T K Raju എന്നയാൾ Beekeeping എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

T K Raju

📍 Idukki, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Beekeeping
Beekeeping
കൂടുതൽ കാണൂ
ഹണി ബീ സെപറേഷൻ കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ ടി കെ രാജു. 40 വർഷമായി തേനീച്ച കൃഷിയും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചെയ്തുവരുന്ന രാജുവിന് തേനീച്ച കൃഷിയിൽ ആഴത്തിലുള്ള അറിവുണ്ട്. മികച്ച തേനീച്ച കർഷകനുള്ള സംസ്ഥാന അവാർഡ്, ഇന്നോവേറ്റിവ് കർഷക പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് T K Raju ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

T K Raju കുറിച്ച്

ഹണി ബീ സെപറേഷൻ കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ ടി കെ രാജു. 40 വർഷമായി തേനീച്ച കൃഷിയും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചെയ്തുവരുന്ന രാജുവിന് തേനീച്ച കൃഷിയിൽ ആഴത്തിലുള്ള അറിവുണ്ട്. കൃഷിയിലൂടെ കഴിവ് തെളിയിച്ച അദ്ദേഹം ഈ മേഖലയിലേക്ക് കടന്ന് വരുന്ന പുതിയ ആളുകൾക്കും തേനീച്ച കൃഷി ചെയ്തു വരുന്നവർക്കും ഇതുമായി ബന്ധപ്പെട്ട് ക്ളാസുകൾ എടുക്കാറുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഇത്തരം നിരവധി ക്ളാസ്സുകൾക്ക്...

ഹണി ബീ സെപറേഷൻ കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ ടി കെ രാജു. 40 വർഷമായി തേനീച്ച കൃഷിയും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചെയ്തുവരുന്ന രാജുവിന് തേനീച്ച കൃഷിയിൽ ആഴത്തിലുള്ള അറിവുണ്ട്. കൃഷിയിലൂടെ കഴിവ് തെളിയിച്ച അദ്ദേഹം ഈ മേഖലയിലേക്ക് കടന്ന് വരുന്ന പുതിയ ആളുകൾക്കും തേനീച്ച കൃഷി ചെയ്തു വരുന്നവർക്കും ഇതുമായി ബന്ധപ്പെട്ട് ക്ളാസുകൾ എടുക്കാറുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഇത്തരം നിരവധി ക്ളാസ്സുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കാർഷികരംഗത്തെ മികച്ച സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മികച്ച തേനീച്ച കർഷകനുള്ള സംസ്ഥാന അവാർഡ്, ഇന്നോവേറ്റിവ് കർഷക പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജുവിനെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.

... അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കാർഷികരംഗത്തെ മികച്ച സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മികച്ച തേനീച്ച കർഷകനുള്ള സംസ്ഥാന അവാർഡ്, ഇന്നോവേറ്റിവ് കർഷക പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജുവിനെപ്പോലെ നിങ്ങൾക്കും ഈ മേഖലയിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക