Ceeshan Joy         എന്നയാൾ Pig Farming എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Ceeshan Joy

📍 Ernakulam, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Pig Farming
Pig Farming
കൂടുതൽ കാണൂ
പോർക്ക് മാർക്കറ്റിങ് & സെയിൽസ് എന്ന വിഷയത്തിൽ ആഴത്തിൽ അറിവുള്ള വ്യക്തിയാണ് ശ്രീ സീഷൻ ജോയ്. കൂത്തട്ടുകുളത്തെ എംപിഐയിൽ ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്മെന്റിന്റെ അസിസ്റ്റന്റ് മാനേജർ പ്രൊഡക്ഷൻ ഹെഡും ഫുഡ് സേഫ്റ്റി ടീം ലീഡറുമാണ് അദ്ദേഹം. 10 വർഷമായി എംപിഐയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ സീഷന് ഫുഡ് ഇൻഡസ്ടറിയിൽ 16 വർഷത്തെ അനുഭവ സമ്പത്തുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Ceeshan Joy ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Ceeshan Joy കുറിച്ച്

പോർക്ക് മാർക്കറ്റിങ് & സെയിൽസ് എന്ന വിഷയത്തിൽ ആഴത്തിൽ അറിവുള്ള വ്യക്തിയാണ് ശ്രീ സീഷൻ ജോയ്. കൂത്തട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്മെന്റിന്റെ അസിസ്റ്റന്റ് മാനേജർ പ്രൊഡക്ഷൻ ഹെഡും കൂടാതെ ഫുഡ് സേഫ്റ്റി ടീം ലീഡറുമാണ് അദ്ദേഹം. എറണാകുളം സ്വദേശിയായ സീഷൻ ഫുഡ് ടെക്നോളജി, പ്രൊഡക്ഷൻ & ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 10 വർഷമായി എം പി ഐയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ സീഷന് ഫുഡ്...

പോർക്ക് മാർക്കറ്റിങ് & സെയിൽസ് എന്ന വിഷയത്തിൽ ആഴത്തിൽ അറിവുള്ള വ്യക്തിയാണ് ശ്രീ സീഷൻ ജോയ്. കൂത്തട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്മെന്റിന്റെ അസിസ്റ്റന്റ് മാനേജർ പ്രൊഡക്ഷൻ ഹെഡും കൂടാതെ ഫുഡ് സേഫ്റ്റി ടീം ലീഡറുമാണ് അദ്ദേഹം. എറണാകുളം സ്വദേശിയായ സീഷൻ ഫുഡ് ടെക്നോളജി, പ്രൊഡക്ഷൻ & ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 10 വർഷമായി എം പി ഐയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ സീഷന് ഫുഡ് ഇൻഡസ്ടറിയിൽ 16 വർഷത്തെ അനുഭവ സമ്പത്തുണ്ട്. പോർക്കിന്റെയും പോർക്ക് പ്രോഡക്റ്റുകളുടെയും വില്പനയും വിപണനവും എങ്ങനെ ഫലപ്രദമായി ചെയ്യാം എന്ന വിഷയത്തിൽ വളരെ വിപുലമായ അറിവ് ശ്രീ സീഷനുണ്ട്. നിങ്ങൾക്ക് പോർക്ക് വില്പനയും വിപണനവും ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ശ്രീ സീഷൻ ജോയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിതത്തിൽ വിജയിക്കുന്നതിനുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്ന് നേടുക.

... ഇൻഡസ്ടറിയിൽ 16 വർഷത്തെ അനുഭവ സമ്പത്തുണ്ട്. പോർക്കിന്റെയും പോർക്ക് പ്രോഡക്റ്റുകളുടെയും വില്പനയും വിപണനവും എങ്ങനെ ഫലപ്രദമായി ചെയ്യാം എന്ന വിഷയത്തിൽ വളരെ വിപുലമായ അറിവ് ശ്രീ സീഷനുണ്ട്. നിങ്ങൾക്ക് പോർക്ക് വില്പനയും വിപണനവും ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ശ്രീ സീഷൻ ജോയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിതത്തിൽ വിജയിക്കുന്നതിനുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്ന് നേടുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക