Rajitha Mahesh എന്നയാൾ Dance & Music Academy Business, Education & Training Business കൂടാതെ Basics of Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Rajitha Mahesh

🏭 Mohiniyatta Maha Vidya, Trivandrum
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Dance & Music Academy Business
Dance & Music Academy Business
Education & Training Business
Education & Training Business
Basics of Business
Basics of Business
കൂടുതൽ കാണൂ
മോഹിനിയാട്ടത്തിൽ കഴിവുതെളിയിച്ച് പ്രശസ്തയായ കലാകാരിയാണ് കലാമണ്ഡലം രജിത മഹേഷ്. തിരുവനന്തപുരത്തെ ഏറെ പ്രശസ്തമായ നൃത്തവിദ്യാലയങ്ങളിൽ ഒന്നാണ് ശ്രീമതി രജിത മഹേഷ് നടത്തുന്ന മോഹിനിയാട്ട മഹാവിദ്യ എന്ന നൃത്ത അക്കാദമി. നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവും ആഴത്തിലുള്ള അറിവുമാണ് ശ്രീമതി രജിതയെ ഈ രംഗത്തെ പ്രശസ്തയാക്കിയത്. വിവിധ ബാച്ചുകളിലായി നൂറു കണക്കിന് വിദ്യാർത്ഥികളാണ് ഇവർക്ക് ഉള്ളത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Rajitha Mahesh ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Rajitha Mahesh കുറിച്ച്

പ്രശസ്തയായ മോഹിനിയാട്ട നർത്തകിയും അധ്യാപികയുമാണ് കലാമണ്ഡലം ശ്രീമതി രജിത മഹേഷ്. തിരുവനന്തപുരത്തെ മോഹിനിയാട്ട മഹാവിദ്യ എന്ന രജിത മഹേഷിന്റെ നൃത്ത വിദ്യയാലയം ഏറെ പ്രശസ്തമായ ഒന്നാണ്. മോഹിനിയാട്ടത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ട് പൂർണ്ണമായും മോഹിനിയാട്ടത്തിനായി ആരംഭിച്ചതാണ് മോഹിനിയാട്ട മഹാവിദ്യ എന്ന നൃത്ത അക്കാദമി. പാലക്കാട് സ്വദേശിനിയായ ശ്രീമതി രജിത കലാമണ്ഡലത്തിലാണ് തന്റെ നൃത്തപഠനം പൂർത്തിയാക്കിയത്. പിന്നീട് വിവാഹശേഷം...

പ്രശസ്തയായ മോഹിനിയാട്ട നർത്തകിയും അധ്യാപികയുമാണ് കലാമണ്ഡലം ശ്രീമതി രജിത മഹേഷ്. തിരുവനന്തപുരത്തെ മോഹിനിയാട്ട മഹാവിദ്യ എന്ന രജിത മഹേഷിന്റെ നൃത്ത വിദ്യയാലയം ഏറെ പ്രശസ്തമായ ഒന്നാണ്. മോഹിനിയാട്ടത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ട് പൂർണ്ണമായും മോഹിനിയാട്ടത്തിനായി ആരംഭിച്ചതാണ് മോഹിനിയാട്ട മഹാവിദ്യ എന്ന നൃത്ത അക്കാദമി. പാലക്കാട് സ്വദേശിനിയായ ശ്രീമതി രജിത കലാമണ്ഡലത്തിലാണ് തന്റെ നൃത്തപഠനം പൂർത്തിയാക്കിയത്. പിന്നീട് വിവാഹശേഷം കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെത്തുകയും നൃത്ത അധ്യാപനം ആരംഭിക്കുകയും ചെയ്തു. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും നൃത്തത്തിലുള്ള ആഴത്തിലുള്ള അറിവും രജിതയെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരുവനന്തപുരത്തെ ഏറ്റവും തിരക്കുള്ളതും പ്രശസ്തയുമായ അധ്യാപികയാക്കി മാറ്റി. ഓൺലൈൻ ആയും നേരിട്ടും വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്ന് ശ്രീമതി രജിതയ്ക്കുണ്ട്. കലാമണ്ഡലം മഹേഷ് പരമേശ്വരൻ എന്ന കഥകളി കലാകാരനാണ് ശ്രീമതി രജിതയുടെ ഭർത്താവ്.

... കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെത്തുകയും നൃത്ത അധ്യാപനം ആരംഭിക്കുകയും ചെയ്തു. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും നൃത്തത്തിലുള്ള ആഴത്തിലുള്ള അറിവും രജിതയെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരുവനന്തപുരത്തെ ഏറ്റവും തിരക്കുള്ളതും പ്രശസ്തയുമായ അധ്യാപികയാക്കി മാറ്റി. ഓൺലൈൻ ആയും നേരിട്ടും വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്ന് ശ്രീമതി രജിതയ്ക്കുണ്ട്. കലാമണ്ഡലം മഹേഷ് പരമേശ്വരൻ എന്ന കഥകളി കലാകാരനാണ് ശ്രീമതി രജിതയുടെ ഭർത്താവ്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക