AJ Chacko എന്നയാൾ Home Stay Business കൂടാതെ Travel & Logistics Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

AJ Chacko

🏭 Nelpura homestay, Alappuzha
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Home Stay Business
Home Stay Business
Travel & Logistics Business
Travel & Logistics Business
കൂടുതൽ കാണൂ
ഹോംസ്റ്റേ ബിസിനസ് രംഗത്ത് വിജയിച്ച മികച്ച സംരംഭകനായ പ്രൊഫസർ ശ്രീ ചാക്കോയെ പരിചയപ്പെടൂ. തനിക്ക് പാരമ്പര്യമായി ലഭിച്ച 150 വർഷം പഴക്കമുള്ള തറവാട് മനോഹരമായ 'നെല്പുര' എന്ന ഒരു ഹോംസ്റ്റേ ആക്കി മാറ്റി അതിഥികൾക്ക് സ്വാഗതമരുളുകളായാണ് അദ്ദേഹം. അക്കാദമിക് വിദഗ്ധനാണെങ്കിലും അതിഥി സൽക്കാരത്തിലുള്ള അടങ്ങാനാവാത്ത താല്പ്പര്യമാണ് അദ്ദേഹത്തെ ഹോംസ്റ്റേ ബിസിനസിലേക്ക് എത്തിച്ചത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് AJ Chacko ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

AJ Chacko കുറിച്ച്

ആലപ്പുഴയിലെ കുട്ടനാട്ടുകാരനാണ് പ്രൊഫസർ ശ്രീ ചാക്കോ. കായലുകൾക്ക് പ്രശസ്തമായ കുട്ടനാട്ടിൽ തനിക്ക് പാരമ്പര്യമായി ലഭിച്ച 150 വർഷം പഴക്കമുള്ള തറവാട് മനോഹരമായ 'നെല്പുര' എന്ന ഒരു ഹോംസ്റ്റേ ആക്കി മാറ്റി അതിഥികൾക്ക് സ്വാഗതമരുളുകളായാണ് ശ്രീ ചാക്കോയും അദ്ദേഹത്തിന്റെ ഭാര്യ സാലിമ്മയും. ശ്രീ ചാക്കോ പ്രൊഫസറും സാലിമ്മ കെമിസ്ട്രി അധ്യാപികയുമാണ്. ഇരുവരും അക്കാദമിക് വിദഗ്ധരാണെങ്കിലും അതിഥി സൽക്കാരത്തിലുള്ള അടങ്ങാനാവാത്ത താല്പ്പര്യമാണ് ഇവരെ ഹോംസ്റ്റേ ബിസിനസിലേക്ക് എത്തിച്ചത്. പരമ്പരാഗത...

ആലപ്പുഴയിലെ കുട്ടനാട്ടുകാരനാണ് പ്രൊഫസർ ശ്രീ ചാക്കോ. കായലുകൾക്ക് പ്രശസ്തമായ കുട്ടനാട്ടിൽ തനിക്ക് പാരമ്പര്യമായി ലഭിച്ച 150 വർഷം പഴക്കമുള്ള തറവാട് മനോഹരമായ 'നെല്പുര' എന്ന ഒരു ഹോംസ്റ്റേ ആക്കി മാറ്റി അതിഥികൾക്ക് സ്വാഗതമരുളുകളായാണ് ശ്രീ ചാക്കോയും അദ്ദേഹത്തിന്റെ ഭാര്യ സാലിമ്മയും. ശ്രീ ചാക്കോ പ്രൊഫസറും സാലിമ്മ കെമിസ്ട്രി അധ്യാപികയുമാണ്. ഇരുവരും അക്കാദമിക് വിദഗ്ധരാണെങ്കിലും അതിഥി സൽക്കാരത്തിലുള്ള അടങ്ങാനാവാത്ത താല്പ്പര്യമാണ് ഇവരെ ഹോംസ്റ്റേ ബിസിനസിലേക്ക് എത്തിച്ചത്. പരമ്പരാഗത കേരളീയ വാസ്തുവിദ്യയോടെ പണിതിരിക്കുന്ന ഈ ഭവനം ശ്രീ ചാക്കോയുടെ താല്പര്യപ്രകാരം തടി കൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് കൂടുതൽ മനോഹരമാക്കി മൂന്ന് മുറികളുള്ള ഒരു ഹോംസ്റ്റേ ആക്കി മാറ്റുകയായിരുന്നു. തന്റെ സജീവ സാന്നിധ്യവും സേവനവും ഹോംസ്റ്റേയിലെ അതിഥികൾക്ക് എപ്പോഴും ലഭ്യമാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. അതിനാൽ തന്നെ ദിവസത്തിലെ മുഴുവൻ സമയവും ശ്രീ ചാക്കോ തന്റെ ഹോംസ്റ്റേയിൽ അതിഥി സേവനത്തിനായി ഉണ്ടാകും. അതിനാൽ തന്നെ ഈ മേഖലയിൽ വളരെയധികം വിജയം നേടിയെടുക്കാനും ശ്രീ ചാക്കോയ്ക്ക് കഴിഞ്ഞു.

... കേരളീയ വാസ്തുവിദ്യയോടെ പണിതിരിക്കുന്ന ഈ ഭവനം ശ്രീ ചാക്കോയുടെ താല്പര്യപ്രകാരം തടി കൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് കൂടുതൽ മനോഹരമാക്കി മൂന്ന് മുറികളുള്ള ഒരു ഹോംസ്റ്റേ ആക്കി മാറ്റുകയായിരുന്നു. തന്റെ സജീവ സാന്നിധ്യവും സേവനവും ഹോംസ്റ്റേയിലെ അതിഥികൾക്ക് എപ്പോഴും ലഭ്യമാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. അതിനാൽ തന്നെ ദിവസത്തിലെ മുഴുവൻ സമയവും ശ്രീ ചാക്കോ തന്റെ ഹോംസ്റ്റേയിൽ അതിഥി സേവനത്തിനായി ഉണ്ടാകും. അതിനാൽ തന്നെ ഈ മേഖലയിൽ വളരെയധികം വിജയം നേടിയെടുക്കാനും ശ്രീ ചാക്കോയ്ക്ക് കഴിഞ്ഞു.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക