Sabu Chacko എന്നയാൾ Home Stay Business കൂടാതെ Travel & Logistics Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Sabu Chacko

🏭 Sea Peace Houseboat, Alappuzha
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Home Stay Business
Home Stay Business
Travel & Logistics Business
Travel & Logistics Business
കൂടുതൽ കാണൂ
സി പീസ് ഹൗസ് ബോട്ട് ഉടമയായ ശ്രീ സാബു ചാക്കോ തന്റെ ബിസിനസ് മേഖലയിൽ വിജയിച്ചതും ഏവർക്കും മാതൃകയാക്കാവുന്നതുമായ വ്യക്തിത്വമാണ്. വർഷം മുഴുവനും അതിഥികളെത്തുന്ന സി പീസ് ഹൗസ് ബോട്ട് ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. വർഷങ്ങൾക്ക് മുൻപ് ഒരൊറ്റ ഹൗസ് ബോട്ടിൽ തുടങ്ങി ഇന്ന് നിരവധി ബോട്ടുകളുടെ ഉടമയായി മാറിയിരിക്കുകയാണ് ഈ കഠിനാധ്വാനിയായ സംരംഭകൻ.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Sabu Chacko ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Sabu Chacko കുറിച്ച്

ഹൗസ് ബോട്ട് ബിസിനസ് രംഗത്ത് വിജയക്കൊടിപ്പാറിച്ച സംരംഭകനാണ് ആലപ്പുഴക്കാരനായ ശ്രീ സാബു ചാക്കോ. ശ്രീ സാബുവിന്റെ സി പീസ് ഹൗസ് ബോട്ട് ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. വർഷങ്ങൾക്ക് മുൻപ് ഒരൊറ്റ ഹൗസ് ബോട്ടിൽ നിന്ന് തുടങ്ങി ഇന്ന് നിരവധി ബോട്ടുകളുടെ ഉടമയായി മാറിയിരിക്കുകയാണ് ഈ കഠിനാധ്വാനിയായ സംരംഭകൻ. വിദേശ ടൂറിസ്റ്റുകളും സെലിബ്രിറ്റികളും ഉൾപ്പടെ വർഷം മുഴുവനും സി പീസ് ഹൗസ് ബോട്ടിലേക്ക് അതിഥികൾ എത്തുന്നു. ഏറ്റവും മികച്ച അതിഥി...

ഹൗസ് ബോട്ട് ബിസിനസ് രംഗത്ത് വിജയക്കൊടിപ്പാറിച്ച സംരംഭകനാണ് ആലപ്പുഴക്കാരനായ ശ്രീ സാബു ചാക്കോ. ശ്രീ സാബുവിന്റെ സി പീസ് ഹൗസ് ബോട്ട് ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. വർഷങ്ങൾക്ക് മുൻപ് ഒരൊറ്റ ഹൗസ് ബോട്ടിൽ നിന്ന് തുടങ്ങി ഇന്ന് നിരവധി ബോട്ടുകളുടെ ഉടമയായി മാറിയിരിക്കുകയാണ് ഈ കഠിനാധ്വാനിയായ സംരംഭകൻ. വിദേശ ടൂറിസ്റ്റുകളും സെലിബ്രിറ്റികളും ഉൾപ്പടെ വർഷം മുഴുവനും സി പീസ് ഹൗസ് ബോട്ടിലേക്ക് അതിഥികൾ എത്തുന്നു. ഏറ്റവും മികച്ച അതിഥി സേവനവും ന്യായമായ റേറ്റുമാണ് സി പീസിനെ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമാക്കിയത്. ഗവണ്മെന്റിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ടൂറിസ്റ്റുകൾക്കിടയിൽ വിശ്വാസ്യതയും സി പീസ് ഹൗസ് ബോട്ടിനുണ്ട്. ശ്രീ സാബു ചാക്കോയുടെ ഈ മേഖലയിലുള്ള പ്രവർത്തനപരിചയവും അനുഭവസമ്പത്തുമാണ് അദ്ദേഹത്തിന്റെ സി പീസ് ഹൗസ് ബോട്ടിനെ ഇന്ത്യയിലെ മികച്ച ഹൗസ് ബോട്ടാക്കി മാറ്റിയത്. ഇന്ന് ഇതിലൂടെ അദ്ദേഹം മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

... സേവനവും ന്യായമായ റേറ്റുമാണ് സി പീസിനെ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമാക്കിയത്. ഗവണ്മെന്റിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ടൂറിസ്റ്റുകൾക്കിടയിൽ വിശ്വാസ്യതയും സി പീസ് ഹൗസ് ബോട്ടിനുണ്ട്. ശ്രീ സാബു ചാക്കോയുടെ ഈ മേഖലയിലുള്ള പ്രവർത്തനപരിചയവും അനുഭവസമ്പത്തുമാണ് അദ്ദേഹത്തിന്റെ സി പീസ് ഹൗസ് ബോട്ടിനെ ഇന്ത്യയിലെ മികച്ച ഹൗസ് ബോട്ടാക്കി മാറ്റിയത്. ഇന്ന് ഇതിലൂടെ അദ്ദേഹം മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക