Shaji P N എന്നയാൾ സംയോജിത കൃഷി, പച്ചക്കറി കൃഷി, കൃഷിയുടെ അടിസ്ഥാന വിവരങ്ങൾ കൂടാതെ അഗ്രിപ്രണർഷിപ്പ് എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്
Shaji P N

Shaji P N

📍 Thrissur, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
സംയോജിത കൃഷി
സംയോജിത കൃഷി
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി
കൃഷിയുടെ അടിസ്ഥാന വിവരങ്ങൾ
കൃഷിയുടെ അടിസ്ഥാന വിവരങ്ങൾ
അഗ്രിപ്രണർഷിപ്പ്
അഗ്രിപ്രണർഷിപ്പ്
കൂടുതൽ കാണൂ
കഠിനാധ്വാനവും അർപ്പണമനോഭാവവും കൊണ്ട് വിജയിച്ച കർഷകനാണ് ഷാജി പി എൻ. 1998ൽ വയനാട് 1ഏക്കർ കൃഷിഭൂമിയിൽ നിന്നും ഇഞ്ചി കൃഷിയിലൂടെ ആരംഭിച്ച കാർഷിക ജീവിതം ഇപ്പോൾ വാഴപ്പഴ കൃഷിയും കൃഷിഭൂമി വാടകയ്ക്ക് നല്കലുമായി വലിയ ലാഭത്തിലാണ്. കൃഷി ചെയ്ത ഉത്പന്നങ്ങൾ കേരളം, കർണ്ണാടക, തമിഴ്നാട്, നാഗ്പുർ, ഒറീസ, ഹൈദ്രബാദ് എന്നിവിടങ്ങളിലേക്ക് ഹോൾസെയിൽ ആയി വില്പനയും ചെയ്യുന്നുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Shaji P N ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Shaji P N കുറിച്ച്

കഠിനാധ്വാനവും അർപ്പണമനോഭാവവും കൊണ്ട് വിജയിച്ച കർഷകനാണ് ഷാജി പി എൻ. 1998-ൽ വയനാട് 1 ഏക്കർ കൃഷിഭൂമിയിൽ നിന്നും 1 ലക്ഷം രൂപ മുതൽമുടക്കിലാണ് ഷാജി തന്റെ കാർഷിക ജീവിതം ആരംഭിച്ചത്. ഇഞ്ചി കൃഷിയിലൂടെയാണ് ആരംഭം. ഇപ്പോൾ ഇഞ്ചിക്ക് പുറമെ വാഴപ്പഴകൃഷിയും ഷാജി ചെയ്യുന്നുണ്ട്. കൃഷി ചെയ്ത ഉത്പന്നങ്ങൾ കേരളം, കർണ്ണാടക, തമിഴ്നാട്, നാഗ്പുർ, ഒറീസ, ഹൈദ്രബാദ് എന്നിവിടങ്ങളിലേക്ക് ഹോൾസെയിൽ ആയി വില്പനയും ചെയ്യുന്നുണ്ട്. ഒരു ഏക്കർ ഭൂമിയിൽ...

കഠിനാധ്വാനവും അർപ്പണമനോഭാവവും കൊണ്ട് വിജയിച്ച കർഷകനാണ് ഷാജി പി എൻ. 1998-ൽ വയനാട് 1 ഏക്കർ കൃഷിഭൂമിയിൽ നിന്നും 1 ലക്ഷം രൂപ മുതൽമുടക്കിലാണ് ഷാജി തന്റെ കാർഷിക ജീവിതം ആരംഭിച്ചത്. ഇഞ്ചി കൃഷിയിലൂടെയാണ് ആരംഭം. ഇപ്പോൾ ഇഞ്ചിക്ക് പുറമെ വാഴപ്പഴകൃഷിയും ഷാജി ചെയ്യുന്നുണ്ട്. കൃഷി ചെയ്ത ഉത്പന്നങ്ങൾ കേരളം, കർണ്ണാടക, തമിഴ്നാട്, നാഗ്പുർ, ഒറീസ, ഹൈദ്രബാദ് എന്നിവിടങ്ങളിലേക്ക് ഹോൾസെയിൽ ആയി വില്പനയും ചെയ്യുന്നുണ്ട്. ഒരു ഏക്കർ ഭൂമിയിൽ നിന്നും 16 ടണോളം ഉത്പന്നങ്ങൾ 8 ലക്ഷത്തോളം രൂപ വിറ്റ് വരവിൽ അദ്ദേഹത്തിന് ലഭിക്കുന്നു. ഇന്ന് സ്വന്തമായുള്ള ഭൂമി വാടകയ്ക്ക് കൊടുത്തതും വലിയരീതിയിൽ അദ്ദേഹം സമ്പാദിക്കുന്നുണ്ട്. മൈസൂരിൽ 11 ഏക്കർ ഭൂമി ഒരു ഏക്കറിന് 1.20 ലക്ഷം രൂപ വാടകയിൽ നൽകി വരുന്നു. നിങ്ങൾക്കും കാർഷിക ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഷാജിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

... നിന്നും 16 ടണോളം ഉത്പന്നങ്ങൾ 8 ലക്ഷത്തോളം രൂപ വിറ്റ് വരവിൽ അദ്ദേഹത്തിന് ലഭിക്കുന്നു. ഇന്ന് സ്വന്തമായുള്ള ഭൂമി വാടകയ്ക്ക് കൊടുത്തതും വലിയരീതിയിൽ അദ്ദേഹം സമ്പാദിക്കുന്നുണ്ട്. മൈസൂരിൽ 11 ഏക്കർ ഭൂമി ഒരു ഏക്കറിന് 1.20 ലക്ഷം രൂപ വാടകയിൽ നൽകി വരുന്നു. നിങ്ങൾക്കും കാർഷിക ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഷാജിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.

ജനപ്രിയ വിഷയങ്ങൾ

വിദഗ്ധരായ ഉപദേഷ്ടാക്കൾ പഠിപ്പിക്കുന്ന വിശാലമായ കോഴ്‌സുകൾ പര്യവേക്ഷണം ചെയ്യാൻ ഒരു വിഷയത്തിൽ ക്ലിക്കുചെയ്യുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക