ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
കലാമണ്ഡലത്തിൽ നിന്നും കഥകളിയിൽ പ്രാവീണ്യം നേടിയ പ്രശസ്തനായ കലാകാരനാണ് കലാമണ്ഡലം മഹേഷ് പരമേശ്വരൻ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ഭാര്യ കലാമണ്ഡലം രജിതാ മഹേഷുമായി ചേർന്ന് 'മോഹിനിയാട്ട മഹാവിദ്യ' എന്ന പ്രശസ്തമായ നൃത്ത വിദ്യാലയം നടത്തുന്നു. മോഹിനിയാട്ടത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ട് പൂർണ്ണമായും മോഹിനിയാട്ടത്തിനായി ആരംഭിച്ചതാണ് മോഹിനിയാട്ട മഹാവിദ്യ എന്ന നൃത്ത അക്കാദമി. കലയോടുള്ള അടങ്ങാത്ത താല്പര്യവും നൃത്തത്തിലുള്ള ആഴത്തിലുള്ള അറിവും...
കലാമണ്ഡലത്തിൽ നിന്നും കഥകളിയിൽ പ്രാവീണ്യം നേടിയ പ്രശസ്തനായ കലാകാരനാണ് കലാമണ്ഡലം മഹേഷ് പരമേശ്വരൻ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ഭാര്യ കലാമണ്ഡലം രജിതാ മഹേഷുമായി ചേർന്ന് 'മോഹിനിയാട്ട മഹാവിദ്യ' എന്ന പ്രശസ്തമായ നൃത്ത വിദ്യാലയം നടത്തുന്നു. മോഹിനിയാട്ടത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ട് പൂർണ്ണമായും മോഹിനിയാട്ടത്തിനായി ആരംഭിച്ചതാണ് മോഹിനിയാട്ട മഹാവിദ്യ എന്ന നൃത്ത അക്കാദമി. കലയോടുള്ള അടങ്ങാത്ത താല്പര്യവും നൃത്തത്തിലുള്ള ആഴത്തിലുള്ള അറിവും ശ്രീ മഹേഷിനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ നൃത്ത വിദ്യാലയത്തിന്റെ ഉടമയാക്കി മാറ്റി. സ്വന്തമായി ചിട്ടപ്പെടുത്തിയ പ്രകടനങ്ങൾ പൊതുവേദിയിൽ അവതരിപ്പിച്ചുകൊണ്ട് വളരെപ്പെട്ടെന്ന് തന്നെ കലാസമൂഹത്തിനിടയിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാൻ അദ്ദേഹത്തിനായി. ഓഫ്ലൈൻ ക്ളാസുകളോടൊപ്പം തന്നെ ഓൺലൈൻ ക്ളാസുകളും 'മോഹിനിയാട്ട മഹാവിദ്യ'യിൽ എടുക്കുന്നുണ്ട്. അതിനാൽ തന്നെ വിദേശത്തും സ്വദേശത്തുമായി വിവിധ ബാച്ചുകളിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് ശ്രീ മഹേഷിനുള്ളത്.
... ശ്രീ മഹേഷിനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ നൃത്ത വിദ്യാലയത്തിന്റെ ഉടമയാക്കി മാറ്റി. സ്വന്തമായി ചിട്ടപ്പെടുത്തിയ പ്രകടനങ്ങൾ പൊതുവേദിയിൽ അവതരിപ്പിച്ചുകൊണ്ട് വളരെപ്പെട്ടെന്ന് തന്നെ കലാസമൂഹത്തിനിടയിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാൻ അദ്ദേഹത്തിനായി. ഓഫ്ലൈൻ ക്ളാസുകളോടൊപ്പം തന്നെ ഓൺലൈൻ ക്ളാസുകളും 'മോഹിനിയാട്ട മഹാവിദ്യ'യിൽ എടുക്കുന്നുണ്ട്. അതിനാൽ തന്നെ വിദേശത്തും സ്വദേശത്തുമായി വിവിധ ബാച്ചുകളിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് ശ്രീ മഹേഷിനുള്ളത്.
വിദഗ്ധരായ ഉപദേഷ്ടാക്കൾ പഠിപ്പിക്കുന്ന വിശാലമായ കോഴ്സുകൾ പര്യവേക്ഷണം ചെയ്യാൻ ഒരു വിഷയത്തിൽ ക്ലിക്കുചെയ്യുക.
![download_app](https://ffreedom.com/beta/assets/new_design/images/download-app.png?t=1)
![download ffreedom app download ffreedom app](https://ffreedom.com/beta/assets/new_design/images/download-img-mobile.png)
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക