മത്സ്യ കൃഷി അഥവാ പിസ്സി കൾച്ചർ ഇന്ത്യയിൽ വളരെ പോപ്പുലർ ആയ ഒരു കാർഷിക മേഖല തന്നെയാണ്. പ്രത്യേകിച്ച് തീരദേശങ്ങളിൽ (കോസ്റ്റൽ ഏരിയകളിൽ) പല തരം മീനുകൾക്കും നല്ല ഡിമാൻഡ് ആണ്. അത് മാത്രമല്ല മറ്റു നോൺ വെജ് ഭക്ഷണങ്ങളെ കമ്പയർ ചെയ്യുമ്പോൾ കൂടുതൽ പോഷണങ്ങളും മറ്റും കൂടുതൽ ഉള്ള ഒരു ഭക്ഷണം ആണ് മത്സ്യം. പല തരം മത്സ്യങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കൂടാതെ വിവിധയിനം മത്സ്യങ്ങൾക്ക് ലാഭ വിഹിതവും റിസ്ക് എലെമെന്റും വ്യത്യാസമാണ്. ഇവിടെയാണ് മൾട്ടി കൾച്ചർ മത്സ്യക്കൃഷിയുടെ പ്രാധാന്യം വരുന്നത്. ഏതൊരു ബിസിനസ്സ് സംരംഭവും വളരുന്നത് റിസ്ക് ഡിസ്ട്രിബൂഷൻ നല്ല രീതിയിൽ നടത്തുമ്പോഴാണ്. അത് മത്സ്യകൃഷിയിലും ബാധകമാണ്. മൾട്ടി കൾച്ചർ മത്സ്യകൃഷിയിൽ നിങ്ങൾക്ക് വിവിധതരം മീനുകൾ വളർത്താം. ഇത് നിങ്ങളുടെ കാർഷിക ബിസിനസ്സ് ഒരു വിധം നല്ല രീതിയിൽ റിസ്ക് കുറച്ച് നടത്തിക്കൊണ്ടു പോകാൻ സഹായിക്കും.
മൾട്ടി കൾച്ചർ മത്സ്യകൃഷിയെ ക്കുറിച്ച് ഒരോ മൊഡ്യൂളിലും എന്തൊക്കെ കാര്യങ്ങൾ പഠിക്കുന്നു എന്ന് ആമുഖ മൊഡ്യൂളിലൂടെ മനസിലാക്കാം
ഈ രംഗത്ത് നല്ല രീതിയിൽ അറിവ് നേടി വിജയം കൈവരിച്ച ഒരു ഉപദേശകനെ പരിചയപ്പെടുക.അതിലൂടെ മികച്ച വിജയം നിങ്ങൾക്കും കൊണ്ടുവരാൻ സാധിക്കും
മത്സ്യകൃഷി പ്രധാനമായും ഏതൊക്കെ രീതിയിൽ ചെയ്യാൻ സാധിക്കുമെന്നും അവയുടെ പ്രതേകതകൾ എന്തൊക്കെയാണെന്നും ഈ മൊഡ്യൂളിലൂടെ മനസിലാക്കാം
മത്സ്യകൃഷി തുടങ്ങുന്നതിനുള്ള സർക്കാർ പിന്തുണ ഏതൊക്കെ തരത്തിൽ ലഭിക്കുന്നു .ബാങ്ക്,വായ്‌പ ,നിക്ഷേപം.എന്നിവയെക്കുറിച്ച് മനസിലാക്കാം
മത്സ്യ കൃഷിയിലെ വ്യത്യസ്ത ഇനങ്ങൾ ഏതൊക്കെയാണ്.നിങ്ങളുടെ ഫാമിന് അനുയോജ്യമായ മത്സ്യ ഇനങ്ങൾ എന്നിവ ഈ മൊഡ്യൂളിലൂടെ മനസിലാക്കാം
മത്സ്യങ്ങളുടെ വ്യത്യസ്തതരം തീറ്റകൾ, അവ നൽകുന്ന രീതി എന്നിവ മനസിലാക്കാം
ജലസേചനത്തിന്റെ വിവിധ രീതികൾ അവ ശരിയായ രീതിയിൽ ചെയ്യേണ്ട മാർഗങ്ങൾ എന്നിവയെക്കുറിച്ചറിയാം
വളർത്തു മത്സ്യങ്ങളെ ബാധിക്കുന്ന സാധാരണ രോഗങ്ങളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നും ചികിത്സിക്കാമെന്നും മനസിലാക്കാം
മത്സ്യ കൃഷിയുടെ വിളവെടുപ്പ് സമയം ,മത്സ്യങ്ങളുടെ സംഭരണ രീതി എന്നിവയെക്കുറിച്ചറിയാം
മത്സ്യ കൃഷിയിൽ നിന്ന് കൂടുതൽ ലാഭം നേടാനുള്ള വിപണനതന്ത്രം,മൂല്യവർദ്ധിത ഉൽപ്പന്നങ്ങങ്ങൾ എന്നിവ മനസിലാക്കാം
വരുമാനം, ചിലവുകൾ, ലാഭം എന്നിവ ഉൾപ്പെടെ മത്സ്യകൃഷിയുടെ സാമ്പത്തിക വശങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം
ഈ മേഖലയിലേക്ക് കടന്നുവരാൻ പ്രചോദനമാകുന്ന കാര്യങ്ങൾ അവസാന മൊഡ്യൂളിൽ നിന്നും നിങ്ങൾക്ക് ലഭിക്കും
- കാർഷിക മേഖലയിൽ താല്പര്യമുള്ള ആർക്കും ഈ കോഴ്സ് എടുക്കാം
- ഒരു ബിസിനസ്സ് തുടങ്ങാൻ താല്പര്യമുള്ള ആർക്കും ffreedom appന്റെ ഈ കോഴ്സ് എടുക്കാം
- സ്വയം പര്യാപ്തത കൈവരിക്കാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ട് എങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് അനുയോജ്യമാണ്.
- മത്സ്യ കൃഷി ബിസിനെസ്സിനെ കുറിച്ച് വ്യക്തമായ ധാരണ- ഈ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ നിങ്ങൾക്ക് മത്സ്യ കൃഷി ബിസിനെസ്സിനെ പറ്റി എല്ലാം അറിയാൻ സാധിക്കും
- ഈ ബിസിനസ്സിന്റെ പ്രാക്ടിക്കൽ വശങ്ങളെ പറ്റി നിങ്ങൾക്ക് വ്യക്തമായ ധാരണ ലഭിക്കും.
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...