ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
ഇടുക്കി കട്ടപ്പനയിലെ "മിറക്കിൾ ഫാം" ഉടമയാണ് ബിജു മിറക്കിൾ എന്നറിയപ്പെടുന്ന ബിജുമോൻ കെ ആന്റണി. കേരളത്തിലെ കാലാവസ്ഥയിൽ അധികം കണ്ട് വരാത്ത ആപ്പിൾ, ഓറഞ്ച് കൃഷി വിജയകരമായി ചെയ്യാമെന്ന് തെളിയിച്ച കർഷകനാണ് അദ്ദേഹം. 20 വർഷമായി കാർഷിക രംഗത്ത് സജീവമായുള്ള ബിജു കഴിഞ്ഞ 5 വർഷമായാണ് ആപ്പിൾ, ഓറഞ്ച് കൃഷിയിലേക്ക് കടന്നത്. ഫോട്ടോഗ്രാഫറായിരുന്ന ബിജു കൃഷിയോടുള്ള താല്പര്യം മൂലമാണ് ഈ രംഗത്തേക്ക് എത്തിയത്. മികച്ച കർഷകമുള്ള 3...
ഇടുക്കി കട്ടപ്പനയിലെ "മിറക്കിൾ ഫാം" ഉടമയാണ് ബിജു മിറക്കിൾ എന്നറിയപ്പെടുന്ന ബിജുമോൻ കെ ആന്റണി. കേരളത്തിലെ കാലാവസ്ഥയിൽ അധികം കണ്ട് വരാത്ത ആപ്പിൾ, ഓറഞ്ച് കൃഷി വിജയകരമായി ചെയ്യാമെന്ന് തെളിയിച്ച കർഷകനാണ് അദ്ദേഹം. 20 വർഷമായി കാർഷിക രംഗത്ത് സജീവമായുള്ള ബിജു കഴിഞ്ഞ 5 വർഷമായാണ് ആപ്പിൾ, ഓറഞ്ച് കൃഷിയിലേക്ക് കടന്നത്. ഫോട്ടോഗ്രാഫറായിരുന്ന ബിജു കൃഷിയോടുള്ള താല്പര്യം മൂലമാണ് ഈ രംഗത്തേക്ക് എത്തിയത്. മികച്ച കർഷകമുള്ള 3 സംസ്ഥാന പുരസ്ക്കാരം ഉൾപ്പടെ 31 വിവിധ പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ, കാർഷിക വികസന സമിതിയുടെ ജില്ലാ കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ ബിജു വഹിച്ചിട്ടുണ്ട്. ബിജുവിനെപ്പോലെ നിങ്ങൾക്കും ആപ്പിൾ, ഓറഞ്ച് എന്നിവയുടെ കൃഷി വിജയകരമായി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ ബിജുവിൽ നിന്ന് നേടൂ.
... സംസ്ഥാന പുരസ്ക്കാരം ഉൾപ്പടെ 31 വിവിധ പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ, കാർഷിക വികസന സമിതിയുടെ ജില്ലാ കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ ബിജു വഹിച്ചിട്ടുണ്ട്. ബിജുവിനെപ്പോലെ നിങ്ങൾക്കും ആപ്പിൾ, ഓറഞ്ച് എന്നിവയുടെ കൃഷി വിജയകരമായി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ വിദഗ്ധനായ ബിജുവിൽ നിന്ന് നേടൂ.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക