Anil Kumar എന്നയാൾ Integrated Farming, Fruit Farming കൂടാതെ Basics of Farming എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Anil Kumar

📍 Ernakulam, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Integrated Farming
Integrated Farming
Fruit Farming
Fruit Farming
Basics of Farming
Basics of Farming
കൂടുതൽ കാണൂ
മാവിൽ കൊമ്പുകളിൽ നിന്ന് പുതിയ മാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന രീതിയിൽ കൃഷിചെയ്യുന്ന കർഷകനാണ് അനിൽകുമാർ. ഒരു മാവിൽ നിന്ന് തന്നെ ഈ രീതിയിൽ നിരവധി മാവിൻ തൈകൾ അദ്ദേഹം ഉത്പാദിപ്പിക്കുന്നു. വർഷം10 ലക്ഷത്തിലധികം രൂപ അനിൽകുമാർ സമ്പാദിക്കുന്നുണ്ട്. മാവിന് പുറമെ പേരക്ക, നാരകം, റംബുട്ടാൻ, ചാമ്പക്ക എന്നിവയും ഈ രീതിയിൽ അനിൽ കുമാറിന്റെ തോട്ടത്തിൽ വളരുന്നുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Anil Kumar ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Anil Kumar കുറിച്ച്

മാവിൻ ചില്ലകൾ വെട്ടി വിറ്റ് ലക്ഷങ്ങളുടെ സമ്പാദ്യം നേടുന്ന കർഷകനാണ് അനിൽകുമാർ. മാവിൽ കൊമ്പുകളിൽ നിന്ന് പുതിയ മാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ഒരു രീതിയാണ് അനിൽകുമാർ പിന്തുടരുന്നത്. മാവിന്റെ തടികളിൽ ചെറിയൊരു ഭാഗത്ത് തൊലി പൂർണ്ണമായും കളഞ്ഞ ശേഷം ചകിരിയും മറ്റ് മിശ്രിതങ്ങളും വെച്ച് കെട്ടി വെച്ച് പുതിയ മാവ് വളർന്ന് വരാൻ അനുവദിക്കുന്നു. ഒരു മാവിൽ നിന്ന് തന്നെ ഈ രീതിയിൽ നിരവധി മാവിൻ തൈകൾ അദ്ദേഹം ഉത്പാദിപ്പിക്കുന്നു. വർഷം10 ലക്ഷത്തിലധികം...

മാവിൻ ചില്ലകൾ വെട്ടി വിറ്റ് ലക്ഷങ്ങളുടെ സമ്പാദ്യം നേടുന്ന കർഷകനാണ് അനിൽകുമാർ. മാവിൽ കൊമ്പുകളിൽ നിന്ന് പുതിയ മാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ഒരു രീതിയാണ് അനിൽകുമാർ പിന്തുടരുന്നത്. മാവിന്റെ തടികളിൽ ചെറിയൊരു ഭാഗത്ത് തൊലി പൂർണ്ണമായും കളഞ്ഞ ശേഷം ചകിരിയും മറ്റ് മിശ്രിതങ്ങളും വെച്ച് കെട്ടി വെച്ച് പുതിയ മാവ് വളർന്ന് വരാൻ അനുവദിക്കുന്നു. ഒരു മാവിൽ നിന്ന് തന്നെ ഈ രീതിയിൽ നിരവധി മാവിൻ തൈകൾ അദ്ദേഹം ഉത്പാദിപ്പിക്കുന്നു. വർഷം10 ലക്ഷത്തിലധികം രൂപ അനിൽകുമാർ സമ്പാദിക്കുന്നുണ്ട്. മാവിന് പുറമെ പേരക്ക, നാരകം, റംബുട്ടാൻ, ചാമ്പക്ക എന്നിവയും ഈ രീതിയിൽ അനിൽ കുമാറിന്റെ തോട്ടത്തിൽ വളരുന്നുണ്ട്. അനിൽകുമാറിന്റെ അഭിപ്രായത്തിൽ ഇത്തരം രീതിയിൽ കൃഷി ആരംഭിക്കുന്നവർക്ക് ചമ്പക്കയിൽ ചെയ്ത് പഠിക്കുന്നതാണ് നല്ലത്. നിങ്ങൾക്കും ഈ രീതിയിൽ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അനിൽകുമാറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് നേടൂ.

... രൂപ അനിൽകുമാർ സമ്പാദിക്കുന്നുണ്ട്. മാവിന് പുറമെ പേരക്ക, നാരകം, റംബുട്ടാൻ, ചാമ്പക്ക എന്നിവയും ഈ രീതിയിൽ അനിൽ കുമാറിന്റെ തോട്ടത്തിൽ വളരുന്നുണ്ട്. അനിൽകുമാറിന്റെ അഭിപ്രായത്തിൽ ഇത്തരം രീതിയിൽ കൃഷി ആരംഭിക്കുന്നവർക്ക് ചമ്പക്കയിൽ ചെയ്ത് പഠിക്കുന്നതാണ് നല്ലത്. നിങ്ങൾക്കും ഈ രീതിയിൽ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അനിൽകുമാറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് നേടൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക