Prasanna D Souza എന്നയാൾ Mushroom Farming കൂടാതെ Retail Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Prasanna D Souza

📍 Mangaluru, Karnataka
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Mushroom Farming
Mushroom Farming
Retail Business
Retail Business
കൂടുതൽ കാണൂ
പാൽക്കൂണുകൾ കൃഷി ചെയ്ത് വളരെയധികം വിജയം നേടിയ കർഷകനാണ് പ്രസന്ന ഡിസൂസ. കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് കൂൺ കൃഷിയിൽ മികച്ച ലാഭം നേടിയെടുക്കാൻ അദ്ദേഹത്തിനായി. കൂൺ കൃഷിയിലെ വർഷങ്ങളുടെ അനുഭവസമ്പത്ത് കൊണ്ട് അദ്ദേഹത്തിന് കൂൺ കൃഷി, വിൽപ്പന, വിപണനം, കൂൺ മൂല്യവർദ്ധന, പ്രാദേശിക വിപണിയിൽ എങ്ങനെ വിൽക്കാം എന്നിവയെക്കുറിച്ച് വിപുലമായ അറിവ് നേടിയെടുക്കാനായി.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Prasanna D Souza ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Prasanna D Souza കുറിച്ച്

മിൽക്കി മഷ്‌റൂം അഥവാ പാൽക്കൂണുകൾ കൃഷി ചെയ്ത് വളരെയധികം വിജയം നേടിയ കർഷകനാണ് പ്രസന്ന ഡി സൂസ. വളരെ കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് കൂൺ കൃഷിയിൽ മികച്ച ലാഭം നേടിയെടുക്കാൻ അദ്ദേഹത്തിനായി. കൂൺ കൃഷിയിലെ വർഷങ്ങളുടെ അനുഭവസമ്പത്ത് കൊണ്ട് അദ്ദേഹത്തിന് കൂൺ കൃഷി, വിൽപ്പന, വിപണനം, കൂൺ മൂല്യവർദ്ധന, പ്രാദേശിക വിപണിയിൽ എങ്ങനെ വിൽക്കാം എന്നിവയെക്കുറിച്ച് വിപുലമായ അറിവ് നേടിയെടുക്കാനായി. പഴയ കാലത്തെ അപേക്ഷിച്ച് കൂൺ, കൂൺ വിഭവങ്ങൾ, കൂണിന്റെ ഉപോല്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം വിപണിയിൽ ആവശ്യക്കാർ...

മിൽക്കി മഷ്‌റൂം അഥവാ പാൽക്കൂണുകൾ കൃഷി ചെയ്ത് വളരെയധികം വിജയം നേടിയ കർഷകനാണ് പ്രസന്ന ഡി സൂസ. വളരെ കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് കൂൺ കൃഷിയിൽ മികച്ച ലാഭം നേടിയെടുക്കാൻ അദ്ദേഹത്തിനായി. കൂൺ കൃഷിയിലെ വർഷങ്ങളുടെ അനുഭവസമ്പത്ത് കൊണ്ട് അദ്ദേഹത്തിന് കൂൺ കൃഷി, വിൽപ്പന, വിപണനം, കൂൺ മൂല്യവർദ്ധന, പ്രാദേശിക വിപണിയിൽ എങ്ങനെ വിൽക്കാം എന്നിവയെക്കുറിച്ച് വിപുലമായ അറിവ് നേടിയെടുക്കാനായി. പഴയ കാലത്തെ അപേക്ഷിച്ച് കൂൺ, കൂൺ വിഭവങ്ങൾ, കൂണിന്റെ ഉപോല്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഈ സാധ്യതകൾ മുന്നിൽ കണ്ട്കൊണ്ടാണ് പ്രസന്ന ഈ മേഖലയിൽ കൃഷി ആരംഭിച്ചത്. ഈ രംഗത്തെ ആഴത്തിലുള്ള അറിവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ വിജയത്തിലെത്തിച്ചത്. കൂൺ കൃഷിയിൽ വലിയ വരുമാനം നേടിയെടുക്കുന്ന പ്രസന്നയെ തേടി അദ്ദേഹത്തിന്റെ കാർഷിക നേട്ടങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. നിങ്ങൾക്കും കൂൺ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പ്രസന്ന ഡി സൂസയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. നിങ്ങളുടെ ജീവിത വിജയത്തിനുള്ള വിദഗ്‌ധ വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... ഏറെയാണ്. ഈ സാധ്യതകൾ മുന്നിൽ കണ്ട്കൊണ്ടാണ് പ്രസന്ന ഈ മേഖലയിൽ കൃഷി ആരംഭിച്ചത്. ഈ രംഗത്തെ ആഴത്തിലുള്ള അറിവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ വിജയത്തിലെത്തിച്ചത്. കൂൺ കൃഷിയിൽ വലിയ വരുമാനം നേടിയെടുക്കുന്ന പ്രസന്നയെ തേടി അദ്ദേഹത്തിന്റെ കാർഷിക നേട്ടങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. നിങ്ങൾക്കും കൂൺ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പ്രസന്ന ഡി സൂസയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. നിങ്ങളുടെ ജീവിത വിജയത്തിനുള്ള വിദഗ്‌ധ വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക