Giftlin എന്നയാൾ Beekeeping എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Giftlin

🏭 Lin Honey, Kanyakumari
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Beekeeping
Beekeeping
കൂടുതൽ കാണൂ
തേനീച്ച വളർത്തൽ കൃഷിയിലൂടെ വിജയം നേടിയ കർഷകനാണ് കന്യാകുമാരിക്കാരനായ ഗിഫ്റ്റിലിൻ. വെറും 300 പെട്ടികളിൽ നിന്ന് തുടങ്ങി അഞ്ച് വർഷം മുമ്പ് പിതാവ് ആരംഭിച്ച തേനീച്ച വളർത്തൽ ബിസിനസ് പിതാവിൽ നിന്ന് ഏറ്റെടുത്ത് ലാഭകരമായി നടത്തുകയാണ് ഈ യുവ കർഷകൻ. ചെറിയ രീതിയിൽ ആരംഭിച്ച തേനീച്ച വളർത്തൽ ബിസിനസിലൂടെ ഇപ്പോൾ ലക്ഷങ്ങളാണ് ഗിഫ്റ്റിലിൻ സമ്പാദിക്കുന്നത്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Giftlin ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Giftlin കുറിച്ച്

തേനീച്ച വളർത്തൽ കൃഷിയിലൂടെ വിജയം നേടിയ കർഷകനാണ് കന്യാകുമാരിക്കാരനായ ഗിഫ്റ്റിലിൻ. വെറും 300 പെട്ടികളിൽ തുടങ്ങി അഞ്ച് വർഷം മുമ്പ് സ്വന്തം പിതാവ് ആരംഭിച്ച തേനീച്ച വളർത്തൽ ബിസിനസ് പിതാവിൽ നിന്ന് ഏറ്റെടുത്ത് ലാഭകരമായി നടത്തുകയാണ് ഈ യുവ കർഷകൻ. തൻ്റെ പിതാവിൻ്റെ പാത പിന്തുടർന്ന്, ഗിഫ്റ്റ്ലിൻ ബിസിനസിൻ്റെ അഭിവൃദ്ധി നിലനിർത്തി. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തേൻ വിളവെടുപ്പ് കാലം. ഒരു പെട്ടിയിൽ നിന്ന് ഏകദേശം 10 കിലോ തേൻ വരെ ഗിഫ്റ്റ്ലിന്റെ ഫാമിൽ ലഭിക്കുന്നുണ്ട്. ചെറിയ രീതിയിൽ ആരംഭിച്ച തേനീച്ച വളർത്തൽ...

തേനീച്ച വളർത്തൽ കൃഷിയിലൂടെ വിജയം നേടിയ കർഷകനാണ് കന്യാകുമാരിക്കാരനായ ഗിഫ്റ്റിലിൻ. വെറും 300 പെട്ടികളിൽ തുടങ്ങി അഞ്ച് വർഷം മുമ്പ് സ്വന്തം പിതാവ് ആരംഭിച്ച തേനീച്ച വളർത്തൽ ബിസിനസ് പിതാവിൽ നിന്ന് ഏറ്റെടുത്ത് ലാഭകരമായി നടത്തുകയാണ് ഈ യുവ കർഷകൻ. തൻ്റെ പിതാവിൻ്റെ പാത പിന്തുടർന്ന്, ഗിഫ്റ്റ്ലിൻ ബിസിനസിൻ്റെ അഭിവൃദ്ധി നിലനിർത്തി. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തേൻ വിളവെടുപ്പ് കാലം. ഒരു പെട്ടിയിൽ നിന്ന് ഏകദേശം 10 കിലോ തേൻ വരെ ഗിഫ്റ്റ്ലിന്റെ ഫാമിൽ ലഭിക്കുന്നുണ്ട്. ചെറിയ രീതിയിൽ ആരംഭിച്ച തേനീച്ച വളർത്തൽ ബിസിനസിലൂടെ ഇപ്പോൾ ലക്ഷങ്ങളാണ് ഈ ചെറുപ്പക്കാരൻ സമ്പാദിക്കുന്നത്. തേൻ നേരിട്ട് വിപണനം ചെയ്യുന്നതിനോടൊപ്പം ഓൺലൈനായും വിൽക്കുന്നതിനാൽ തന്നെ സ്വദേശത്തും വിദേശത്തുമായി നിരവധി ഉപഭോക്താക്കളാണ് ഇവർക്കുള്ളത്. തേനീച്ച വളർത്തൽ കൃഷിയെക്കുറിച്ചും അനുബന്ധകാര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് ഗിഫ്റ്റിലിന് ഉണ്ട്. നിങ്ങൾക്കും തേനീച്ച വളർത്തൽ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഗിഫ്റ്റിലിനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... ബിസിനസിലൂടെ ഇപ്പോൾ ലക്ഷങ്ങളാണ് ഈ ചെറുപ്പക്കാരൻ സമ്പാദിക്കുന്നത്. തേൻ നേരിട്ട് വിപണനം ചെയ്യുന്നതിനോടൊപ്പം ഓൺലൈനായും വിൽക്കുന്നതിനാൽ തന്നെ സ്വദേശത്തും വിദേശത്തുമായി നിരവധി ഉപഭോക്താക്കളാണ് ഇവർക്കുള്ളത്. തേനീച്ച വളർത്തൽ കൃഷിയെക്കുറിച്ചും അനുബന്ധകാര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് ഗിഫ്റ്റിലിന് ഉണ്ട്. നിങ്ങൾക്കും തേനീച്ച വളർത്തൽ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഗിഫ്റ്റിലിനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക