Lenu Peter എന്നയാൾ Poultry Farming, Sheep & Goat Rearing, Agripreneurship  കൂടാതെ Fruit Farming എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Lenu Peter

🏭 Hill view, Idukki
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Poultry Farming
Poultry Farming
Sheep & Goat Rearing
Sheep & Goat Rearing
Agripreneurship
Agripreneurship
Fruit Farming
Fruit Farming
കൂടുതൽ കാണൂ
വൈവിധ്യമാർന്ന ഫാം ഒരുക്കി ജനശ്രദ്ധനേടിയ കർഷകനാണ് ശ്രീ ലെനു പീറ്റർ. കനേഡിയൻ പിഗ്മി, ടർക്കി-ഗിനി കോഴികൾ, ഫ്ലയിങ് ഡക്ക്, പോര് കോഴി, നാടൻ കോഴികൾ തുടങ്ങി നിരവധി ഇനങ്ങൾ ലെനുവിന്റെ ഫാർമിലുണ്ട്. ഇടുക്കിയിലെ കുട്ടിക്കാനത്താണ് അദ്ധ്യാപകനായ ലെനു തന്റെ ഫാം വിജയകരമായി നടത്തുന്നത്. 12വർഷം മുൻപ് ആരംഭിച്ച അദ്ദേഹത്തിന്റെ ഫാർമിൽ നിരവധി ഇനത്തിൽപ്പെട്ട വിളകളും ഉണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Lenu Peter ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Lenu Peter കുറിച്ച്

വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും വിളകളുടെയും ഫാം ഒരുക്കി ജനശ്രദ്ധനേടിയ കർഷകനാണ് ശ്രീ ലെനു പീറ്റർ. കനേഡിയൻ പിഗ്മി, ടർക്കി കോഴി, ഗിനി കോഴി, ഫ്ലയിങ് ഡക്ക്, പോര് കോഴി, നാടൻ കോഴികൾ തുടങ്ങി വ്യത്യസ്തവും വിവിധങ്ങളുമായ നിരവധി ഇനങ്ങൾ ലെനുവിന്റെ ഫാർമിലുണ്ട്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് അദ്ധ്യാപകനായ ലെനു പീറ്റർ തന്റെ ഫാം വിജയകരമായി നടത്തുന്നത്. 12 വർഷം മുൻപ് 3ജോടി കനേഡിയൻ പിഗ്മി ആടുകളുമായാണ് ലെനു തന്റെ ഫാം ആരംഭിച്ചത്. ഇപ്പോൾ എണ്ണത്തിൽ വളരെ അധികമുള്ള കനേഡിയൻ പിഗ്മി ആടുകൾ...

വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും വിളകളുടെയും ഫാം ഒരുക്കി ജനശ്രദ്ധനേടിയ കർഷകനാണ് ശ്രീ ലെനു പീറ്റർ. കനേഡിയൻ പിഗ്മി, ടർക്കി കോഴി, ഗിനി കോഴി, ഫ്ലയിങ് ഡക്ക്, പോര് കോഴി, നാടൻ കോഴികൾ തുടങ്ങി വ്യത്യസ്തവും വിവിധങ്ങളുമായ നിരവധി ഇനങ്ങൾ ലെനുവിന്റെ ഫാർമിലുണ്ട്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് അദ്ധ്യാപകനായ ലെനു പീറ്റർ തന്റെ ഫാം വിജയകരമായി നടത്തുന്നത്. 12 വർഷം മുൻപ് 3ജോടി കനേഡിയൻ പിഗ്മി ആടുകളുമായാണ് ലെനു തന്റെ ഫാം ആരംഭിച്ചത്. ഇപ്പോൾ എണ്ണത്തിൽ വളരെ അധികമുള്ള കനേഡിയൻ പിഗ്മി ആടുകൾ തന്നെയാണ് ലെനുവിന്റെ ഫാർമിലെ പ്രധാന ആകർഷണവും. ആടുകൾ ഉൾപ്പടെ എല്ലാ ഇനങ്ങളെയും വളർത്തി വില്പന നടത്തുന്നതാണ് പ്രധാന വരുമാന മാർഗ്ഗം. ലെനുവിന്റെ ഫാർമിൽ വളർത്തുമൃഗങ്ങൾക്ക് പുറമെ തായ്‌ലന്റ് - ബ്രസീലിയൻ ഇഞ്ചി, ലെമൺ വൈൻ, ഇസ്രായേൽ അത്തി തുടങ്ങിയ നിരവധി ഇനത്തിൽ ഉൾപ്പെട്ട വിളകളും ഉണ്ട്. നിങ്ങൾക്കും വൈവിധ്യമാർന്ന ഇത്തരം രീതിയിലുള്ള ഫാം ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ ലെനു പീറ്ററുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... തന്നെയാണ് ലെനുവിന്റെ ഫാർമിലെ പ്രധാന ആകർഷണവും. ആടുകൾ ഉൾപ്പടെ എല്ലാ ഇനങ്ങളെയും വളർത്തി വില്പന നടത്തുന്നതാണ് പ്രധാന വരുമാന മാർഗ്ഗം. ലെനുവിന്റെ ഫാർമിൽ വളർത്തുമൃഗങ്ങൾക്ക് പുറമെ തായ്‌ലന്റ് - ബ്രസീലിയൻ ഇഞ്ചി, ലെമൺ വൈൻ, ഇസ്രായേൽ അത്തി തുടങ്ങിയ നിരവധി ഇനത്തിൽ ഉൾപ്പെട്ട വിളകളും ഉണ്ട്. നിങ്ങൾക്കും വൈവിധ്യമാർന്ന ഇത്തരം രീതിയിലുള്ള ഫാം ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ ലെനു പീറ്ററുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക