Mohammed Musthafa എന്നയാൾ Basics of Business കൂടാതെ Retail Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Mohammed Musthafa

🏭 DECCO ENCLOSURES, Bengaluru City
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Basics of Business
Basics of Business
Retail Business
Retail Business
കൂടുതൽ കാണൂ
ബാംഗ്ലൂരിലെ നാഗരഭാവിയിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് മുസ്തഫയുടെ "ഡെക്കോ എൻക്ലോഷറുകൾ" എന്ന സ്ഥാപനം ബാംഗ്ലൂരിലെ ഏറെ പ്രശസ്തമായ ഒന്നാണ്. ഓഫീസ്-ഷവർ പാർട്ടീഷനുകൾ, ബിൽഡിംഗ് വൺ-വേ റിഫ്ലക്ടീവ് ഗ്ലാസ്, സ്പൈഡർ ഫിറ്റിംഗ്സ് ഗ്ലാസ്, സ്കൈ ഗ്ലാസ് എന്നിവ സ്ഥാപിക്കുന്നതിൽ പ്രഗത്ഭരാണ് ഡെക്കോ എൻക്ലോഷറുകൾ. പ്രതിമാസം 10ലക്ഷം രൂപ ബിസിനസ് വിറ്റുവരവുള്ള ഡെക്കോ എൻക്ലോഷറുകൾ ഏറെ ലാഭത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Mohammed Musthafa ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Mohammed Musthafa കുറിച്ച്

ബാംഗ്ലൂരിലെ നാഗരഭാവിയിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് മുസ്തഫയുടെ ""ഡെക്കോ എൻക്ലോഷറുകൾ"" എന്ന സ്ഥാപനം ഇന്ന് ബാംഗ്ലൂരിലെ തന്നെ ഏറെ പ്രശസ്തമായ ഒന്നാണ്. ഓഫീസ് പാർട്ടീഷനുകൾ, ഷവർ പാർട്ടീഷനുകൾ, ബിൽഡിംഗ് വൺ-വേ റിഫ്ലക്ടീവ് ഗ്ലാസ്, സ്പൈഡർ ഫിറ്റിംഗ്സ് ഗ്ലാസ് വർക്കുകൾ, സ്കൈ ഗ്ലാസ് എന്നിവ സ്ഥാപിക്കുന്നതിൽ ഈ രംഗത്ത് ഒന്നാം നിരയിലാണ് ഡെക്കോ എൻക്ലോഷറുകൾ എന്ന സ്ഥാപനം. 2023-ൽ 2 ലക്ഷം മുതൽമുടക്കിൽ 500 ചതുരശ്ര അടിയിൽ ഒരേയൊരു സ്റ്റാഫുമായാണ് മുഹമ്മദ് മുസ്തഫ തന്റെ സ്ഥാപനം...

ബാംഗ്ലൂരിലെ നാഗരഭാവിയിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് മുസ്തഫയുടെ ""ഡെക്കോ എൻക്ലോഷറുകൾ"" എന്ന സ്ഥാപനം ഇന്ന് ബാംഗ്ലൂരിലെ തന്നെ ഏറെ പ്രശസ്തമായ ഒന്നാണ്. ഓഫീസ് പാർട്ടീഷനുകൾ, ഷവർ പാർട്ടീഷനുകൾ, ബിൽഡിംഗ് വൺ-വേ റിഫ്ലക്ടീവ് ഗ്ലാസ്, സ്പൈഡർ ഫിറ്റിംഗ്സ് ഗ്ലാസ് വർക്കുകൾ, സ്കൈ ഗ്ലാസ് എന്നിവ സ്ഥാപിക്കുന്നതിൽ ഈ രംഗത്ത് ഒന്നാം നിരയിലാണ് ഡെക്കോ എൻക്ലോഷറുകൾ എന്ന സ്ഥാപനം. 2023-ൽ 2 ലക്ഷം മുതൽമുടക്കിൽ 500 ചതുരശ്ര അടിയിൽ ഒരേയൊരു സ്റ്റാഫുമായാണ് മുഹമ്മദ് മുസ്തഫ തന്റെ സ്ഥാപനം ആരംഭിച്ചത്. ഇപ്പോൾ തങ്ങളുടെ സേവനം റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോജക്റ്റുകൾക്കായി മൊത്തവ്യാപാര-റീട്ടെയിൽ ഡീലർമാർ എന്നിവർക്കും വലിയ രീതിയിൽ നൽകിവരുന്നു. പ്രതിമാസം 10 ലക്ഷം രൂപ ബിസിനസ് വിറ്റുവരവുള്ള ഡെക്കോ എൻക്ലോഷറുകൾ ഏറെ ലാഭത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിങ്ങൾക്കും ഇത്തരം ഒരു ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ മുഹമ്മദ് മുസ്തഫയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... ആരംഭിച്ചത്. ഇപ്പോൾ തങ്ങളുടെ സേവനം റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോജക്റ്റുകൾക്കായി മൊത്തവ്യാപാര-റീട്ടെയിൽ ഡീലർമാർ എന്നിവർക്കും വലിയ രീതിയിൽ നൽകിവരുന്നു. പ്രതിമാസം 10 ലക്ഷം രൂപ ബിസിനസ് വിറ്റുവരവുള്ള ഡെക്കോ എൻക്ലോഷറുകൾ ഏറെ ലാഭത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിങ്ങൾക്കും ഇത്തരം ഒരു ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ മുഹമ്മദ് മുസ്തഫയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക