ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
കൂൺ കൃഷി വിജയകരമായി നടത്തി മാസം ലക്ഷങ്ങളുടെ വരുമാനം നേടുന്ന കർഷകനാണ് മലപ്പുറം സ്വദേശിയായ ജസീർ എകെ. 2010 ൽ 2000 സ്വയർഫീറ്റിൽ 2 ലക്ഷം രൂപ മുതൽ മുടക്കിലാണ് ജസീർ തന്റെ കൃഷി ആരംഭിച്ചത്. എന്നാൽ ഇന്ന് മലപ്പുറത്തെ തന്നെ ഏറ്റവും വലിയ കൂൺ ഫാം ജസീറിന്റേതാണ്. കൂടാതെ കേരളത്തിലൂടനീളം 10 വ്യത്യസ്ത പ്രദേശങ്ങളിലായി ജസീറിന്റെ കൂണുകൾ വളരുന്നുണ്ട്. കൂൺ കൃഷിക്ക് പുറമെ കൂൺ കൃഷിയിൽ ട്രെയിനിങ്ങും ജസീർ നൽകി വരുന്നു. 1000 ൽ അധികം കർഷകർക്ക് ഇതിനോടകം അദ്ദേഹം പരിശീലനം നൽകി കഴിഞ്ഞു. ചിപ്പിക്കൂൺ, പാൽക്കൂൺ, ബട്ടൻ...
കൂൺ കൃഷി വിജയകരമായി നടത്തി മാസം ലക്ഷങ്ങളുടെ വരുമാനം നേടുന്ന കർഷകനാണ് മലപ്പുറം സ്വദേശിയായ ജസീർ എകെ. 2010 ൽ 2000 സ്വയർഫീറ്റിൽ 2 ലക്ഷം രൂപ മുതൽ മുടക്കിലാണ് ജസീർ തന്റെ കൃഷി ആരംഭിച്ചത്. എന്നാൽ ഇന്ന് മലപ്പുറത്തെ തന്നെ ഏറ്റവും വലിയ കൂൺ ഫാം ജസീറിന്റേതാണ്. കൂടാതെ കേരളത്തിലൂടനീളം 10 വ്യത്യസ്ത പ്രദേശങ്ങളിലായി ജസീറിന്റെ കൂണുകൾ വളരുന്നുണ്ട്. കൂൺ കൃഷിക്ക് പുറമെ കൂൺ കൃഷിയിൽ ട്രെയിനിങ്ങും ജസീർ നൽകി വരുന്നു. 1000 ൽ അധികം കർഷകർക്ക് ഇതിനോടകം അദ്ദേഹം പരിശീലനം നൽകി കഴിഞ്ഞു. ചിപ്പിക്കൂൺ, പാൽക്കൂൺ, ബട്ടൻ കൂണുകൾ തുടങ്ങി വിവിധ ഇനത്തിൽ ഉൾപ്പെട്ട കൂണുകൾ ജസീറിന്റെ ഫാർമിൽ ഉണ്ട്. കൂൺ കൃഷിയോടൊപ്പം സ്മാർട് ഫാർമിംഗ്, പൊളി ഹൌസ് എന്നിവയിലും ജസീർ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ 5000K ഫോളോവേഴ്സ് ഉള്ള 'മഷ്റൂം മാൻ' എന്ന യുട്യൂബ് ചാനലും ജസീറിനുണ്ട്. നിങ്ങൾക്ക് കൂൺ കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ജസീറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.
... കൂണുകൾ തുടങ്ങി വിവിധ ഇനത്തിൽ ഉൾപ്പെട്ട കൂണുകൾ ജസീറിന്റെ ഫാർമിൽ ഉണ്ട്. കൂൺ കൃഷിയോടൊപ്പം സ്മാർട് ഫാർമിംഗ്, പൊളി ഹൌസ് എന്നിവയിലും ജസീർ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ 5000K ഫോളോവേഴ്സ് ഉള്ള 'മഷ്റൂം മാൻ' എന്ന യുട്യൂബ് ചാനലും ജസീറിനുണ്ട്. നിങ്ങൾക്ക് കൂൺ കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ജസീറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.
വിദഗ്ധരായ ഉപദേഷ്ടാക്കൾ പഠിപ്പിക്കുന്ന വിശാലമായ കോഴ്സുകൾ പര്യവേക്ഷണം ചെയ്യാൻ ഒരു വിഷയത്തിൽ ക്ലിക്കുചെയ്യുക.
![download_app](https://ffreedom.com/beta/assets/new_design/images/download-app.png?t=1)
![download ffreedom app download ffreedom app](https://ffreedom.com/beta/assets/new_design/images/download-img-mobile.png)
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക