AM Subramanian Nampoothiri എന്നയാൾ Poultry Farming, Sheep & Goat Rearing കൂടാതെ Food Processing & Packaged Food Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

AM Subramanian Nampoothiri

🏭 Sri partvathi food products and Kunjoos Farm, Pathanamthitta
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Poultry Farming
Poultry Farming
Sheep & Goat Rearing
Sheep & Goat Rearing
Food Processing & Packaged Food Business
Food Processing & Packaged Food Business
കൂടുതൽ കാണൂ
ആട് വളർത്തലിലൂടെയും ഫുഡ്പ്രോസസ്സിംഗ് ബിസിനസിലൂടെയും വിജയം കൈവരിച്ച സംരംഭകനാണ് പത്തനംത്തിട്ട സ്വദേശിയായ സുബ്രമണ്യൻ നമ്പൂതിരി. 2020ൽ 3ആടുകളുമായി പതിനായിരം രൂപയ്ക്കാണ് അദ്ദേഹം തന്റെ ഫാം ആരംഭിച്ചത്. ഇപ്പോൾ 15ൽ അധികം ആടുകളും 65 കോഴികളും ഉള്ള വലിയ ഫാർമിനുടമയാണ് അദ്ദേഹം. ശ്രീപാർവതി ഫുഡ് പ്രോഡക്റ്റ്സ്' എന്ന അദ്ദേഹത്തിന്റെ ഭക്ഷ്യ ഉത്പന്നങ്ങളായ ചട്ണി-സാമ്പാർ പൊടികൾക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് AM Subramanian Nampoothiri ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

AM Subramanian Nampoothiri കുറിച്ച്

ആട് വളർത്തലിലൂടെയും ഫുഡ് പ്രോസസ്സിംഗ് ബിസിനസിലൂടെയും വിജയം കൈവരിച്ച് മാസം വലിയ വരുമാനം നേടുന്ന സംരംഭകനാണ് പത്തനംത്തിട്ട സ്വദേശിയായ സുബ്രമണ്യൻ നമ്പൂതിരി. 2020ൽ 3 ആടുകളുമായി പതിനായിരം രൂപയ്ക്ക് വീടിനോട് ചേർന്ന സ്ഥലത്ത് നിന്നുമാണ് അദ്ദേഹം തന്റെ ഫാം ആരംഭിച്ചത്. ഇപ്പോൾ 15ൽ അധികം ആടുകളും 65 കോഴികളും ഉള്ള വലിയ ഫാർമിനുടമയാണ് സുബ്രമണ്യൻ നമ്പൂതിരി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ശാന്തിയാണ് ശ്രീ സുബ്രമണ്യൻ നമ്പൂതിരി. ജോലിയോടൊപ്പം ബിസിനസ്സും കാര്യക്ഷമമായി അദ്ദേഹം കൊണ്ട് പോകുന്നു. ഭാര്യ രേവതിയും...

ആട് വളർത്തലിലൂടെയും ഫുഡ് പ്രോസസ്സിംഗ് ബിസിനസിലൂടെയും വിജയം കൈവരിച്ച് മാസം വലിയ വരുമാനം നേടുന്ന സംരംഭകനാണ് പത്തനംത്തിട്ട സ്വദേശിയായ സുബ്രമണ്യൻ നമ്പൂതിരി. 2020ൽ 3 ആടുകളുമായി പതിനായിരം രൂപയ്ക്ക് വീടിനോട് ചേർന്ന സ്ഥലത്ത് നിന്നുമാണ് അദ്ദേഹം തന്റെ ഫാം ആരംഭിച്ചത്. ഇപ്പോൾ 15ൽ അധികം ആടുകളും 65 കോഴികളും ഉള്ള വലിയ ഫാർമിനുടമയാണ് സുബ്രമണ്യൻ നമ്പൂതിരി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ശാന്തിയാണ് ശ്രീ സുബ്രമണ്യൻ നമ്പൂതിരി. ജോലിയോടൊപ്പം ബിസിനസ്സും കാര്യക്ഷമമായി അദ്ദേഹം കൊണ്ട് പോകുന്നു. ഭാര്യ രേവതിയും സുബ്രമണ്യന്റെ ബിസിനസിൽ സജീവ പങ്കാളിയാണ്. ഫാമിനോടൊപ്പം ഫുഡ് പ്രോസസിങ് ബിസിനസ്സിലൂടെയും വലിയ വരുമാനം അദ്ദേഹം നേടുന്നുണ്ട്. ''ശ്രീപാർവതി ഫുഡ് പ്രോഡക്റ്റ്സ്' എന്ന ബ്രാൻഡിലുള്ള അദ്ദേഹത്തിന്റെ ഭക്ഷ്യ ഉത്പന്നങ്ങളായ ചട്ണിപൊടി, സാമ്പാർപൊടി തുടങ്ങിയവയ്ക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. നിങ്ങൾക്ക് ആട് വളർത്തൽ, ഫുഡ്പ്രോസസിങ് എന്നിവ ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സുബ്രമണ്യൻ നമ്പൂതിരിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിതത്തിൽ വിജയിക്കുന്നതിനുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്ന് നേടുക.

... സുബ്രമണ്യന്റെ ബിസിനസിൽ സജീവ പങ്കാളിയാണ്. ഫാമിനോടൊപ്പം ഫുഡ് പ്രോസസിങ് ബിസിനസ്സിലൂടെയും വലിയ വരുമാനം അദ്ദേഹം നേടുന്നുണ്ട്. ''ശ്രീപാർവതി ഫുഡ് പ്രോഡക്റ്റ്സ്' എന്ന ബ്രാൻഡിലുള്ള അദ്ദേഹത്തിന്റെ ഭക്ഷ്യ ഉത്പന്നങ്ങളായ ചട്ണിപൊടി, സാമ്പാർപൊടി തുടങ്ങിയവയ്ക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. നിങ്ങൾക്ക് ആട് വളർത്തൽ, ഫുഡ്പ്രോസസിങ് എന്നിവ ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സുബ്രമണ്യൻ നമ്പൂതിരിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിതത്തിൽ വിജയിക്കുന്നതിനുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്ന് നേടുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക