Arshad MP എന്നയാൾ Food Processing & Packaged Food Business, Basics of Business കൂടാതെ Manufacturing Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Arshad MP

🏭 Mechmark Industries, Calicut
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Food Processing & Packaged Food Business
Food Processing & Packaged Food Business
Basics of Business
Basics of Business
Manufacturing Business
Manufacturing Business
കൂടുതൽ കാണൂ
മാനുഫാക്റ്ററിങ് രംഗത്ത് നൂതനമായ കണ്ടുപിടുത്തങ്ങൾ നടത്തുന്ന സംരംഭകനാണ് അർഷാദ്. കോഴിക്കോടുള്ള അർഷാദിന്റെ “മെക്ക് മാർക്ക് ഇൻഡസ്ട്രീസ് “എന്ന സ്ഥാപനം നവീനമായ യന്ത്രസാമഗ്രഹികൾ നിർമ്മിക്കുന്ന കമ്പനിയാണ്. 2016ൽ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിച്ച ഈ കമ്പനി ഇന്ന് 30 ജീവനക്കാരുമായി 6കോടിയിലധികം വരുമാനം നേടുന്നുണ്ട്. കർഷകർക്കും ചെറിയ മുതൽമുടക്കിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാണ് ഇവിടത്തെ ഉപകരണങ്ങൾ.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Arshad MP ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Arshad MP കുറിച്ച്

മാനുഫാക്റ്ററിങ് ബിസിനസ് രംഗത്ത് നൂതനമായ കണ്ടുപിടുത്തങ്ങൾ നടത്തുന്ന സംരംഭകനാണ് കോഴിക്കോട് സ്വദേശിയായ അർഷാദ്. കോഴിക്കോട് ഓമശ്ശേരിയിലുള്ള അർഷാദ് ജോലിചെയ്യുന്ന മെക്മാർക്ക് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം നവീനമായ യന്ത്രസാമഗ്രഹികൾ നിർമ്മിക്കുന്ന ഒരു കമ്പനിയാണ്. 2016ൽ 10ലക്ഷം രൂപ മുതൽ മുടക്കിൽ 2 തൊഴിലാളികളുമായി ആരംഭിച്ചതാണ് “മെക്മാർക്ക് “ഇൻഡസ്ട്രീസ് എന്ന നിർമ്മാണ കമ്പനി. ഇന്ന് 30 ജീവനക്കാരുമായി 6 കോടിയിലധികം വരുമാനം നേടുന്ന മികച്ച ഒരു സ്ഥാപനമാണ് മെക്മാർക്ക് ഇൻഡസ്ട്രീസ്. കർഷകർക്കും ചെറിയ മുതൽമുടക്കിൽ സംരംഭം...

മാനുഫാക്റ്ററിങ് ബിസിനസ് രംഗത്ത് നൂതനമായ കണ്ടുപിടുത്തങ്ങൾ നടത്തുന്ന സംരംഭകനാണ് കോഴിക്കോട് സ്വദേശിയായ അർഷാദ്. കോഴിക്കോട് ഓമശ്ശേരിയിലുള്ള അർഷാദ് ജോലിചെയ്യുന്ന മെക്മാർക്ക് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം നവീനമായ യന്ത്രസാമഗ്രഹികൾ നിർമ്മിക്കുന്ന ഒരു കമ്പനിയാണ്. 2016ൽ 10ലക്ഷം രൂപ മുതൽ മുടക്കിൽ 2 തൊഴിലാളികളുമായി ആരംഭിച്ചതാണ് “മെക്മാർക്ക് “ഇൻഡസ്ട്രീസ് എന്ന നിർമ്മാണ കമ്പനി. ഇന്ന് 30 ജീവനക്കാരുമായി 6 കോടിയിലധികം വരുമാനം നേടുന്ന മികച്ച ഒരു സ്ഥാപനമാണ് മെക്മാർക്ക് ഇൻഡസ്ട്രീസ്. കർഷകർക്കും ചെറിയ മുതൽമുടക്കിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഉപകാരപ്രദമായ ഉപകരണങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഒരു തുന്നൽ മെഷീനിന്റെ മാത്രം വലുപ്പമുള്ള ഓയിൽ യൂണിറ്റ് തുടങ്ങാനുള്ള ചെറിയ മെഷീനുകൾ, ഡ്രയർ മെഷീനുകൾ തുടങ്ങി നൂതനമായ ആശയങ്ങളിലൂടെയാണ് യന്ത്രങ്ങൾ നിർമ്മിക്കുന്നത്. യന്ത്രസാമഗ്രികളുടെ ചെറുകിട കയറ്റുമതിയും മെക്മാർക്ക് ഇൻഡസ്ട്രീസീനുണ്ട്. നിങ്ങൾക്കും യന്ത്രനിർമാണ ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അർഷാദുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഉപകാരപ്രദമായ ഉപകരണങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഒരു തുന്നൽ മെഷീനിന്റെ മാത്രം വലുപ്പമുള്ള ഓയിൽ യൂണിറ്റ് തുടങ്ങാനുള്ള ചെറിയ മെഷീനുകൾ, ഡ്രയർ മെഷീനുകൾ തുടങ്ങി നൂതനമായ ആശയങ്ങളിലൂടെയാണ് യന്ത്രങ്ങൾ നിർമ്മിക്കുന്നത്. യന്ത്രസാമഗ്രികളുടെ ചെറുകിട കയറ്റുമതിയും മെക്മാർക്ക് ഇൻഡസ്ട്രീസീനുണ്ട്. നിങ്ങൾക്കും യന്ത്രനിർമാണ ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അർഷാദുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക