Nijamuddeen S എന്നയാൾ റീറ്റെയ്ൽ ബിസിനസ്സ് കൂടാതെ പഴ കൃഷി എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്
Nijamuddeen S

Nijamuddeen S

🏭 Saliah Dates Nursery, Dharmapuri
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
റീറ്റെയ്ൽ ബിസിനസ്സ്
റീറ്റെയ്ൽ ബിസിനസ്സ്
പഴ കൃഷി
പഴ കൃഷി
കൂടുതൽ കാണൂ
തമിഴ്‌നാട്ടിലെ കർഷക കുടുംബാംഗമായിരുന്ന നിജാമുദ്ദീൻ 15 വർഷത്തോളം സൗദിഅറേബ്യയിൽ ഈന്തപ്പന തോട്ടത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഈന്തപ്പഴം സംരക്ഷണം, നട്ടുപിടിപ്പിക്കൽ, വളർത്തൽ എന്നതിനെക്കുറിച്ചുള്ള അറിവുകൾ അദ്ദേഹം അവിടെനിന്നും നേടി. 1992-ൽ "സാലിയ ഈന്തപ്പഴം" എന്ന പേരിൽ സ്വന്തം നാട്ടിൽ ഈന്തപ്പഴകൃഷി ആരംഭിച്ചു. വെല്ലുവിളികളെ അഭിമുഖീകരിച്ച് കഠിനപ്രയത്നത്താൽ നമ്മുടെ നാട്ടിൽ ഈത്തപ്പഴ കൃഷി ചെയ്യാമെന്ന് തെളിയിച്ച് വിജയിച്ചിരിക്കുകയാണ് അദ്ദേഹം.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Nijamuddeen S ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Nijamuddeen S കുറിച്ച്

തമിഴ്‌നാട്ടിലെ അരിയാകുളത്ത് ജനിച്ച കർഷക കുടുംബാംഗമായിരുന്നു നിജാമുദ്ദീൻ. സൗദി അറേബ്യയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ച അദ്ദേഹം നിരവധി എതിർപ്പുകളും ഭീഷണികളും അവഗണിച്ചാണ് ഗ്രാമത്തിൽ നിന്ന് ആദ്യമായി വിദേശത്തേക്ക് പോയ വ്യക്തിയായത്. ഏകദേശം 10-15 വർഷത്തോളം സൗദി അറേബ്യയിൽ ഈന്തപ്പന തോട്ടത്തിൽ അദ്ദേഹം ജോലി ചെയ്തു. ഈന്തപ്പഴം എങ്ങനെ സംരക്ഷിക്കാം, നട്ടുപിടിപ്പിക്കാം, വളർത്താം എന്നതിനെക്കുറിച്ചുള്ള കൂടുതൽ അനുഭവവും അവിടെ അദ്ദേഹം നേടി. 1992-ൽ ""സാലിയ ഈന്തപ്പഴം"" എന്ന പേരിൽ സ്വന്തം നാട്ടിൽ ഈന്തപ്പഴ കൃഷി ആരംഭിച്ചു....

തമിഴ്‌നാട്ടിലെ അരിയാകുളത്ത് ജനിച്ച കർഷക കുടുംബാംഗമായിരുന്നു നിജാമുദ്ദീൻ. സൗദി അറേബ്യയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ച അദ്ദേഹം നിരവധി എതിർപ്പുകളും ഭീഷണികളും അവഗണിച്ചാണ് ഗ്രാമത്തിൽ നിന്ന് ആദ്യമായി വിദേശത്തേക്ക് പോയ വ്യക്തിയായത്. ഏകദേശം 10-15 വർഷത്തോളം സൗദി അറേബ്യയിൽ ഈന്തപ്പന തോട്ടത്തിൽ അദ്ദേഹം ജോലി ചെയ്തു. ഈന്തപ്പഴം എങ്ങനെ സംരക്ഷിക്കാം, നട്ടുപിടിപ്പിക്കാം, വളർത്താം എന്നതിനെക്കുറിച്ചുള്ള കൂടുതൽ അനുഭവവും അവിടെ അദ്ദേഹം നേടി. 1992-ൽ ""സാലിയ ഈന്തപ്പഴം"" എന്ന പേരിൽ സ്വന്തം നാട്ടിൽ ഈന്തപ്പഴ കൃഷി ആരംഭിച്ചു. അദ്ദേഹം ഈ കൃഷി ആരംഭിച്ചപ്പോൾ മരുഭൂമിയിലെ ചെടി ഇവിടെ എങ്ങനെ വളരുമെന്ന് വിമർശനങ്ങളും എതിർപ്പുകളും ഉയർന്നിരുന്നു. എന്നാൽ വെല്ലുവിളികളെ അഭിമുഖീകരിച്ച് സ്വന്തം പ്രയത്നത്താൽ നമ്മുടെ നാട്ടിൽ ഈത്തപ്പഴ കൃഷി ചെയ്യാമെന്ന് തെളിയിച്ച് വിജയിച്ചിരിക്കുകയാണ് അദ്ദേഹം. കൂടാതെ കർഷകർക്കായുള്ള ഈന്തപ്പന തൈകളും അദ്ദേഹം നൽകുന്നുണ്ട്. നിങ്ങൾക്കും ഈന്തപ്പന ഫാമിങ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിജാമുദ്ദീനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... അദ്ദേഹം ഈ കൃഷി ആരംഭിച്ചപ്പോൾ മരുഭൂമിയിലെ ചെടി ഇവിടെ എങ്ങനെ വളരുമെന്ന് വിമർശനങ്ങളും എതിർപ്പുകളും ഉയർന്നിരുന്നു. എന്നാൽ വെല്ലുവിളികളെ അഭിമുഖീകരിച്ച് സ്വന്തം പ്രയത്നത്താൽ നമ്മുടെ നാട്ടിൽ ഈത്തപ്പഴ കൃഷി ചെയ്യാമെന്ന് തെളിയിച്ച് വിജയിച്ചിരിക്കുകയാണ് അദ്ദേഹം. കൂടാതെ കർഷകർക്കായുള്ള ഈന്തപ്പന തൈകളും അദ്ദേഹം നൽകുന്നുണ്ട്. നിങ്ങൾക്കും ഈന്തപ്പന ഫാമിങ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിജാമുദ്ദീനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ജനപ്രിയ വിഷയങ്ങൾ

വിദഗ്ധരായ ഉപദേഷ്ടാക്കൾ പഠിപ്പിക്കുന്ന വിശാലമായ കോഴ്‌സുകൾ പര്യവേക്ഷണം ചെയ്യാൻ ഒരു വിഷയത്തിൽ ക്ലിക്കുചെയ്യുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക