Arun Raj എന്നയാൾ Basics of Business, Retail Business കൂടാതെ Electrical & Electronics Shop Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Arun Raj

🏭 Best Way Infotech System, Bengaluru City
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Basics of Business
Basics of Business
Retail Business
Retail Business
Electrical & Electronics Shop Business
Electrical & Electronics Shop Business
കൂടുതൽ കാണൂ
കംപ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവയുടെ സർവീസ് ബിസിനസ് രംഗത്ത് പേരെടുത്ത സ്ഥാപനമാണ് "ബെസ്റ്റ് വേ ഇൻഫോടെക് സിസ്റ്റം". അരുൺ രാജ് എന്ന കഠിനാദ്ധ്വാനിയായ വ്യവസായിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് "ബെസ്റ്റ് വേ ഇൻഫോടെക് സിസ്റ്റം" എന്ന സ്ഥാപനം. യാതൊരു മുതൽമുടക്കും ഇല്ലാതെ 2012-ൽ ഒരേയൊരു സ്റ്റാഫിനെയും വെച്ച്കൊണ്ട് ബാംഗ്ലൂരിൽ ചെറിയൊരു സ്ഥാപനമായാണ് അദ്ദേഹം തന്റെ ബിസിനസ് ആരംഭിച്ചത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Arun Raj ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Arun Raj കുറിച്ച്

കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ സർവീസ് ബിസിനസ് രംഗത്ത് പേരെടുത്ത സ്ഥാപനമാണ് "ബെസ്റ്റ് വേ ഇൻഫോടെക് സിസ്റ്റം". അരുൺ രാജ് എന്ന കഠിനാദ്ധ്വാനിയായ വ്യവസായിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ""ബെസ്റ്റ് വേ ഇൻഫോടെക് സിസ്റ്റം"" എന്ന സ്ഥാപനം. യാതൊരു മുതൽമുടക്കും ഇല്ലാതെ 2012-ൽ ഒരേയൊരു സ്റ്റാഫിനെയും വെച്ച്കൊണ്ട് ബാംഗ്ലൂരിൽ ചെറിയൊരു സ്ഥാപനമായാണ് അദ്ദേഹം തന്റെ ബിസിനസ് ആരംഭിച്ചത്. ന്യായമായ വിലയിൽ കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ മികച്ച സേവനങ്ങൾ അദ്ദേഹം തന്റെ കസ്റ്റമേഴ്സിന് ലഭ്യമാക്കി. ഈ രംഗത്തെ...

കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ സർവീസ് ബിസിനസ് രംഗത്ത് പേരെടുത്ത സ്ഥാപനമാണ് "ബെസ്റ്റ് വേ ഇൻഫോടെക് സിസ്റ്റം". അരുൺ രാജ് എന്ന കഠിനാദ്ധ്വാനിയായ വ്യവസായിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ""ബെസ്റ്റ് വേ ഇൻഫോടെക് സിസ്റ്റം"" എന്ന സ്ഥാപനം. യാതൊരു മുതൽമുടക്കും ഇല്ലാതെ 2012-ൽ ഒരേയൊരു സ്റ്റാഫിനെയും വെച്ച്കൊണ്ട് ബാംഗ്ലൂരിൽ ചെറിയൊരു സ്ഥാപനമായാണ് അദ്ദേഹം തന്റെ ബിസിനസ് ആരംഭിച്ചത്. ന്യായമായ വിലയിൽ കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ മികച്ച സേവനങ്ങൾ അദ്ദേഹം തന്റെ കസ്റ്റമേഴ്സിന് ലഭ്യമാക്കി. ഈ രംഗത്തെ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനെ വളരെപ്പെട്ടെന്ന് തന്നെ തന്റെ ബിസിനസ് ലാഭത്തിലാക്കാൻ സഹായിച്ചു. ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് വിതരണം ഉൾപ്പടെ വിവിധ സർവീസുകൾ അദ്ദേഹം ആരംഭിച്ചു. ഇപ്പോൾ പ്രതിവർഷം 35 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. നിലവിൽ കോഴിക്കോട് "ബെസ്റ്റ് വേ ഇൻഫോടെക്" എന്ന ഒരു സ്ഥാപനം കൂടി അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ഇത്തരം ഒരു ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അരുൺ രാജുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനെ വളരെപ്പെട്ടെന്ന് തന്നെ തന്റെ ബിസിനസ് ലാഭത്തിലാക്കാൻ സഹായിച്ചു. ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് വിതരണം ഉൾപ്പടെ വിവിധ സർവീസുകൾ അദ്ദേഹം ആരംഭിച്ചു. ഇപ്പോൾ പ്രതിവർഷം 35 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. നിലവിൽ കോഴിക്കോട് "ബെസ്റ്റ് വേ ഇൻഫോടെക്" എന്ന ഒരു സ്ഥാപനം കൂടി അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ഇത്തരം ഒരു ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അരുൺ രാജുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക