Praveena CP എന്നയാൾ Basics of Handicrafts Business കൂടാതെ Manufacturing Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Praveena CP

📍 Trivandrum, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Basics of Handicrafts Business
Basics of Handicrafts Business
Manufacturing Business
Manufacturing Business
കൂടുതൽ കാണൂ
പേപ്പർബാഗ് ബിസിനസിലൂടെ ഒരു കരിയർ കെട്ടിപ്പടുത്ത് ജീവിതവിജയം നേടിയ വ്യക്തിയാണ് പ്രവീണ സിപി. തിരുവനന്തപുരം സ്വദേശിയായ പ്രവീണ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കൊവിഡിന്റെ കാലത്താണ് ജോലി നഷ്ടമായതിന് ശേഷമാണ് പേപ്പർബാഗ് ബിസിനസ്സിനെ കുറിച്ചുള്ള ആശയം ഉദിക്കുന്നതും തുടർന്ന് കുടുംബശ്രീ യൂണിറ്റിൻ്റെ പിന്തുണയോടെ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതും. ഇപ്പോൾ നിരവധി ജോലിക്കാരുൾപ്പടെ ലാഭത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Praveena CP ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Praveena CP കുറിച്ച്

പേപ്പർബാഗ് ബിസിനസിലൂടെ ഒരു കരിയർ കെട്ടിപ്പടുത്ത് ജീവിതവിജയം നേടിയ വ്യക്തിയാണ് പ്രവീണ സിപി. തിരുവനന്തപുരം സ്വദേശിയായ പ്രവീണ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്കിൽ ജോലി ചെയ്തിരുന്ന പ്രവീണയ്ക്ക് കൊവിഡിന്റെ കാലത്താണ് ജോലി നഷ്ടപ്പെടുന്നത്. അതിന്ശേഷം വരുമാനമാർഗ്ഗമായി എന്ത് ചെയ്യാം എന്ന ആലോചനയിലാണ് പേപ്പർബാഗ് ബിസിനസ്സിനെ കുറിച്ചുള്ള ആശയം പ്രവീണയുടെ മനസ്സിൽ ഉദിക്കുന്നത്. വീട്ടിൽ നിന്ന് ചെയ്യാൻ കഴിയുന്നതും ലാഭം നേടാനാകുന്നതുമായ ബിസിനസ്സ് ആരംഭിക്കുക എന്നതായിരുന്നു പ്രവീണയുടെ...

പേപ്പർബാഗ് ബിസിനസിലൂടെ ഒരു കരിയർ കെട്ടിപ്പടുത്ത് ജീവിതവിജയം നേടിയ വ്യക്തിയാണ് പ്രവീണ സിപി. തിരുവനന്തപുരം സ്വദേശിയായ പ്രവീണ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്കിൽ ജോലി ചെയ്തിരുന്ന പ്രവീണയ്ക്ക് കൊവിഡിന്റെ കാലത്താണ് ജോലി നഷ്ടപ്പെടുന്നത്. അതിന്ശേഷം വരുമാനമാർഗ്ഗമായി എന്ത് ചെയ്യാം എന്ന ആലോചനയിലാണ് പേപ്പർബാഗ് ബിസിനസ്സിനെ കുറിച്ചുള്ള ആശയം പ്രവീണയുടെ മനസ്സിൽ ഉദിക്കുന്നത്. വീട്ടിൽ നിന്ന് ചെയ്യാൻ കഴിയുന്നതും ലാഭം നേടാനാകുന്നതുമായ ബിസിനസ്സ് ആരംഭിക്കുക എന്നതായിരുന്നു പ്രവീണയുടെ ആഗ്രഹം. അങ്ങനെ പ്രവീണ സമാന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സുഹൃത്തിൻ്റെ പിന്തുണയോടെ പേപ്പർ ബാഗ് നിർമ്മാണ ബിസിനസിനെക്കുറിച്ച് പഠിച്ച് ആവശ്യമായ അറിവ് നേടി. തുടർന്ന് കുടുംബശ്രീ യൂണിറ്റിൻ്റെ പിന്തുണയോടെ ഒരു പേപ്പർബാഗ് നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോൾ നിരവധി ജോലിക്കാരുൾപ്പടെ ലാഭത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കുടുംബത്തിൻ്റെ ശക്തമായ പിന്തുണയും ബിസിനസിൽ വളരാൻ പ്രവീണയെ സഹായിച്ചു. നിങ്ങൾക്കും പേപ്പർബാഗ് ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പ്രവീണയുമായി വീഡിയോ കോളിലൂടെ ബന്ധപ്പെ

... ആഗ്രഹം. അങ്ങനെ പ്രവീണ സമാന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സുഹൃത്തിൻ്റെ പിന്തുണയോടെ പേപ്പർ ബാഗ് നിർമ്മാണ ബിസിനസിനെക്കുറിച്ച് പഠിച്ച് ആവശ്യമായ അറിവ് നേടി. തുടർന്ന് കുടുംബശ്രീ യൂണിറ്റിൻ്റെ പിന്തുണയോടെ ഒരു പേപ്പർബാഗ് നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോൾ നിരവധി ജോലിക്കാരുൾപ്പടെ ലാഭത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കുടുംബത്തിൻ്റെ ശക്തമായ പിന്തുണയും ബിസിനസിൽ വളരാൻ പ്രവീണയെ സഹായിച്ചു. നിങ്ങൾക്കും പേപ്പർബാഗ് ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പ്രവീണയുമായി വീഡിയോ കോളിലൂടെ ബന്ധപ്പെ

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക