Arun Mohan എന്നയാൾ Beauty & Wellness Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Arun Mohan

🏭 He & She Saloon n Spa, Trivandrum
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Beauty & Wellness Business
Beauty & Wellness Business
കൂടുതൽ കാണൂ
തിരുവനന്തപുരത്തെ കൈമനത്ത് നിന്നുള്ള വിജയകരമായ സലൂൺ ബിസിനസ്സ് ഉടമ ശ്രീ. അരുൺ മോഹനെ പരിചയപ്പെടുക. "ഹി ആൻഡ് ഷീ ഇൻ്റർനാഷണൽ സലൂൺ" എന്ന ബിസിനസ്സിൻ്റെ ഉടമയാണ് അദ്ദേഹം. സലൂൺ സജ്ജീകരണം, ലൊക്കേഷൻ തിരഞ്ഞെടുക്കൽ, ഉപഭോക്തൃ സേവനം, വിൽപ്പന എന്നിവയും മറ്റും സംബന്ധിച്ച് ശ്രീ. അരുണിന് ആഴത്തിലുള്ള അറിവുണ്ട്. സാധാരണക്കാർക്കൊപ്പം സെലിബ്രിറ്റി കസ്റ്റമേഴ്‌സും അരുണിനുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Arun Mohan ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Arun Mohan കുറിച്ച്

സലൂൺ ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച് പ്രശസ്തനായ യുവ സംരംഭകനാണ് ശ്രീ. അരുൺ മോഹൻ. അദ്ദേഹത്തിന്റെ യൂണി സെക്സ് "ഹി ആൻഡ് ഷീ ഇൻ്റർനാഷണൽ സലൂൺ" തിരുവനനതപുരത്തെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച സലൂണുകളിലൊന്നാണ്. ഈ മേഖലയിലുള്ള വൈദഗ്ധ്യവും ആഴത്തിലുള്ള അറിവും വളരെപ്പെട്ടെന്ന് തന്നെ അരുണിനെ ഈ രംഗത്തെ ഒന്നാമനാക്കി. സലൂൺ സജ്ജീകരണം, ലൊക്കേഷൻ തിരഞ്ഞെടുക്കൽ, ഉപഭോക്തൃ സേവനം, വിൽപ്പന എന്നിവയെ സംബന്ധിച്ച് ശ്രീ. അരുണിന് ആഴത്തിലുള്ള അറിവുണ്ട്. ഏറ്റവും മികച്ച രീതിയിലുള്ള സേവനം നൽകുന്നതിനാൽ തന്നെ സ്ഥിരമായി വരുന്ന...

സലൂൺ ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച് പ്രശസ്തനായ യുവ സംരംഭകനാണ് ശ്രീ. അരുൺ മോഹൻ. അദ്ദേഹത്തിന്റെ യൂണി സെക്സ് "ഹി ആൻഡ് ഷീ ഇൻ്റർനാഷണൽ സലൂൺ" തിരുവനനതപുരത്തെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച സലൂണുകളിലൊന്നാണ്. ഈ മേഖലയിലുള്ള വൈദഗ്ധ്യവും ആഴത്തിലുള്ള അറിവും വളരെപ്പെട്ടെന്ന് തന്നെ അരുണിനെ ഈ രംഗത്തെ ഒന്നാമനാക്കി. സലൂൺ സജ്ജീകരണം, ലൊക്കേഷൻ തിരഞ്ഞെടുക്കൽ, ഉപഭോക്തൃ സേവനം, വിൽപ്പന എന്നിവയെ സംബന്ധിച്ച് ശ്രീ. അരുണിന് ആഴത്തിലുള്ള അറിവുണ്ട്. ഏറ്റവും മികച്ച രീതിയിലുള്ള സേവനം നൽകുന്നതിനാൽ തന്നെ സ്ഥിരമായി വരുന്ന ഉപഭോക്താക്കളാണ് അരുണിന്റെ സലൂണിൽ ഏറെയും. സാധാരണക്കാർക്കൊപ്പം സെലിബ്രിറ്റി കസ്റ്റമേഴ്സും അരുണിനുണ്ട്. അരുൺ തന്റെ ആദ്യ ഗുരുവായ അച്ഛൻ മോഹനിൽ നിന്നാണ് ഈ മേഖലയിലെ ബാലപാഠങ്ങൾ പഠിച്ചത്. അരുണിന്റെ അച്ഛൻ ശ്രീ മോഹൻ അറിയപ്പെടുന്ന ബാർബർ ആണ്. കേരളത്തിൽ ജന്റ്സ് ബ്യൂട്ടി പാർലർ ആദ്യമായി ആരംഭിച്ചത് ശ്രീ മോഹൻ ആണ്. അരുണും സഹോദരനും മുതിർന്നപ്പോൾ അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. ഹെയർ സ്റ്റൈലിങ്ങിൽ പുതിയ രീതികൾ കൊണ്ട് വന്ന അരുണിന്റെ ഹി ആൻഡ് ഷീ ഇൻ്റർനാഷണൽ സലൂണിന് കേരളത്തിലെ മറ്റു ജില്ലകളിലും നിരവധി ശാഖകളുണ്ട്.

... ഉപഭോക്താക്കളാണ് അരുണിന്റെ സലൂണിൽ ഏറെയും. സാധാരണക്കാർക്കൊപ്പം സെലിബ്രിറ്റി കസ്റ്റമേഴ്സും അരുണിനുണ്ട്. അരുൺ തന്റെ ആദ്യ ഗുരുവായ അച്ഛൻ മോഹനിൽ നിന്നാണ് ഈ മേഖലയിലെ ബാലപാഠങ്ങൾ പഠിച്ചത്. അരുണിന്റെ അച്ഛൻ ശ്രീ മോഹൻ അറിയപ്പെടുന്ന ബാർബർ ആണ്. കേരളത്തിൽ ജന്റ്സ് ബ്യൂട്ടി പാർലർ ആദ്യമായി ആരംഭിച്ചത് ശ്രീ മോഹൻ ആണ്. അരുണും സഹോദരനും മുതിർന്നപ്പോൾ അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. ഹെയർ സ്റ്റൈലിങ്ങിൽ പുതിയ രീതികൾ കൊണ്ട് വന്ന അരുണിന്റെ ഹി ആൻഡ് ഷീ ഇൻ്റർനാഷണൽ സലൂണിന് കേരളത്തിലെ മറ്റു ജില്ലകളിലും നിരവധി ശാഖകളുണ്ട്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക