Ismail Thettan എന്നയാൾ Basics of Business, Digital Creator Business കൂടാതെ Government Schemes For Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Ismail Thettan

🏭 WhiteBucks Consultants Youtube Channel, Malappuram
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Basics of Business
Basics of Business
Digital Creator Business
Digital Creator Business
Government Schemes For Business
Government Schemes For Business
കൂടുതൽ കാണൂ
ഡിജിറ്റൽ ക്രിയേറ്റർ ബിസിനസിലൂടെ വലിയ വരുമാനം നേടുന്ന, ഈ മേഖലയിൽ വിജയിച്ച ഒരു സംരഭകനാണ് ഇസ്മായിൽ തേറ്റൻ. 2018ലാണ് "വൈറ്റ്ബഗ്സ് കൺസൾട്ടൻ്റ്സ്" എന്ന യൂട്യൂബ് ചാനൽ ഇസ്മായിൽ ആരംഭിക്കുന്നത്. ടാക്സ്, ബിസിനസ് രെജിസ്ട്രേഷൻ, ഫിനാൻസ്, ജിഎസ്ടി, ബിസിനസ്സിൻ്റെ അടിസ്ഥാനകാര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചാനലാണ് വൈറ്റ്ബഗ്സ് കൺസൾട്ടൻ്റ്സ്. IMA USA-യിൽ നിന്നുള്ള സർട്ടിഫൈഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ് കരസ്ഥമാക്കിയ
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Ismail Thettan ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Ismail Thettan കുറിച്ച്

ഡിജിറ്റൽ ക്രിയേറ്റർ ബിസിനസിലൂടെ വലിയ വരുമാനം നേടുന്ന, ഈ മേഖലയിൽ വിജയിച്ച ഒരു സംരഭകനാണ് ശ്രീ ഇസ്മായിൽ തേറ്റൻ. 2018 ലാണ് "വൈറ്റ്ബഗ്സ് കൺസൾട്ടൻ്റ്സ്" എന്ന യൂട്യൂബ് ചാനൽ ഇസ്മായിൽ ആരംഭിക്കുന്നത്. ടാക്സ്, ബിസിനസ് രെജിസ്ട്രേഷൻ, ഫിനാൻസ്, ജി എസ് ടി, ബിസിനസ്സിൻ്റെ അടിസ്ഥാനകാര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചാനലാണ് വൈറ്റ്ബഗ്സ് കൺസൾട്ടൻ്റ്സ്. IMA USA-യിൽ നിന്നുള്ള സർട്ടിഫൈഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ് കരസ്ഥമാക്കിയ...

ഡിജിറ്റൽ ക്രിയേറ്റർ ബിസിനസിലൂടെ വലിയ വരുമാനം നേടുന്ന, ഈ മേഖലയിൽ വിജയിച്ച ഒരു സംരഭകനാണ് ശ്രീ ഇസ്മായിൽ തേറ്റൻ. 2018 ലാണ് "വൈറ്റ്ബഗ്സ് കൺസൾട്ടൻ്റ്സ്" എന്ന യൂട്യൂബ് ചാനൽ ഇസ്മായിൽ ആരംഭിക്കുന്നത്. ടാക്സ്, ബിസിനസ് രെജിസ്ട്രേഷൻ, ഫിനാൻസ്, ജി എസ് ടി, ബിസിനസ്സിൻ്റെ അടിസ്ഥാനകാര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചാനലാണ് വൈറ്റ്ബഗ്സ് കൺസൾട്ടൻ്റ്സ്. IMA USA-യിൽ നിന്നുള്ള സർട്ടിഫൈഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ് കരസ്ഥമാക്കിയ അദ്ദേഹത്തിന് കൺസൾട്ടൻസിയിലും അക്കൗണ്ട്സിലും 15 വർഷത്തെ അനുഭവപരിചയമുണ്ട്. പതിനായിരത്തിൽ അധികം സബ്സ്ക്രൈബറുകളുള്ള ഇസ്മായിലിന്റെ ചാനൽ നൂറിലധികം പ്രോജക്റ്റുകൾ ഇതിനോടകം പൂർത്തിയാക്കി ഉപഭോക്താക്കളെ സംതൃപ്തരാക്കിയിട്ടുണ്ട്. നിങ്ങൾക്കും ഇസ്മായിലിനെപ്പോലെ ഈ ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഇസ്മായിലുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.

... അദ്ദേഹത്തിന് കൺസൾട്ടൻസിയിലും അക്കൗണ്ട്സിലും 15 വർഷത്തെ അനുഭവപരിചയമുണ്ട്. പതിനായിരത്തിൽ അധികം സബ്സ്ക്രൈബറുകളുള്ള ഇസ്മായിലിന്റെ ചാനൽ നൂറിലധികം പ്രോജക്റ്റുകൾ ഇതിനോടകം പൂർത്തിയാക്കി ഉപഭോക്താക്കളെ സംതൃപ്തരാക്കിയിട്ടുണ്ട്. നിങ്ങൾക്കും ഇസ്മായിലിനെപ്പോലെ ഈ ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഇസ്മായിലുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക