Sumesh C Sukumaran എന്നയാൾ Beekeeping എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Sumesh C Sukumaran

📍 Idukki, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Beekeeping
Beekeeping
കൂടുതൽ കാണൂ
ഹണി ബീ ബൈ പ്രോഡക്ട് കൃഷിയിലൂടെയും വില്പനയിലൂടെയും പേരെടുത്ത കർഷകനാണ് സുമേഷ് സി സുകുമാരൻ. 8 വർഷമായി തേൻ ഉപോല്പന്നങ്ങൾ നിർമ്മാണവും വില്പനയും മാർക്കറ്റിങ്ങും അദ്ദേഹം വിജയകരമായി നടത്തി വരുന്നു. തേൻ ഉപോല്പന്നങ്ങളോടോപ്പം തേനീച്ച കൃഷിയും അദ്ദേഹം ചെയ്തു വരുന്നുണ്ട്. സുമേഷിന്റെ തേൻ ഉപോല്പന്നങ്ങൾ കേരളത്തിലുടനീളമുള്ള നിരവധി എക്സിബിഷനുകളിൽ പ്രദർശിപ്പിച്ച് വില്പന നടത്തിയിട്ടുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Sumesh C Sukumaran ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Sumesh C Sukumaran കുറിച്ച്

ഹണി ബീ ബൈ പ്രോഡക്ട് കൃഷിയിലൂടെയും വില്പനയിലൂടെയും പേരെടുത്ത കർഷകനാണ് സുമേഷ് സി സുകുമാരൻ. 8 വർഷമായി തേൻ ഉപോല്പന്നങ്ങൾ നിർമ്മാണവും വില്പനയും മാർക്കറ്റിങ്ങും അദ്ദേഹം വിജയകരമായി നടത്തി വരുന്നു. തേൻ ഉപോല്പന്നങ്ങളോടോപ്പം തേനീച്ച കൃഷിയും അദ്ദേഹം ചെയ്തു വരുന്നുണ്ട്. വർഷങ്ങളോളം ഫോട്ടോഗ്രാഫാറായി ജോലി ചെയ്തതിനു ശേഷം പിന്നീട് വിദേശത്തേക്ക് പോയി തിരിച്ച് വന്നതിന് ശേഷമാണ് സുമേഷ് തേനീച്ച...

ഹണി ബീ ബൈ പ്രോഡക്ട് കൃഷിയിലൂടെയും വില്പനയിലൂടെയും പേരെടുത്ത കർഷകനാണ് സുമേഷ് സി സുകുമാരൻ. 8 വർഷമായി തേൻ ഉപോല്പന്നങ്ങൾ നിർമ്മാണവും വില്പനയും മാർക്കറ്റിങ്ങും അദ്ദേഹം വിജയകരമായി നടത്തി വരുന്നു. തേൻ ഉപോല്പന്നങ്ങളോടോപ്പം തേനീച്ച കൃഷിയും അദ്ദേഹം ചെയ്തു വരുന്നുണ്ട്. വർഷങ്ങളോളം ഫോട്ടോഗ്രാഫാറായി ജോലി ചെയ്തതിനു ശേഷം പിന്നീട് വിദേശത്തേക്ക് പോയി തിരിച്ച് വന്നതിന് ശേഷമാണ് സുമേഷ് തേനീച്ച കൃഷിയിലേക്ക് തിരിഞ്ഞത്. സുമേഷിന്റെ തേൻ ഉപോല്പന്നങ്ങൾ കേരളത്തിലുടനീളമുള്ള നിരവധി എക്സിബിഷനുകളിൽ പ്രദർശിപ്പിച്ച് വില്പന നടത്തിയിട്ടുണ്ട്. തേൻ ഉപോല്പന്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണ് സുമേഷ്. അദ്ദേഹത്തെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ സുമേഷിൽ നിന്ന് നേടൂ.

... കൃഷിയിലേക്ക് തിരിഞ്ഞത്. സുമേഷിന്റെ തേൻ ഉപോല്പന്നങ്ങൾ കേരളത്തിലുടനീളമുള്ള നിരവധി എക്സിബിഷനുകളിൽ പ്രദർശിപ്പിച്ച് വില്പന നടത്തിയിട്ടുണ്ട്. തേൻ ഉപോല്പന്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണ് സുമേഷ്. അദ്ദേഹത്തെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ സുമേഷിൽ നിന്ന് നേടൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക