Venugopal Shetty എന്നയാൾ Digital Creator Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Venugopal Shetty

📍 Bengaluru City, Karnataka
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Digital Creator Business
Digital Creator Business
കൂടുതൽ കാണൂ
15വർഷത്തിലേറെ വാർത്താ ചാനലുകളിൽ പ്രവർത്തിച്ചിട്ടുള്ള കണ്ടൻ്റ് ക്രിയേറ്ററാണ് വേണുഗോപാൽ ഷെട്ടി. സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് കൂടുതൽ കാഴ്ച്ചക്കാരെ നേടി അത് വഴി പണം സമ്പാദിക്കുന്നത് എങ്ങനെയെന്ന വിഷയങ്ങളിൽ ശ്രീ വേണുവിന് ആഴത്തിലുള്ള അറിവുണ്ട്. വോയ്സ്ഓവർ ആർട്ടിസ്റ്റ്, ഉള്ളടക്ക എഴുത്തുകാരൻ എന്നീ നിലകളിലും തിളങ്ങിയിട്ടുള്ള അദ്ദേഹം തുളു സിനിമയും നിരവധി ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Venugopal Shetty ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Venugopal Shetty കുറിച്ച്

15 വർഷത്തിലേറെ വിവിധ വാർത്താ ചാനലുകളിൽ പ്രവർത്തന പരിചയമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്ററാണ് വേണുഗോപാൽ ഷെട്ടി. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ നവ സാമൂഹ്യ മാധ്യമങ്ങളിൽ ഏത് രീതിയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യണം, ഒരു വിഡിയോ ക്രിയേറ്റ് ചെയ്ത് അതിന് കൂടുതൽ കാഴ്ച്ചക്കാർ നേടിയെടുക്കുന്നതെങ്ങനെ, സോഷ്യൽ മീഡിയ വഴി പണം സമ്പാദിക്കുന്നത് എങ്ങനെ തുടങ്ങിയ എല്ലാ വിഷയത്തിലും ആഴത്തിലുള്ള അറിവുണ്ട്. കണ്ടൻ്റ് ക്രിയേഷന് പുറമെ പത്രപ്രവർത്തകൻ, ഫിലിം ജേർണലിസ്റ്റ്, വോയ്സ് ഓവർ ആർട്ടിസ്റ്റ്, ഉള്ളടക്ക...

15 വർഷത്തിലേറെ വിവിധ വാർത്താ ചാനലുകളിൽ പ്രവർത്തന പരിചയമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്ററാണ് വേണുഗോപാൽ ഷെട്ടി. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ നവ സാമൂഹ്യ മാധ്യമങ്ങളിൽ ഏത് രീതിയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യണം, ഒരു വിഡിയോ ക്രിയേറ്റ് ചെയ്ത് അതിന് കൂടുതൽ കാഴ്ച്ചക്കാർ നേടിയെടുക്കുന്നതെങ്ങനെ, സോഷ്യൽ മീഡിയ വഴി പണം സമ്പാദിക്കുന്നത് എങ്ങനെ തുടങ്ങിയ എല്ലാ വിഷയത്തിലും ആഴത്തിലുള്ള അറിവുണ്ട്. കണ്ടൻ്റ് ക്രിയേഷന് പുറമെ പത്രപ്രവർത്തകൻ, ഫിലിം ജേർണലിസ്റ്റ്, വോയ്സ് ഓവർ ആർട്ടിസ്റ്റ്, ഉള്ളടക്ക എഴുത്തുകാരൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഒരു തുളു സിനിമയും നിരവധി ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. വിപുലമായ അറിവ് ഉണ്ട്. ഇതുകൂടാതെ യൂട്യൂബിൽ അദ്ദേഹം ക്രിയേറ്റ് ചെയ്ത വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. ഓരോ മേഖലയിലും തന്റേതായ കഴിവ് തെളിയിച്ച ഈ കലാകാരന് കന്നഡ, മലയാളം, തുളു, ഇംഗ്ലീഷ് എന്നീ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട്. ജോലിയോടുള്ള അർപ്പണമനോഭാവവും വിവിധ മേഖലകളിൽ ഉള്ള ആഴത്തിലുള്ള അറിവുമാണ് ശ്രീ വേണു ഗോപാൽ ഷെട്ടിയെ വിജയത്തിലെത്തിച്ചത്.

... എഴുത്തുകാരൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഒരു തുളു സിനിമയും നിരവധി ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. വിപുലമായ അറിവ് ഉണ്ട്. ഇതുകൂടാതെ യൂട്യൂബിൽ അദ്ദേഹം ക്രിയേറ്റ് ചെയ്ത വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. ഓരോ മേഖലയിലും തന്റേതായ കഴിവ് തെളിയിച്ച ഈ കലാകാരന് കന്നഡ, മലയാളം, തുളു, ഇംഗ്ലീഷ് എന്നീ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട്. ജോലിയോടുള്ള അർപ്പണമനോഭാവവും വിവിധ മേഖലകളിൽ ഉള്ള ആഴത്തിലുള്ള അറിവുമാണ് ശ്രീ വേണു ഗോപാൽ ഷെട്ടിയെ വിജയത്തിലെത്തിച്ചത്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക