Jiji A S എന്നയാൾ Beauty & Wellness Business കൂടാതെ Basics of Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Jiji A S

🏭 Le Femme beauty care, Kanyakumari
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Beauty & Wellness Business
Beauty & Wellness Business
Basics of Business
Basics of Business
കൂടുതൽ കാണൂ
തിരുവനന്തപുരത്തെ ലാ ഫേം സലൂൺ ഉടമയാണ് ജിജി എ എസ്. ജിജി വീട്ടിൽ നിന്നും ആരംഭിച്ച സലൂൺ ഇന്ന് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു സലൂണാണ്. കോസ്മെറ്റോളജിൽ ബിരുദധാരിയായ ജിജിക്ക് ഈ രംഗത്ത് 21 വർഷത്തിലേറെ അനുഭവ സമ്പത്തുണ്ട്. നൂതനമായ ഫേഷ്യലുകൾ, ഹെയർ സ്റ്റൈലിങ്ങുകൾ തുടങ്ങി നിരവധി സേവനങ്ങൾ ലാ ഫേം സലൂണിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Jiji A S ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Jiji A S കുറിച്ച്

തിരുവനന്തപുരത്തെ ലാ ഫേം സലൂൺ ഉടമയായ ജിജി എ എസിനെ പരിചയപ്പെടാം. വർഷങ്ങൾക്ക് മുൻപ് സ്വന്തം വീട്ടിലെ പരിമിതമായ സ്ഥലത്ത് നിന്നും ആരംഭിച്ച് ഇന്ന് 20ഓളം സ്റ്റാഫുകളുള്ള ഏറെ പ്രശസ്തമായ സലൂൺ ഉടമയായി മാറിയത് ജിജിയുടെ കഠിന പ്രയത്നവും അർപ്പണ മനോഭാവവും കൊണ്ട് മാത്രമാണ്. ഒരു സലൂൺ വീട്ടിൽ നിന്നും ചെറിയ രീതിയിൽ ആരംഭിച്ച് ഏറ്റവും ലാഭകരമായ ഒരു സലൂണാക്കി മാറ്റുന്നത് എങ്ങനെയന്നത് ജിജിയിൽ നിന്നും പഠിക്കാനാകും....

തിരുവനന്തപുരത്തെ ലാ ഫേം സലൂൺ ഉടമയായ ജിജി എ എസിനെ പരിചയപ്പെടാം. വർഷങ്ങൾക്ക് മുൻപ് സ്വന്തം വീട്ടിലെ പരിമിതമായ സ്ഥലത്ത് നിന്നും ആരംഭിച്ച് ഇന്ന് 20ഓളം സ്റ്റാഫുകളുള്ള ഏറെ പ്രശസ്തമായ സലൂൺ ഉടമയായി മാറിയത് ജിജിയുടെ കഠിന പ്രയത്നവും അർപ്പണ മനോഭാവവും കൊണ്ട് മാത്രമാണ്. ഒരു സലൂൺ വീട്ടിൽ നിന്നും ചെറിയ രീതിയിൽ ആരംഭിച്ച് ഏറ്റവും ലാഭകരമായ ഒരു സലൂണാക്കി മാറ്റുന്നത് എങ്ങനെയന്നത് ജിജിയിൽ നിന്നും പഠിക്കാനാകും. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിയായ ജിജി കോസ്മെറ്റോളജിൽ ബിരുദമുൾപ്പടെ നിരവധി ബ്യൂട്ടീഷ്യൻ സംബന്ധിയായ കോഴ്സുകളിൽ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ 21 വർഷത്തിലധികം അനുഭവസമ്പത്തുള്ള ജിജിയുടെ സലൂണിൽ ഏറ്റവും നൂതനമായ ഫേഷ്യലുകൾ, ഹെയർ സ്റ്റൈലിങ്ങുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും ലഭ്യമാണ്. ഹെയർ, ഫേസ് സേവനങ്ങൾക്ക് പുറമെ നെയിൽ ആർട്, ടാറ്റൂ ആർട് എന്നിവയും ലാ ഫേം സലൂണിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നവയാണ്.

... തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശിയായ ജിജി കോസ്മെറ്റോളജിൽ ബിരുദമുൾപ്പടെ നിരവധി ബ്യൂട്ടീഷ്യൻ സംബന്ധിയായ കോഴ്സുകളിൽ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ 21 വർഷത്തിലധികം അനുഭവസമ്പത്തുള്ള ജിജിയുടെ സലൂണിൽ ഏറ്റവും നൂതനമായ ഫേഷ്യലുകൾ, ഹെയർ സ്റ്റൈലിങ്ങുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും ലഭ്യമാണ്. ഹെയർ, ഫേസ് സേവനങ്ങൾക്ക് പുറമെ നെയിൽ ആർട്, ടാറ്റൂ ആർട് എന്നിവയും ലാ ഫേം സലൂണിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നവയാണ്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക