കോഴ്‌സ് ട്രെയിലർ: ഡാൻസ് അക്കാദമി ബിസിനസ് - പ്രതിമാസം 3 ലക്ഷം സമ്പാദിക്കൂ. കൂടുതൽ അറിയാൻ കാണുക.

ഡാൻസ് അക്കാദമി ബിസിനസ് - പ്രതിമാസം 3 ലക്ഷം സമ്പാദിക്കൂ

4.3, 1k റിവ്യൂകളിൽ നിന്നും
3 hr 20 min (15 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.
1,299
discount-tag-small54% കിഴിവ്
കോഴ്സിനെക്കുറിച്ച്

ffreedom Appൽ മാത്രം ലഭ്യമായ "ഡാൻസ് അക്കാദമി ബിസിനസ്- പ്രതിമാസം 3 ലക്ഷം സമ്പാദിക്കൂ" എന്ന കോഴ്‌സിലേക്ക് സ്വാഗതം. സ്വന്തം ജീവിതം തന്നെ നൃത്തത്തിനായി ഉഴിഞ്ഞു വെച്ച വിദഗ്ധരായ രണ്ട് മെന്റർമാരാണ് ഈ കോഴ്‌സിലൂടെ നിങ്ങളെ നയിക്കുന്നത്. പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം രജിത മഹേഷ്, കഥകളി വിദഗ്ധനും രജിത മഹേഷിന്റെ ജീവിതപങ്കാളിയുമായ കലാമണ്ഡലം മഹേഷ് പരമേശ്വരൻ എന്നിവരാണ് നിങ്ങളുടെ മെന്റർമ്മാർ. തിരുവനന്തപുരത്ത് മോഹിനിയാട്ട മഹാവിദ്യ എന്ന ഇവരുടെ നൃത്ത അക്കാദമിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് നൃത്തം അഭ്യസിക്കുന്നത്.

ഡാൻസ് അക്കാദമി ബിസിനസിന്റെ പൊതുവായ വിവരങ്ങൾ മുതൽ ഈ ബിസിനസിൽ  പങ്കാളിത്തവും സഹകരണവും വഹിക്കുന്ന പങ്ക്, വ്യക്തിഗത സേവനങ്ങൾ, ബിസിനസ് സ്ട്രാറ്റജി തയ്യാറാക്കുന്നതെങ്ങനെ, ശരിയായ ലൊക്കേഷൻ എങ്ങനെ തിരഞ്ഞെടുക്കാം, പാഠ്യപദ്ധതി വികസനം, ബ്രാൻഡിംഗും പ്രമോഷനും, ബിസിനസിലെ വിദ്യാർത്ഥി പ്രവേശനവും ഫീസ് ഘടനയും, ഈ ബിസിനസിനാവശ്യമുള്ള ലൈസൻസ്, രജിസ്ട്രേഷൻ, സർക്കാർ സബ്സിഡികൾ എന്നിവ എന്തെല്ലാം തുടങ്ങി വളരെ ആഴത്തിലുള്ള പഠനം നടത്തിയാണ് ഫ്രീഡം ആപ്പ് റിസർച്ച് ടീമും മെന്റർമാരും ചേർന്ന് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ, ഒരു ഡാൻസ് അക്കാദമി ആരംഭിച്ച് വിജയകരമായി നടത്തുന്നതെങ്ങനെ എന്ന് വിശദമായി പഠിക്കാൻ കോഴ്‌സിൽ ഇപ്പോൾ എൻറോൾ ചെയ്യുക.

ഈ കോഴ്സിലെ അധ്യായങ്ങൾ
15 അധ്യായങ്ങൾ | 3 hr 20 min
14m 17s
play
ചാപ്റ്റർ 1
കോഴ്സിന് ആമുഖവും നിങ്ങളുടെ മെന്ററെ പരിചയപ്പെടുകയും ചെയ്യുക

കോഴ്‌സിലേക്കുള്ള ആമുഖവും അതോടൊപ്പം നിങ്ങളുടെ മെന്ററെ പരിചയപ്പെടുകയും ചെയ്യൂ

13m 51s
play
ചാപ്റ്റർ 2
ഡാൻസ് അക്കാദമി ബിസിനസ്സിലെ പങ്കാളിത്തവും സഹകരണവും

ഒരു ഡാൻസ് അക്കാദമി ബിസിനസിൽ പങ്കാളിത്തവും സഹകരണവും എത്രത്തോളം പ്രധാനമാണെന്ന് ഈ മൊഡ്യൂളിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം

11m 31s
play
ചാപ്റ്റർ 3
ഡാൻസ് അക്കാദമി ബിസിനസ്സിലെ വ്യക്തിഗത സേവനങ്ങൾ

ഒരു നൃത്ത അക്കാദമി ബിസിനസിൽ വ്യക്തിഗത സേവനങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വ്യക്തിഗതമാക്കിയ സേവനങ്ങളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് മനസിലാക്കാം.

10m 17s
play
ചാപ്റ്റർ 4
ഡാൻസ് അക്കാദമി ബിസിനസ്സിനായുള്ള മാർക്കറ്റ് റിസർച്ചും പ്ലാനിംഗും

ഒരു ഡാൻസ് അക്കാദമി ബിസിനസ്സ് ആരംഭിക്കുന്നതിന് വ്യക്തമായ ആസൂത്രണവും വിപണി ഗവേഷണവും ആവശ്യമാണ്. ഇവയെക്കുറിച്ച് വിശദമായി പഠിക്കാം.

8m 58s
play
ചാപ്റ്റർ 5
ഒരു ഡാൻസ് അക്കാദമിക്കായി ഒരു ബിസിനസ് സ്ട്രാറ്റജി വികസിപ്പിക്കുന്നു

ശരിയായ ബിസിനസ്സ് സ്ട്രാറ്റജി ഇല്ലാതെ ആരംഭിച്ചാൽ ഒരു ബിസിനസ്സും വിജയിക്കില്ല. ഡാൻസ് അക്കാദമി ബിസിനസിൽ ബിസിനസ്സ് സ്ട്രാറ്റജി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് പഠിക്കാം

10m 12s
play
ചാപ്റ്റർ 6
ഒരു ഡാൻസ് അക്കാദമിക്ക് ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നു

ഒരു ഡാൻസ് അക്കാദമിക്ക് അനുയോജ്യമായ സ്ഥലം എങ്ങനെ തിരഞ്ഞെടുക്കാമെന്നതിനെക്കുറിച്ച് നമുക്ക് വിശദമായി പഠിക്കാം

13m 16s
play
ചാപ്റ്റർ 7
ഒരു ഡാൻസ് അക്കാദമിക്കുള്ള ലൈസൻസ്, രജിസ്ട്രേഷൻ, സർക്കാർ സബ്സിഡികൾ

ഒരു ഡാൻസ് അക്കാദമി തുടങ്ങാൻ ആവശ്യമായ ലൈസൻസ് എന്താണെന്ന് നോക്കാം? കൂടാതെ അക്കാദമി ആരംഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങളും സർക്കാരിൽ നിന്നുള്ള സബ്‌സിഡിയും എന്തെല്ലാമാണ് എന്നതിനെ കുറിച്ചും അറിയാം

13m 49s
play
ചാപ്റ്റർ 8
നിങ്ങളുടെ ഡാൻസ് അക്കാദമി സജ്ജീകരിക്കുകയും പരിശീലകരെ നിയമിക്കുകയും ചെയ്യുക

ഒരു നൃത്ത അക്കാദമി സ്ഥാപിക്കുകയും ആവശ്യമായ യോഗ്യതയുള്ള അധ്യാപകരെ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ മൊഡ്യൂളിൽ നമുക്ക് അതിനെക്കുറിച്ച് പഠിക്കാം

17m 41s
play
ചാപ്റ്റർ 9
ഡാൻസ് അക്കാദമി ബിസിനസ്സിലെ പാഠ്യപദ്ധതി വികസനം

ഒരു ഡാൻസ് അക്കാദമിക്ക് വേണ്ടി പാഠ്യപദ്ധതി വികസിപ്പിക്കുന്നത് എങ്ങനെയെന്നും അതിനായി എന്തെല്ലാമാണ് പരിഗണിക്കേണ്ടതെന്നും നമുക്ക് പഠിക്കാം.

10m 32s
play
ചാപ്റ്റർ 10
ഒരു ഡാൻസ് അക്കാദമി ബിസിനസിനുള്ള ബ്രാൻഡിംഗും പ്രമോഷനും

ഒരു ഡാൻസ് അക്കാദമി ബിസിനസിൻ്റെ രണ്ട് പ്രധാന ഘടകങ്ങളായ ബ്രാൻഡിംഗിൻ്റെയും പ്രമോഷൻ്റെയും വിവിധവശങ്ങളെ കുറിച്ച് പഠിക്കാം

15m 51s
play
ചാപ്റ്റർ 11
ഒരു ഡാൻസ് അക്കാദമി ബിസിനസ്സിനായുള്ള വിദ്യാർത്ഥി എൻറോൾമെൻ്റും ഫീസ് ഘടനയും

ഒരു ഡാൻസ് അക്കാദമി ബിസിനസിൽ വിദ്യാർത്ഥികളുടെ എൻറോൾമെൻ്റും ഫീസ് ഘടനയും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് മനസിലാക്കുക

12m 52s
play
ചാപ്റ്റർ 12
ഒരു ഡാൻസ് അക്കാദമി ബിസിനസിലെ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ

ഓൺലൈൻ ക്ളാസുകളോളം തന്നെ പ്രാധാന്യമുള്ളതാണ് ഓഫ്‌ലൈൻ ക്ളാസുകളും. ഇവ രണ്ടും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് പഠിക്കാം

10m 17s
play
ചാപ്റ്റർ 13
യൂണിറ്റ് ഇക്കണോമിക്സ്

വരുമാനം, ചെലവുകൾ, ലാഭം എന്നിവ ഉൾപ്പെടെ ഡാൻസ് അക്കാദമി ബിസിനസിൻ്റെ സാമ്പത്തിക വശങ്ങൾ പര്യവേക്ഷണം ചെയ്യുക. ദീർഘകാല വിജയം ഉറപ്പാക്കാൻ നിങ്ങളുടെ സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കുക.

13m 52s
play
ചാപ്റ്റർ 14
ബിസിനസ് പ്ലാൻ

ിങ്ങളുടെ ഡാൻസ് അക്കാദമി ബിസിനസ്സ് ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു സമഗ്ര പദ്ധതി രൂപീകരിക്കുന്നു

20m 1s
play
ചാപ്റ്റർ 15
വെല്ലുവിളികൾ മറികടക്കുന്നതെങ്ങനെയെന്നും ഉപസംഹാരവും

ഡാൻസ് അക്കാദമി ബിസിനസിലെ വെല്ലുവിളികൾ തിരിച്ചറിയുകയും അവയെ എങ്ങനെ മറികടക്കാമെന്ന് മനസിലാക്കുകയും കൂടാതെ കോഴ്സ് അവസാനിപ്പിക്കുന്നതിനോടൊപ്പം വിദഗ്ധരായ ഉപദേഷ്ടാക്കൾക്ക് എന്താണ് പറയാനുള്ളതെന്ന് അറിയുകയും ചെയ്യാം

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • പുതുതായി ഒരു ഡാൻസ് അക്കാദമി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്
  • നിലവിലെ ഡാൻസ് അക്കാദമി മികച്ച രീതിയിൽ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്
  • നൃത്തത്തിലൂടെ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക്
  • പാർട്ട് ടൈം ആയി ഡാൻസ് അക്കാദമി നടത്താൻ ആഗ്രഹിക്കുന്നവർക്ക്
  • കരിയറും കലയും ജീവിതത്തിൽ ഒന്നിച്ച് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • ഡാൻസ് അക്കാദമി ബിസിനസ്സിലെ പങ്കാളിത്തവും സഹകരണവും
  • ഡാൻസ് അക്കാദമി ബിസിനസ്സിലെ വ്യക്തിഗത സേവനങ്ങൾ
  • ഒരു ഡാൻസ് അക്കാദമിക്കുള്ള ലൈസൻസ്, രജിസ്ട്രേഷൻ, സർക്കാർ സബ്സിഡികൾ എന്തെല്ലാം
  • ഡാൻസ് അക്കാദമി ബിസിനസ്സിലെ പാഠ്യപദ്ധതി വികസനം
  • ഒരു ഡാൻസ് അക്കാദമി ബിസിനസിനുള്ള ബ്രാൻഡിംഗും പ്രമോഷനും
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ ഇൻസ്ട്രക്ടർമാരെ പരിചയപ്പെടാം
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
1 July 2024
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

ഡാൻസ് അക്കാദമി ബിസിനസ് - പ്രതിമാസം 3 ലക്ഷം സമ്പാദിക്കൂ

1,299
54% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക