Thanveer Ahmed എന്നയാൾ Mushroom Farming കൂടാതെ Smart Farming എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Thanveer Ahmed

📍 Trivandrum, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Mushroom Farming
Mushroom Farming
Smart Farming
Smart Farming
കൂടുതൽ കാണൂ
ശ്രീ.തൻവീർ അഹമ്മദ് എഞ്ചിനീയറിംഗ് പഠനം ശേഷം ഹൈഡ്രോപോണിക് ഫാർമിംഗ് ചെയ്തുവരുന്നു . പ്രകൃതിദത്തവും ആരോഗ്യകരവുമായ കാർഷിക ഉൽപ്പന്നങ്ങൾ സമൂഹത്തിന് നൽകുക എന്ന ഉദ്ദേശത്തോടെയാണ് അപ്‌ടൗൺ അർബൻ ഫാം എന്ന സംരംഭം ആരംഭിച്ചത്.ഇന്ന് കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് കീടനാശിനി ഉപയോഗിക്കാത്ത കൃഷിയുല്പന്നങ്ങൾ നൽകിവരുന്നു കൂടാതെ ഈ കൃഷിരീതി ചെയ്യുവാനാഗ്രഹിക്കുന്നവർക്കു വേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നു.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Thanveer Ahmed ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Thanveer Ahmed കുറിച്ച്

ശ്രീ.തൻവീർ അഹമ്മദും അദ്ദേഹത്തിൻ്റെ സുഹൃത്തായ രോഹിത്തും ചേർന്ന് പഠനം ശേഷം ഹൈഡ്രോപോണിക് ഫാർമിംഗ് ചെയ്തുവരുന്നു .ഇരുവരും എൻജിനീയറിങ് ബിരുദധാരികളാണ്. പ്രകൃതിദത്തവും ആരോഗ്യകരവുമായ കാർഷിക ഉൽപ്പന്നങ്ങൾ സമൂഹത്തിന് നൽകുക എന്ന ഉദ്ദേശത്തോടെയാണ് അവർ അപ്‌ടൗൺ അർബൻ ഫാം എന്ന സംരംഭം ആരംഭിച്ചത്. തിരുവനന്തപുരത്താണ് ആസ്ഥാനം. അപ്‌ടൗൺ അർബൻ ഫാമുകൾ നിലവിൽ വന്നിട്ട് നാലു വർഷമാകുന്നു. തിരുവനന്തപുരത്ത്...

ശ്രീ.തൻവീർ അഹമ്മദും അദ്ദേഹത്തിൻ്റെ സുഹൃത്തായ രോഹിത്തും ചേർന്ന് പഠനം ശേഷം ഹൈഡ്രോപോണിക് ഫാർമിംഗ് ചെയ്തുവരുന്നു .ഇരുവരും എൻജിനീയറിങ് ബിരുദധാരികളാണ്. പ്രകൃതിദത്തവും ആരോഗ്യകരവുമായ കാർഷിക ഉൽപ്പന്നങ്ങൾ സമൂഹത്തിന് നൽകുക എന്ന ഉദ്ദേശത്തോടെയാണ് അവർ അപ്‌ടൗൺ അർബൻ ഫാം എന്ന സംരംഭം ആരംഭിച്ചത്. തിരുവനന്തപുരത്താണ് ആസ്ഥാനം. അപ്‌ടൗൺ അർബൻ ഫാമുകൾ നിലവിൽ വന്നിട്ട് നാലു വർഷമാകുന്നു. തിരുവനന്തപുരത്ത് നിന്ന് സംസ്ഥാനത്തുടനീളം അവർ സേവനം നൽകിവരുന്നു .ഇന്ന് കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് കീടനാശിനി ഉപയോഗിക്കാത്ത കൃഷിയുല്പന്നങ്ങൾ ഇവരിലൂടെ ലഭിക്കുന്നു .കൂടാതെ ഈ കൃഷിരീതി ചെയ്യുവാനാഗ്രഹിക്കുന്നവർക്കു വേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും നൽകിവരുന്നു .കഠിനാധ്വാനവും, അർപ്പണമനോഭാവവും കാരണം ഇന്ന് ഇവരുടെ ഫാം വളർന്ന് ഇപ്പോൾ രണ്ട് ശാഖകളുമുണ്ട് .യുവ സംഭരംഭകർക്ക് ശ്രീ തൻവീർ ഒരു പ്രചോദനം തന്നെയാണ്.

... നിന്ന് സംസ്ഥാനത്തുടനീളം അവർ സേവനം നൽകിവരുന്നു .ഇന്ന് കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് കീടനാശിനി ഉപയോഗിക്കാത്ത കൃഷിയുല്പന്നങ്ങൾ ഇവരിലൂടെ ലഭിക്കുന്നു .കൂടാതെ ഈ കൃഷിരീതി ചെയ്യുവാനാഗ്രഹിക്കുന്നവർക്കു വേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും നൽകിവരുന്നു .കഠിനാധ്വാനവും, അർപ്പണമനോഭാവവും കാരണം ഇന്ന് ഇവരുടെ ഫാം വളർന്ന് ഇപ്പോൾ രണ്ട് ശാഖകളുമുണ്ട് .യുവ സംഭരംഭകർക്ക് ശ്രീ തൻവീർ ഒരു പ്രചോദനം തന്നെയാണ്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക