ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: ഓറഞ്ച് ഫാമിംഗ് കോഴ്സ് - ലക്ഷങ്ങൾ സമ്പാദിക്കാം. കൂടുതൽ അറിയാൻ കാണുക.

ഓറഞ്ച് ഫാമിംഗ് കോഴ്സ് - ലക്ഷങ്ങൾ സമ്പാദിക്കാം

4.8, 17 റിവ്യൂകളിൽ നിന്നും
2 hr 21 min (13 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹399/മാസം (cancel anytime)

കോഴ്സിനെക്കുറിച്ച്

ffreedom appന്റെ ഓറഞ്ച് ഫാർമിംഗ് കോഴ്സിലേക്ക് സ്വാഗതം. കേരളത്തിലെ ചൂട് കൂടിയ കാലാവസ്ഥയിൽ പോലും ഓറഞ്ച് കൃഷി വിജയകരമായി ചെയ്ത് വലിയ ലാഭം നേടുന്നതെങ്ങനെ എന്ന് ഈ കോഴ്സിലൂടെ നിങ്ങൾക്ക് പഠിക്കാനാകും. ഇടുക്കി കട്ടപ്പനയിലെ മിറാക്കിൽ ഫാം ഉടമ ബിജുമോൻ കെ ആന്റണിയാണ് ഈ കോഴ്സിലെ നിങ്ങളുടെ മെന്റർ. ഓറഞ്ച് കൃഷിയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ബിജുമോൻ. തന്റെ ഓറഞ്ച് ഫാർമിൽ നിന്നും ലക്ഷങ്ങളുടെ ലാഭമാണ് പ്രതിമാസം ബിജുമോൻ നേടുന്നത്.

കേരളത്തിലെ കാലാവസ്ഥയിൽ ഓറഞ്ച് പോലെ തണുത്ത പ്രദേശങ്ങളിൽ വളരുന്ന ഒരു പഴം കൃഷി ചെയ്ത് വിജയിപ്പിക്കാനാകുമോ എന്ന് പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ അതിനുള്ള ഉത്തരമാണ് ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. തണുത്ത പ്രദേശങ്ങളിലും ചൂടുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഓറഞ്ച് വളരുന്നതെങ്ങനെ എന്ന് ഈ കോഴ്സിൽ വിശദമായി പഠിപ്പിക്കുന്നുണ്ട്. 365 ദിവസവും ഓറഞ്ച് പഴങ്ങൾ വിളഞ്ഞ് നിൽക്കുന്ന ഫാർമാണ് ബിജുമോന്റേത്. അതിനാൽ തന്നെ പ്രാക്ടിക്കൽ ക്ളാസുകൾ ഉൾപ്പടെ ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓറഞ്ച് ഇനങ്ങളും ചെടികളുടെ തിരഞ്ഞെടുപ്പും, കൃഷിക്കാവശ്യമായ കാലാവസ്ഥയും മണ്ണിനങ്ങളും, ഭൂമി ഒരുക്കലും നടീൽ വിദ്യകളും, ജലസേചനം, കീട-രോഗ പരിപാലനം, വിളവെടുപ്പ്, സംഭരണം, മാർക്കറ്റിങ്ങിനും വില്പനയ്ക്കുമുള്ള വിദഗ്ധ രീതികൾ തുടങ്ങി ഓറഞ്ച് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓറഞ്ച് ചെടി നടുന്ന വിധം, ഓറഞ്ച് ചെടികളിൽ വരാൻ സാധ്യതയുള്ള രോഗങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്നിവയുടെ പ്രാക്ടിക്കൽ സെഷനുകളും കോഴ്സിലുണ്ട്. അതിനാൽ തന്നെ വിജയകരമായി ഓറഞ്ച് കൃഷി ചെയ്ത് ലക്ഷങ്ങളുടെ വരുമാനം നേടുന്നതെങ്ങനെ എന്ന് ഈ കോഴ്സ് മുഴുവനായി കാണുന്നതിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാനാകും. 

ഈ കോഴ്സിലെ അധ്യായങ്ങൾ
13 അധ്യായങ്ങൾ | 2 hr 21 min
5m 11s
play
ചാപ്റ്റർ 1
കോഴ്സ് ആമുഖം

ഓറഞ്ച് കൃഷി എന്താന്നെന്നും എന്ത് കൊണ്ട് ഓറഞ്ച് കൃഷി പ്രാധാന്യമർഹിക്കുന്നു എന്നും നിങ്ങളുടെ മെന്റർ ആരാണ് എന്നതിനെക്കുറിച്ചും ഈ മൊഡ്യൂളിലൂടെ മനസിലാക്കാം

12m 31s
play
ചാപ്റ്റർ 2
വ്യത്യസ്ത ഓറഞ്ച് ഇനങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം

ഓറഞ്ച് കർഷകർക്ക് അനുയോജ്യമായ വിവിധ ഓറഞ്ച് ഇനങ്ങളും അവയുടെ തനതായ സവിശേഷതകളും മറ്റ് ഗുണങ്ങളും മനസിലാക്കാം

10m 2s
play
ചാപ്റ്റർ 3
മൂലധന ആവശ്യകതകളും സർക്കാർ പിന്തുണയും

ഓറഞ്ച് കൃഷിക്കാവശ്യമായ മൂലധനവും ഈ മേഖലയിലെ കർഷകർക്കുള്ള സർക്കാർ സഹായങ്ങളും എന്തെല്ലാമാണെന്ന് ഈ മോഡ്യൂളിലൂടെ മനസിലാക്കാം

17m 55s
play
ചാപ്റ്റർ 4
അനുയോജ്യമായ സ്ഥലവും കാലാവസ്ഥയും തിരഞ്ഞെടുക്കൽ

അനുയോജ്യമായ കൃഷിയിടം തിരഞ്ഞെടുക്കേണ്ടതെങ്ങനെയെന്നും കൃഷിക്ക് ഏറ്റവും മികച്ച കാലാവസ്ഥ ഏതെന്നും അറിയാം

9m 15s
play
ചാപ്റ്റർ 5
നിലമൊരുക്കലും മണ്ണ്പരിപാലനവും

ഓറഞ്ച് കൃഷിക്കാവശ്യമായ ഭൂമി ഒരുക്കലും തുടർന്നുള്ള മണ്ണ് പരിപാലനവും എങ്ങനെയാണെന്ന് ഈ മോഡ്യൂളിലൂടെ മനസിലാക്കാം

12m 17s
play
ചാപ്റ്റർ 6
വിവിധതരം നടീൽ വിദ്യകളും സമയക്രമവും

ഓറഞ്ച് തൈകളുടെ നടീൽ പ്രക്രിയകളും അവയുടെ സമയക്രമവും ഏതെല്ലാമാണെന്ന് മനസിലാക്കാം

9m 41s
play
ചാപ്റ്റർ 7
ഓറഞ്ച് കൃഷിക്കാവശ്യമായ ജലസേചനവും ജല പരിപാലനവും

കൃഷിക്കാവശ്യമായ ജലസേചനം കൃത്യമായ അളവിൽ നടത്തേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് പഠിക്കാം

12m 12s
play
ചാപ്റ്റർ 8
ആവശ്യമായ പോഷകങ്ങളും വളപ്രയോഗവും

ചെടികളുടെ വളർച്ചയ്ക്കും മികച്ച ഫലത്തിനും ആവശ്യമായ പോഷകങ്ങൾ, വളങ്ങൾ എന്നിവയെ കുറിച്ച് വിശദമായി മനസിലാക്കാം

11m 17s
play
ചാപ്റ്റർ 9
കീടങ്ങളും രോഗ നിയന്ത്രണവും

ഓറഞ്ച് ചെടികളെയും പഴങ്ങളെയും ആക്രമിക്കാൻ സാധ്യതയുള്ളകീടങ്ങളും അവയ്ക്കുള്ള പരിഹാരവും എന്തെല്ലാമാണെന്ന് കണ്ടെത്താം

6m 38s
play
ചാപ്റ്റർ 10
വിള പരിപാലനവും തൊഴിലാളികളുടെ ആവശ്യകതകളും

ഓറഞ്ച് വിളകൾ ശരിയായി പാലിക്കേണ്ടുന്ന വിധവും തൊഴിലാളികൾ എത്രത്തോളം ആവശ്യമാണെന്നും ഈ മോഡ്യൂളിലൂടെ പഠിക്കാം

7m 39s
play
ചാപ്റ്റർ 11
വിളവെടുപ്പും വിളവെടുപ്പിനു ശേഷമുള്ള പ്രക്രിയകളും

ഓറഞ്ച് വിളവെടുക്കുന്ന വിധവും അതിന് ശേഷമുള്ള സംഭരണം, ഗതാഗതം, വില്പന തുടങ്ങിയവയെ കുറിച്ച് മനസിലാക്കാം

13m 24s
play
ചാപ്റ്റർ 12
മാർക്കറ്റിംഗ്, വിൽപ്പന തന്ത്രങ്ങൾ, കയറ്റുമതി

നിങ്ങളുടെ ഉത്പന്നങ്ങൾ ഏറ്റവും ലാഭകരമായി വില്പന, കയറ്റുമതി എന്നിവ ചെയ്യേണ്ടതെങ്ങനെ എന്നും മികച്ച രീതിയിൽ മാർക്കറ്റിംഗ് നടത്തേണ്ടതെങ്ങനെ എന്നും പഠിക്കാം

12m 53s
play
ചാപ്റ്റർ 13
യൂണിറ്റ് ഇക്കണോമിക്‌സും കോഴ്‌സ് ഉപസംഹാരവും

ഓറഞ്ച് കൃഷിയിലെ വരവ് ചെലവ് കണക്കുകൾ, ലാഭം എന്നിവയും കോഴ്‌സിന്റെ ഉപസംഹാരവും

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • ഓറഞ്ച് കൃഷിക്കാർക്ക്
  • കൃഷി ഹോബിയായി ചെയ്യുന്നവർക്ക്
  • കാർഷിക ഗവേഷണ വിദ്യാർത്ഥികൾക്ക്
  • ഓറഞ്ച് കൃഷി ആരംഭിക്കാൻ താല്പര്യമുള്ളവർക്ക്
  • പഴ കൃഷിക്കാർക്ക്
  • കൃഷിയിൽ പുതുമ തേടുന്നവർക്ക്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • ഓറഞ്ച് കൃഷി ചെയ്യുന്ന വിധം
  • കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഓറഞ്ച് ഇനങ്ങൾ
  • കേരളത്തിൽ ഓറഞ്ച് കൃഷിക്കനുയോജ്യമായ പ്രദേശങ്ങൾ
  • ഓറഞ്ച് വിപണിയുടെ സാധ്യതകൾ
  • ഓറഞ്ച് കൃഷിയിലെ വെല്ലുവിളികൾ
  • ഓറഞ്ച് മാർക്കറ്റിങ്ങിനും വില്പനയ്ക്കുമുള്ള വിദഗ്ധ രീതികൾ
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
12 January 2025
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ഓറഞ്ച് ഫാമിംഗ് കോഴ്സ് - ലക്ഷങ്ങൾ സമ്പാദിക്കാം

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക