Dr. P C Saseendran എന്നയാൾ Pig Farming കൂടാതെ Government Schemes for Farmers എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Dr. P C Saseendran

📍 Thrissur, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Pig Farming
Pig Farming
Government Schemes for Farmers
Government Schemes for Farmers
കൂടുതൽ കാണൂ
പന്നികളുടെ ബ്രീഡിങ്ങും റീപ്രൊഡക്ഷനും എന്ന വിഷയത്തിൽ ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണ് ശ്രീ പി സി ശശീന്ദ്രൻ. ഗവണ്മെന്റ് വെറ്റിറിനറി കോളേജിലെ ഡീൻ ആയിരുന്ന അദ്ദേഹം പന്നി വളർത്തുന്നവർക്കും ഈ വിഷയത്തിൽ പഠനം നടത്തുന്നവർക്കും മാതൃകയാക്കാവുന്നയാളാണ്. പന്നികളുടെ ബ്രീഡിങ്ങും റീപ്രൊഡക്ഷനും വിജയകരമായി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ശശീന്ദ്രനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, വിജയത്തിനായുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകൾ നേടുക.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Dr. P C Saseendran ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Dr. P C Saseendran കുറിച്ച്

പന്നികളുടെ ബ്രീഡിങ്ങും റീപ്രൊഡക്ഷനും എന്ന വിഷയത്തിൽ ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണ് ശ്രീ പി സി ശശീന്ദ്രൻ. ഗവണ്മെന്റ് വെറ്റിറിനറി കോളേജിലെ റിട്ടയേർഡ് ഡീൻ ആയിരുന്ന അദ്ദേഹം ഈ വിഷയത്തിൽ വളരെയധികം റിസർച്ചും ആഴത്തിലുള്ള പഠനങ്ങളും നടത്തിയിട്ടുള്ള വ്യക്തിയാണ്. വെറ്റിറിനറി സയൻസിൽ ബിരുദാനന്തര ബിരുദവും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടിയ ശേഷമാണ് ശ്രീ പി സി ശശീന്ദ്രൻ പൂർണ്ണമായും തന്റെ കർമ്മ മേഖലയിലേക്ക് തിരിയുന്നത്. പന്നി വളർത്തൽ വ്യാവസായികമായി ചെയ്യുന്നവർക്കും ഈ വിഷയത്തിൽ പഠനം...

പന്നികളുടെ ബ്രീഡിങ്ങും റീപ്രൊഡക്ഷനും എന്ന വിഷയത്തിൽ ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണ് ശ്രീ പി സി ശശീന്ദ്രൻ. ഗവണ്മെന്റ് വെറ്റിറിനറി കോളേജിലെ റിട്ടയേർഡ് ഡീൻ ആയിരുന്ന അദ്ദേഹം ഈ വിഷയത്തിൽ വളരെയധികം റിസർച്ചും ആഴത്തിലുള്ള പഠനങ്ങളും നടത്തിയിട്ടുള്ള വ്യക്തിയാണ്. വെറ്റിറിനറി സയൻസിൽ ബിരുദാനന്തര ബിരുദവും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടിയ ശേഷമാണ് ശ്രീ പി സി ശശീന്ദ്രൻ പൂർണ്ണമായും തന്റെ കർമ്മ മേഖലയിലേക്ക് തിരിയുന്നത്. പന്നി വളർത്തൽ വ്യാവസായികമായി ചെയ്യുന്നവർക്കും ഈ വിഷയത്തിൽ പഠനം നടത്തുന്നവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ശ്രീ ശശീന്ദ്രൻ. അദ്ദേഹത്തിന് പന്നികളുടെ പ്രജനനം, പുനരുൽപാദനം എന്നിവയുടെ തിയറിയിലും പ്രായോഗികതയിലും ഒരുപോലെ അവഗാഹമുണ്ട്. നിലവിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ താത്കാലിക വി സി യാണ് തൃശൂർ സ്വദേശിയായ ശ്രീ ശശീന്ദ്രൻ. നിങ്ങൾക്ക് പന്നികളുടെ ബ്രീഡിങ്ങും റീപ്രൊഡക്ഷനും വിജയകരമായി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ശ്രീ ശശീന്ദ്രനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിതത്തിൽ വിജയിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകൾ നേടുക.

... നടത്തുന്നവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ശ്രീ ശശീന്ദ്രൻ. അദ്ദേഹത്തിന് പന്നികളുടെ പ്രജനനം, പുനരുൽപാദനം എന്നിവയുടെ തിയറിയിലും പ്രായോഗികതയിലും ഒരുപോലെ അവഗാഹമുണ്ട്. നിലവിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ താത്കാലിക വി സി യാണ് തൃശൂർ സ്വദേശിയായ ശ്രീ ശശീന്ദ്രൻ. നിങ്ങൾക്ക് പന്നികളുടെ ബ്രീഡിങ്ങും റീപ്രൊഡക്ഷനും വിജയകരമായി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ശ്രീ ശശീന്ദ്രനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിതത്തിൽ വിജയിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകൾ നേടുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക