Avinash Yatheendran എന്നയാൾ Digital Creator Business, Government Schemes For Business കൂടാതെ Government Schemes for Farmers എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Avinash Yatheendran

📍 Kannur, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Digital Creator Business
Digital Creator Business
Government Schemes For Business
Government Schemes For Business
Government Schemes for Farmers
Government Schemes for Farmers
കൂടുതൽ കാണൂ
ഡിജിറ്റൽ കൊണ്ടന്റ് ക്രിയേഷനിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള യുവാവാണ് കണ്ണൂർ സ്വദേശിയായ അവിനാശ് യതീന്ദ്രൻ. 2021 മുതൽ ബാഗ്ലൂരിലെ പ്രശസ്ത ലൈവ്ലിഹുഡ് ആപ്പായ ഫ്രീഡം ആപ്പിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. റിസർച്ച്, സ്ക്രിപ്റ്റ് റൈറ്റിങ്, വിഡിയോ ആങ്കറിങ് എന്നീ മേഖലകളിൽ വിദഗ്ധനായ അവിനാശിന് സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പാടവമുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Avinash Yatheendran ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Avinash Yatheendran കുറിച്ച്

ഡിജിറ്റൽ കൊണ്ടന്റ് ക്രിയേഷനിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള യുവാവാണ് കണ്ണൂർ സ്വദേശിയായ അവിനാശ് യതീന്ദ്രൻ. 2021 മുതൽ ബാഗ്ലൂരിലെ പ്രശസ്ത ലൈവ്ലിഹുഡ് ആപ്പായ ഫ്രീഡം ആപ്പിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. റിസർച്ച്, സ്ക്രിപ്റ്റ് റൈറ്റിങ്, വിഡിയോ ആങ്കറിങ് എന്നീ മേഖലകളിൽ വിദഗ്ധനായ അവിനാശിന് സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പാടവമുണ്ട്. പന്ത്രണ്ടോളം കോഴ്സുകൾ അദ്ദേഹം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ...

ഡിജിറ്റൽ കൊണ്ടന്റ് ക്രിയേഷനിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള യുവാവാണ് കണ്ണൂർ സ്വദേശിയായ അവിനാശ് യതീന്ദ്രൻ. 2021 മുതൽ ബാഗ്ലൂരിലെ പ്രശസ്ത ലൈവ്ലിഹുഡ് ആപ്പായ ഫ്രീഡം ആപ്പിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. റിസർച്ച്, സ്ക്രിപ്റ്റ് റൈറ്റിങ്, വിഡിയോ ആങ്കറിങ് എന്നീ മേഖലകളിൽ വിദഗ്ധനായ അവിനാശിന് സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പാടവമുണ്ട്. പന്ത്രണ്ടോളം കോഴ്സുകൾ അദ്ദേഹം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ കൊണ്ടന്റ് & കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, കോൺടെന്റ് മോഡറേഷൻ, അഡ്വർടൈസ്മെന്റ്, വിഡിയോ പ്രൊഡക്ഷൻ എന്നീ മേഖലകളിലായി 10 വർഷത്തെ അനുഭവപരിചയമുണ്ട് മിടുക്കനായ ഈ ചെറുപ്പക്കാരന്. കഠിനാധ്വാനവും നിരന്തരമായ പരിശീലനവും കൊണ്ട് തന്റെ മേഖലയിൽ സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്ത അവിനാശിനെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവിനാശുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.

... കൊണ്ടന്റ് & കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, കോൺടെന്റ് മോഡറേഷൻ, അഡ്വർടൈസ്മെന്റ്, വിഡിയോ പ്രൊഡക്ഷൻ എന്നീ മേഖലകളിലായി 10 വർഷത്തെ അനുഭവപരിചയമുണ്ട് മിടുക്കനായ ഈ ചെറുപ്പക്കാരന്. കഠിനാധ്വാനവും നിരന്തരമായ പരിശീലനവും കൊണ്ട് തന്റെ മേഖലയിൽ സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്ത അവിനാശിനെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവിനാശുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക