബിസിനസ്സ് രംഗത്തെ വിദഗ്ധനായ അദ്ദേഹം 2019-ൽ വെറും 2 ലക്ഷം രൂപ മുതൽമുടക്കിലാണ് "എഎം സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് " എന്ന പേരിൽ ഒരു സെറാമിക്സ് ബിസിനസ് ആരംഭിച്ചത്. നിലവിൽ കർണാടകയിൽ 5 ഷോറൂമുകളുള്ള അബ്ദുസമദ് പ്രതിവർഷം 40 കോടിയുടെ ബിസിനസാണ് നടത്തുന്നത്. വിവിധതരം സെറാമിക്കുകൾ , ഉൽപ്പന്ന സോഴ്‌സിംഗ്, ഇൻവെൻ്ററി മാനേജ്‌മെൻ്റ്, മാർക്കറ്റ് റിസർച്ച്, സെയിൽസ് ടെക്‌നിക്, കസ്റ്റമർ സർവീസ്,...

വിജയകരമായ ഒരു റീട്ടെയിൽ സേവന ബിസിനസ്സ് സംരംഭകനാണ് ബംഗളൂരു നിവാസിയായ അബ്ദു സമദ്. സെറാമിക്സ് ബിസിനസ്സ് രംഗത്തെ വിദഗ്ധനായ അദ്ദേഹം 2019-ൽ വെറും 2 ലക്ഷം രൂപ മുതൽമുടക്കിലാണ് "എഎം സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് " എന്ന പേരിൽ ഒരു സെറാമിക്സ് ബിസിനസ് ആരംഭിച്ചത്. നിലവിൽ കർണാടകയിൽ 5 ഷോറൂമുകളുള്ള അബ്ദുസമദ് പ്രതിവർഷം 40 കോടിയുടെ ബിസിനസാണ് നടത്തുന്നത്. വിവിധതരം സെറാമിക്കുകൾ , ഉൽപ്പന്ന സോഴ്‌സിംഗ്, ഇൻവെൻ്ററി മാനേജ്‌മെൻ്റ്, മാർക്കറ്റ് റിസർച്ച്, സെയിൽസ് ടെക്‌നിക്, കസ്റ്റമർ സർവീസ്, മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, ബിസിനസ് പ്ലാനിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെൻ്റ്, നിയമപരമായ വശങ്ങൾ, ഡിജിറ്റൽ സെയിൽസ്, നെറ്റ്‌വർക്കിംഗ് എന്നിവയിൽ അദ്ദേഹത്തിന് വിപുലമായ അറിവും അനുഭവവുമുണ്ട്. സെറാമിക്സ് ബിസിനസിലെ നേട്ടങ്ങൾക്ക് നിരവധി കമ്പനികളിൽ നിന്ന് മികച്ച ഡീലർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ഇത്തരം ഒരു ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അബ്ദു സമദുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, ബിസിനസ് പ്ലാനിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെൻ്റ്, നിയമപരമായ വശങ്ങൾ, ഡിജിറ്റൽ സെയിൽസ്, നെറ്റ്‌വർക്കിംഗ് എന്നിവയിൽ അദ്ദേഹത്തിന് വിപുലമായ അറിവും അനുഭവവുമുണ്ട്. സെറാമിക്സ് ബിസിനസിലെ നേട്ടങ്ങൾക്ക് നിരവധി കമ്പനികളിൽ നിന്ന് മികച്ച ഡീലർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ഇത്തരം ഒരു ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അബ്ദു സമദുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക